Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celebrated.

Kottayam

ത​ന്തൈ പെ​രി​യാ​റിന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു

വൈ​​ക്കം: വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ സ​​മ​​ര​​ത്തി​​നു നേ​​തൃ​​പ​​ര​​മാ​​യ പങ്കു​​വ​​ഹി​​ച്ച പെ​​രി​​യാ​​ർ ഇ.​​വി.​ രാ​​മ​​സ്വാ​​മി​​യു​​ടെ 148-ാം പി​​റ​​ന്നാൾ വൈ​​ക്ക​​ത്ത് ആ​​ഘോ​​ഷി​​ച്ചു.​​

ത​​മി​​ഴ്‌​​നാ​​ട് സാം​​സ്കാ​​രി​​ക വ​​കു​​പ്പും കേ​​ര​​ള സ​​ർ​​ക്കാ​​രി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​വും ചേ​​ർ​​ന്നാ​​ണ് ജ​​ന്മ​​ദി​​നാ​​ഘോ​​ഷം സം​​ഘ​​ടി​​പ്പി​​ച്ച​​ത്.
ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30ന് ​​പാ​​ലാ ആ​​ർ​​ഡി​​ഒ ഷാ​​ഹി​​ന​ രാ​​മ​​കൃ​​ഷ്ണ​​ൻ, ത​​മി​​ഴ്നാ​​ട് സാം​​സ്കാ​​രി​​ക വ​​കു​​പ്പ് പി​​ആ​​ർഒ ​​എ.​ സെ​​ന്തി​​ൽ അ​​ണ്ണ, ത​​മി​​ഴ്നാ​​ട് പി​​ഡ​​ബ്ല്യുഡി ​എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​ജി​നി​​യ​​ർ എ​​സ്.​ ര​​മേ​​ഷ് കു​​മാ​​ർ, വൈ​​ക്കം ത​​ഹ​​സി​​ൽ​​ദാ​​ർ ശ്രീ​​കു​​മാ​​ർ, വൈ​​ക്കം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ അ​​ബ്ദു​​ൾ​​സ​​ലാം ​റാ​​വു​​ത്ത​​ർ, വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ൺ സൗ​​ദാ​​മി​​നി അ​​ഭി​​ലാ​​ഷ്, ന​​ഗ​​ര​​സ​​ഭാ കൗ​​ൺ​​സി​​ല​​ർ ബി. ​​രാ​​ജ​​ശേ​​ഖ​​ര​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ ത​​ന്തൈ പെ​​രി​​യോ​​റു​​ടെ പ്ര​​തി​​മ​​യി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി.

Latest News

Corehub Up