Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alliance

ബി​ജെ​പി​യെ പൂ​ട്ടാ​ൻ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഒ​ന്നി​ക്കു​മോ?; സ​സ്പെ​ൻ​സ് നി​ല​നി​ർ​ത്തി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി ഭ​ര​ണ​സ​മി​തി​യെ താ​ഴെ​യി​റ​ക്കാ​ൻ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും കൈ​കോ​ർ​ക്കു​മെ​ന്ന സൂ​ച​ന​യു​മാ​യി മു​ൻ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ യു​ഡി​എ​ഫ് കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ എ​ൽ​ഡി​എ​ഫ് ത​ള്ളി​ക്ക​ള​യി​ല്ല.

ബി​ജെ​പി​യെ ഭ​ര​ണ​ത്തി​ൽ​നി​ന്ന് മാ​റ്റാ​ൻ ല​ഭി​ക്കു​ന്ന ആ​ദ്യ ആ​യു​ധ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു​ഡി​എ​ഫു​മാ​യി വ്യ​ത്യ​സ്ത​മാ​യ രാ​ഷ്ട്രീ​യ​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​നു​ള്ള​തെ​ങ്കി​ലും ബി​ജെ​പി​യെ ഭ​ര​ണ​ത്തി​ൽ​നി​ന്ന് താ​ഴെ​യി​റ​ക്കു​ക എ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​ച്ച നി​ല​പാ​ടാ​ണു​ള്ള​ത്. ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളും ഇ​ട​തു​പ​ക്ഷ​വും ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ എ​ന്തു​വി​ല​കൊ​ടു​ത്തും പാ​ർ​ട്ടി മു​ന്നോ​ട്ടു​പോ​കും. അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ട്ടി​യി​ലെ മ​റ്റ് മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

ആ​ര് അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്നാ​ലും അ​തി​നെ എ​തി​ർ​ക്കേ​ണ്ട രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മി​ല്ല. ബി​ജെ​പി ഭ​ര​ണ​സ​മി​തി പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്നും അ​വ​ർ അ​ടി​യ​ന്ത​ര​മാ​യി രാ​ജി​വെ​ച്ചൊ​ഴി​യ​ണം. കോ​ർ​പ​റേ​ഷ​നി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി സ്‌​തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫീ​സി​ലെ​ത്തു​ന്ന ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു​വി​ധ പ​രി​ഹാ​ര​വും ല​ഭി​ക്കു​ന്നി​ല്ല. ബി​ജെ​പി​യി​ലെ ഇ​രു​പ​ത് കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്‌​ഞ ച​ട്ട​പ്ര​കാ​ര​മ​ല്ല ന​ട​ത്തി​യ​തെ​ന്ന കോ​ട​തി വി​ധി നി​ല​വി​ലു​ണ്ടെ​ന്നും വി.​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

 

Sports

അ​ൽ​ക​രാ​സ്-​ഫെ​റോ​റോ സ​ഖ്യം പി​രി​ഞ്ഞു

സ്പെ​​യി​​ൻ: ഏ​​ഴ് വ​​ർ​​ഷ​​ത്തെ ഒ​​ന്നി​​ച്ചു​​ള്ള പോ​​രാ​​ട്ട​​ത്തി​​നു​​ശേ​​ഷം സ്പെ​​യി​​ന്‍റെ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ പു​​രു​​ഷ ടെ​​ന്നീ​​സ് താ​​രം കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സും പ​​രി​​ശീ​​ല​​ക​​ൻ ജു​​വാ​​ൻ കാ​​ർ​​ലോ​​സ് ഫെ​​റേ​​റോ​​യും വേ​​ർ​​പി​​രി​​ഞ്ഞു.

ഫെ​​റേ​​റോ​​യു​​മൊ​​ന്നി​​ച്ചു​​ള്ള ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ ആ​​റ് ഗ്രാ​​ൻ​​ഡ് സ്ലാം ​​കി​​രീ​​ട​​വും ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ സ്ഥാ​​ന​​വും അ​​ൽ​​ക​​രാ​​സ് നേ​​ടി​​യി​​രു​​ന്നു.

പ​​തി​​ന​​ഞ്ചാം വ​​യ​​സി​​ൽ അ​​ൽ​​കാ​​ര​​സി​​നെ പ​​രി​​ശീ​​ലി​​പ്പി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ ഫെ​​റേ​​റോ ഗ്രാ​​ൻ​​ഡ് സ്ലാ​​മു​​ക​​ളി​​ൽ ഒ​​രു പ്ര​​ധാ​​ന ശ​​ക്തി​​യാ​​യി അ​​ൽ​​ക​​രാ​​സ് മാ​​റു​​ന്ന​​തി​​ന് മു​​ന്പ് എ​​ടി​​പി ടൂ​​റി​​ൽ നി​​ര​​വ​​ധി കി​​രീ​​ട​​ങ്ങ​​ൾ നേ​​ടി​​ക്കൊ​​ടു​​ത്തി​​രു​​ന്നു. ക്ലേ ​​കോ​​ർ​​ട്ട് സ്പെ​​ഷ​​ലി​​സ്റ്റി​​ൽ നി​​ന്ന് എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തു​​ന്ന ക​​ളി​​ക്കാ​​ര​​നാ​​യി അ​​ൽ​​കാ​​ര​​സി​​നെ ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ മാ​​റ്റാ​​നും ഫെ​​റേ​​റോ​​യ്ക്ക് സാ​​ധി​​ച്ചു.

ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍, യു​​എ​​സ് ഓ​​പ്പ​​ണ്‍ കി​​രീ​​ട​​ങ്ങ​​ളു​​മാ​​യി വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി​​യ അ​​ൽ​​ക​​രാ​​സ് എ​​ട്ട് കി​​രീ​​ട​​ങ്ങ​​ൾ നേ​​ടി. ക​​രി​​യ​​റി​​ൽ ര​​ണ്ടാം ത​​വ​​ണ​​യും വ​​ർ​​ഷാ​​വ​​സാ​​നം ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തു​​ക​​യും ചെ​​യ്തു.

അ​​തേ​​സ​​മ​​യം ഫെ​​റേ​​റോ​​യു​​മാ​​യി വേ​​ർ​​പി​​രി​​യാ​​നു​​ള്ള കാ​​ര​​ണം അ​​ൽ​​ക​​രാ​​സ് വ്യ​​ക്ത​​മാ​​ക്കി​​യി​​ല്ല.

Latest News

Corehub Up