Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Carried Out

Kasaragod

ജ​ന​കീ​യ ശു​ചീ​ക​ര​ണം ന​ട​ത്തി

പ​ര​പ്പ: സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ട്ടു​കാ​രു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജ​ന​കീ​യ ശു​ചീ​ക​ര​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ റീ​ന തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം കെ.​പി. സെ​റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ കെ.​എ​സ്. സു​രേ​ഷ്, മു​ഖ്യാ​ധ്യാ​പി​ക ഡി. ​ബി​ന്ദു, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​പ​ദ്മ​നാ​ഭ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ബാ​ല​കൃ​ഷ്ണ​ൻ മാ​ണി​യൂ​ർ, കെ. ​റ​ഷീ​ദ്, റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ റോ​യ് ജോ​ർ​ജ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, കെ. ​സ​ന്തോ​ഷ്കു​മാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സെ​ക്ര​ട്ട​റി എം.​പി. സ​ലിം, സി. ​അ​ബ്ദു​ൾ സ​ലാം, കെ. ​സു​രേ​ഷ്കു​മാ​ർ, സം​യു​ക്ത ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി സു​കു ബാ​നം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up