Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deadline

Kerala

അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ / എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ഒ​​​ന്നുമു​​​ത​​​ൽ എ​​​ട്ടു വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ഒ​​​ബി​​​സി വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ‘കെ​​​ടാ​​​വി​​​ള​​​ക്ക്’ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന്‍റെ അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 15 വ​​​രെ നീ​​​ട്ടി.

സ്‌​​​കൂ​​​ളി​​​ൽനി​​​ന്നും www.egrantz.kerala.gov.in എ​​​ന്ന പോ​​​ർ​​​ട്ട​​​ലി​​​ലൂ​​​ടെ ഡാ​​​റ്റ എ​​​ൻ​​​ട്രി ന​​​ട​​​പ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​ക്കാം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നാ​​​ക്കവി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ മേ​​​ഖ​​​ലാ ഓ​​​ഫി​​​സു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

Education

ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് ഡി​പ്ലോ​മ പ്ര​വേ​ശ​നം: അ​പേ​ക്ഷ 24 വ​രെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള മൂ​​​ന്നാ​​​ർ കേ​​​റ്റ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ മൂ​​​ന്ന് വ​​​ർ​​​ഷ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്‌​​​നോ​​​ള​​​ജി ഡി​​​പ്ലോ​​​മ പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

https:// dhm.polya dmission.org/ വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

Kerala

റേഷൻ ലൈസൻസ് കൈമാറ്റം: സമയപരിധി ഡിസംബർ 31 വരെ

തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ന​​ന്ത​​രാ​​വ​​കാ​​ശി​​ക​​ൾ​​ക്കു റേ​​ഷ​​ൻ ക​​ട ലൈ​​സ​​ൻ​​സ് കൈ​​മാ​​റാ​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി ഡി​​സം​​ബ​​ർ 31 വ​​രെ നീ​​ട്ടി.

ഈ ​​മാ​​സം 30നു ​​സ​​മ​​യ​​പ​​രി​​ധി ക​​ഴി​​യ​​വേ, പ​​ല​​ർ​​ക്കും ലൈ​​സ​​ൻ​​സ് മാ​​റ്റി​​യെ​​ടു​​ക്കാ​​നാ​​യി​​ട്ടി​​ല്ല. അ​​തി​​നാ​​ൽ, സാ​​വ​​കാ​​ശം വേ​​ണ​​മെ​​ന്നു വ്യാ​​പാ​​രി​​ക​​ൾ ഭ​​ക്ഷ്യ​​മ​​ന്ത്രി അ​​നൂ​​പ് ജേ​​ക്ക​​ബി​​നോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്ന്, വി​​ഷ​​യ​​ത്തി​​ൽ അ​​ടി​​യ​​ന്ത​​ര​​മാ​​യി റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കാ​​ൻ പൊ​​തു​​വി​​ത​​ര​​ണ ഉ​​പ​​ഭോ​​ക്തൃ​​കാ​​ര്യ ക​​മ്മീ​​ഷ​​ണ​​ർ​​ക്കു മ​​ന്ത്രി നി​​ർ​​ദേ​​ശം ന​​ൽ​​കി.

റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു സ​​മ​​യ​​പ​​രി​​ധി നീ​​ട്ടി​​യ​​ത്. നേ​​ര​​ത്തേ, ലൈ​​സ​​ൻ​​സി​​യാ​​യി തു​​ട​​രാ​​നു​​ള്ള പ്രാ​​യ​​പ​​രി​​ധി 70 ൽ ​​നി​​ന്ന് 75 ആ​​ക്കി​​യി​​രു​​ന്നു.

Education

എം​സി​എ, ബി​ഡെ​സ്: തി​രു​ത്ത​ൽ തീ​യ​തി നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ മാ​​​സ്റ്റ​​​ർ ഓ​​​ഫ് കം​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ (എം​​​സി​​​എ, റ​​​ഗു​​​ല​​​ർ)/ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഡി​​​സൈ​​​ൻ (ബി​​​ഡെ​​​സ്) കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ തി​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 27 വ​​​രെ നീ​​​ട്ടി.

അ​​​പേ​​​ക്ഷാ പോ​​​ർ​​​ട്ട​​​ൽ (www.lbscentre.kerala.gov.in) വ​​​ഴി അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​യു​​​ടെ ലോ​​​ഗി​​​ൻ പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​യ റി​​​മാ​​​ർ​​​ക്‌​​​സ് അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ആ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വ​​​രു​​​ത്തേ​​​ണ്ട​​​ത്. കൂ​​​ടു​​​ത​​​ൽ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2324396, 2560327.

Education

അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തെ എം​​​ബി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ക​​​ംപ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ​​​യാ​​​യ കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ആ​​​പ്റ്റി​​​റ്റി​​​്യൂ​​​ഡ് ടെ​​​സ്റ്റ് (സെ​​​ക്‌​​​ഷ​​​ൻ-II) പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 14നു ​​​വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​യി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

യോ​​​ഗ്യ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്‍​സൈ​​​റ്റ് വ​​​ഴി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

NRI

യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്; ചെ​ക്ക്-​ഇ​ൻ, ല​ഗേ​ജ് കൈ​മാ​റ്റ നി​യ​മ​ങ്ങ​ളി​ൽ മാ​റ്റ​വു​മാ​യി റ​യാ​ൻ എ​യ​ർ

ബെ​ര്‍​ലി​ന്‍: റ​യാ​ന്‍ എ​യ​ര്‍ ത​ങ്ങ​ളു​ടെ ചെ​ക്ക് ഇ​ന്‍, ല​ഗേ​ജ് കൈ​മാ​റ്റ നി​യ​മ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തു​ന്നു. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് നി​ശ്ചി​ത സ​മ​യ​ത്തി​ന് മു​മ്പ് കൗ​ണ്ട​റു​ക​ളി​ല്‍ എ​ത്തു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​നീ​ക്കം.

ന​വം​ബ​ര്‍ 10 മു​ത​ല്‍ ചെ​ക്ക് ഇ​ന്‍ കൗ​ണ്ട​റു​ക​ളും ല​ഗേ​ജ് ഡ്രോ​പ്പ് പോ​യി​ന്‍റു​ക​ളും വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് 60 മി​നി​റ്റ് മു​മ്പ് അ​ട​യ്ക്കും. നി​ല​വി​ല്‍ ഇ​ത് 40 മി​നി​റ്റാ​യി​രു​ന്നു. സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്കും പാ​സ്പോ​ര്‍​ട്ട് ക​ണ്‍​ട്രോ​ളി​നും യാ​ത്ര​ക്കാ​ര്‍​ക്ക് കൂ​ടു​ത​ല്‍ സ​മ​യം ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നീ​ണ്ട ക്യൂ ​കാ​ര​ണം യാ​ത്ര​ക്കാ​ര്‍​ക്ക് വി​മാ​നം ന​ഷ്‌​ട​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ഈ 20 ​മി​നി​റ്റ് അ​ധി​കം ല​ഭി​ക്കു​ന്ന​ത് സ​ഹാ​യി​ക്കും. ല​ഗേ​ജ് കൈ​മാ​റു​ന്ന ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തോ​ടെ 95 ശ​ത​മാ​നം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും സെ​ല്‍​ഫ് സ​ര്‍​വീ​സ് മെ​ഷീ​നു​ക​ള്‍ സ്ഥാ​പി​ക്കും.

റ​യാ​ന്‍ എ​യ​ര്‍ ആ​പ്പ് വ​ഴി യാ​ത്ര​ക്കാ​ര്‍​ക്ക് ത​ന്നെ ല​ഗേ​ജ് ടാ​ഗു​ക​ള്‍ പ്രി​ന്‍റ് ചെ​യ്ത് എ​ടു​ക്കാ​വു​ന്ന​താ​ണ്. ഹാ​ൻ​ഡ് ല​ഗേ​ജു​ള്ള യാ​ത്ര​ക്കാ​ർ വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് 60 മി​നി​റ്റ് മു​മ്പെ​ങ്കി​ലും ബോ​ര്‍​ഡിം​ഗ് പാ​സ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തി​രി​ക്ക​ണം. എ​ങ്കി​ല്‍ മാ​ത്ര​മേ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ലേ​ക്ക് ക​ട​ക്കാ​നാ​വൂ​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നി​ല​വി​ല്‍ 611 വി​മാ​ന​ങ്ങ​ളു​മാ​യി 35 രാ​ജ്യ​ങ്ങ​ളി​ലെ 233 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് റ​യാ​ന്‍ എ​യ​ര്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ 20 കോ​ടി​യി​ല​ധി​കം യാ​ത്ര​ക്കാ​രാ​ണ് ഈ ​വി​മാ​ന​ക്ക​മ്പ​നി​യെ ആ​ശ്ര​യി​ച്ച​ത്.

International

ബു​ധ​നാ​ഴ്ച വ​രെ കാ​ക്കും, ക​രാ​റാ​യി​ല്ലെ​ങ്കി​ൽ ബോം​ബി​ടും; ഇ​റാ​ന് അ​ന്ത്യ​ശാ​സ​ന​വു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് സൂ​ച​ന ന​ൽ​കി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. ബു​ധ​നാ​ഴ്ച​യ്ക്കു​ള്ളി​ൽ ക​രാ​റി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ബോം​ബാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ട്രം​പി​ന്‍റെ ഭീ​ഷ​ണി​യും ഇ​റാ​ന്‍റെ നി​ല​പാ​ടും ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ വീ​ണ്ടും യു​ദ്ധ​ഭീ​തി ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടു​ന്ന കാ​ര്യ​ത്തി​ൽ ത​നി​ക്ക് ഉ​റ​പ്പി​ല്ലെ​ന്നും എ​ന്നാ​ൽ ഇ​റാ​നി​ലെ തു​റ​മു​ഖ​ങ്ങ​ൾ​ക്കു​മേ​ലു​ള്ള നാ​വി​ക ഉ​പ​രോ​ധം തു​ട​രു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഏ​പ്രി​ൽ പ​കു​തി മു​ത​ൽ ഇ​റാ​നി​ലെ തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്കു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം യു​എ​സ് നാ​വി​ക​സേ​ന ത​ട​യു​ന്നു​ണ്ട്. ഇ​റാ​ൻ ഈ ​ന​ട​പ​ടി​യെ നി​യ​മ​വി​രു​ദ്ധ​മെ​ന്നും പ്ര​കോ​പ​ന​പ​ര​മെ​ന്നും വി​ളി​ച്ച് അ​പ​ല​പി​ച്ചി​രു​ന്നു. ഉ​പ​രോ​ധം തു​ട​ർ​ന്നാ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​യു​മെ​ന്ന് ഇ​റാ​നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

പാ​ക്കി​സ്ഥാ​നി​ൽ വെ​ച്ച് ന​ട​ന്ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തും, ആ​ണ​വ ക​രാ​റു​ക​ൾ, ഉ​പ​രോ​ധം നീ​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലെ ഭി​ന്ന​ത​ക​ളു​മാ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​ത്. അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്.

International

ഇ​റാ​ന് സ​മ​യ​പ​രി​ധി ര​ണ്ടാ​ഴ്ച കൂ​ടി ന​ൽ​ക​ണം, ട്രം​പി​നോ​ട് അ​ഭ്യ​ർ​ഥ​ന​യു​മാ​യി പാ​ക് പ്ര​ധാ​ന​മ​ന്ത്രി

ഇ​സ്‌​ലാ​മാ​ബാ​ദ്: ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​റാ​ന് ന​ൽ​കി​യ അ​ന്ത്യ​ശാ​സ​നം ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്.

"മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന യു​ദ്ധം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​ശ്ര​മ​ങ്ങ​ൾ​ക്ക് ഫ​ലം കൈ​വ​രി​ക്കാ​ൻ ക​ഴി​യും. ന​യ​ത​ന്ത്രം ന​ട​ക്കു​ന്ന​തി​നാ​യി സ​മ​യ​പ​രി​ധി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടാ​ൻ ഞാ​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​നോ​ട് ആ​ത്മാ​ർ​ത്ഥ​മാ​യി അ​ഭ്യ​ർ​ഥി​ക്കു​ന്നു'.-​ഷ​ഹ​ബാ​സ് ഷെ​രീ​ഫ് എ​ക്സി​ൽ കു​റി​ച്ചു.

അ​തേ കാ​ല​യ​ള​വി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്ക​ണ​മെ​ന്നും പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ട്രം​പി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ഇ​റാ​ൻ നാ​ഗ​രി​ക​ത​യെ ഇ​ന്ന് രാ​ത്രി ഇ​ല്ലാ​താ​ക്കു​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ ഭീ​ഷ​ണി. ഇ​റാ​ന്‍റെ മു​ഴു​വ​ൻ നാ​ഗ​രി​ക​ത​യും ഇ​ന്ന് രാ​ത്രി മ​രി​ക്കും, അ​വ​ർ ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രി​ല്ലെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു.

അ​ങ്ങ​നെ സം​ഭ​വി​ക്ക​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല, പ​ക്ഷേ ഇ​ന്ന് അ​ത് സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​റാ​നി​ൽ സ​മ്പൂ​ർ​ണ​വു​മാ​യ ഭ​ര​ണ​മാ​റ്റം സം​ഭ​വി​ച്ചു. എ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യ എ​ന്തെ​ങ്കി​ലും ഒ​ന്ന് സം​ഭ​വി​ക്കാം. ലോ​ക ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ദി​വ​സ​മാ​യി ഇ​ന്ന് രാ​ത്രി മാ​റും. 47 വ​ർ​ഷ​ത്തെ കൊ​ള്ള, അ​ഴി​മ​തി, കൊ​ല​പാ​ത​കം എ​ന്നി​വ അ​വ​സാ​നി​ക്കും.-​ട്രം​പ് കു​റി​ച്ചു.

Education

ആ​ർ​മി അ​ഗ്നി​വീ​ർ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ: അ​വ​സാ​ന തീ​യ​തി 10 വ​രെ നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഗ്നി​​​വീ​​​ർ (ആ​​​ർ​​​മി) റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​നു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​​മാ​​​സം 10 വ​​​രെ നീ​​​ട്ടി.

അ​​​ഗ്നി​​​പ​​​ഥ് സ്കീ​​​മി​​​ന് കീ​​​ഴി​​​ൽ അ​​​ഗ്നി​​​വീ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി, അ​​​ഗ്നി​​​വീ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, അ​​​ഗ്നി​​​വീ​​​ർ ക്ല​​​ർ​​​ക്ക്/​​​സ്റ്റോ​​​ർ കീ​​​പ്പ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, അ​​​ഗ്നി​​​വീ​​​ർ ട്രേ​​​ഡ്സ്മാ​​​ൻ (10ാം ക്ലാ​​​സ് & എ​​​ട്ടാം ക്ലാ​​​സ്) തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

Kerala

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക; തീ​യ​തി നീ​ട്ടി​ല്ല, അ​വ​ധി​ദി​വ​സം സ്വീ​ക​രി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു​ദി​വ​സം അ​വ​ധി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീ​ട്ടി​ല്ലെ​ന്നും അ​വ​ധി ദി​വ​സം പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.

23നു ​തി​ങ്ക​ളാ​ഴ്ച​യാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി. തി​യ​തി നീ​ട്ടു​ക​യോ അ​വ​ധി​ദി​വ​സ​ങ്ങ​ളാ​യ 20നും 22​നും പ​ത്രി​ക സ്വീ​ക​രി​ക്കു​ക​യോ വേ​ണ​മെ​ന്ന് രാ​ഷ്‌ട്രീ​യ​പ്പാ​ര്‍​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

20നു ​റം​സാ​ന്‍ അ​വ​ധി​യാ​ണ്. പെ​രു​ന്നാ​ള്‍ അ​ടു​ത്ത ദി​വ​സ​ത്തി​ലേ​ക്കു മാ​റി​യാ​ല്‍ 21നും ​സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ അ​വ​ധി​യാ​യേ​ക്കും. 22ന് ​ഞാ​യ​റാ​ഴ്ച​യു​മാ​ണ്. പി​ന്നീ​ട് പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന ദി​നം മാ​ത്ര​മാ​ണ് പ്ര​വൃ​ത്തി ദി​ന​മാ​യു​ള്ള​ത്.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ലെ​ന്നും ഇ​ക്കാ​ര്യം രാ​ഷ്‌ട്രീ​യ​പ്പാ​ര്‍​ട്ടി​ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. ഫ​ല​ത്തി​ല്‍ ഇ​നി മൂ​ന്നു​ദി​വ​സം മാ​ത്ര​മേ പ​ത്രി​ക ന​ല്‍​കാ​നാ​വൂ.

Kerala

സ​പ്ലൈ​കോ ആ​ട്ട​യ്ക്ക് കാ​ലാ​വ​ധി ഫെ​ബ്രു​വ​രി 30!, ഏ​പ്രി​ൽ 31..!

പാ​​​​ലാ​​​​വ​​​​യ​​​​ൽ (കാ​സ​ര്‍​ഗോ​ഡ്): ക​​​​ല​​​​ണ്ട​​​​റി​​​​ൽ കാ​​​​ണാ​​​​ത്ത ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ൽ ക​​​​ണ്ടു​​​​കൊ​​​​ണ്ടാ​​​​ണ് സ​​​​പ്ലൈ​​​​കോ​​​​യ്ക്കു വേ​​​​ണ്ടി ആ​​​​ട്ട ത​​​​യാ​​​​റാ​​​​ക്കി പാ​​​​യ്ക്ക് ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്നു വീ​​​​ണ്ടും തെ​​​​ളി​​​​ഞ്ഞു.

ഇ​​​​ന്ന​​​​ലെ പാ​​​​ലാ​​​​വ​​​​യ​​​​ലി​​​​ലെ റേ​​​​ഷ​​​​ൻ ക​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു തെ​​​​രു​​​​വം​​​​കു​​​​ന്നേ​​​​ൽ കു​​​​ര്യാ​​​​ച്ച​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തി​​​​നു ല​​​​ഭി​​​​ച്ച എ​​​​പി​​​​എ​​​​ൽ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കാ​​​​യു​​​​ള്ള ഒ​​​​രു കി​​​​ലോ ആ​​​​ട്ട​​​​യു​​​​ടെ പാ​​​​യ്ക്ക​​​​റ്റി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി​​​​യാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത് 31.04.2026 ആ​​​​ണ്. ഇ​​​​തു പാ​​​​യ്ക്ക് ചെ​​​​യ്ത തീ​​​​യ​​​​തി 01.02.2026 ആ​​​​ണ്.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം കേ​​​​ള​​​​ക​​​​ത്ത് വി​​​​ല്പ​​​​ന ന​​​​ട​​​​ത്തി​​​​യ ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് പാ​​​​യ്ക്ക് ചെ​​​​യ്ത ആ​​​​ട്ട ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി​​​​യാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത് ഫെ​​​​ബ്രു​​​​വ​​​​രി 30 ആ​​​​യി​​​​രു​​​​ന്നു. പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു പാ​​​​ലാ​​​​വ​​​​യ​​​​ലി​​​​ൽ​​​നി​​​​ന്നു സ​​​​മാ​​​​ന​​​​മാ​​​​യ സം​​​​ഭ​​​​വം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്.

എ​​​​ല്ലാ പാ​​​​യ്ക്ക​​​​റ്റു​​​​ക​​​​ളി​​​​ലും പാ​​​​യ്ക്കിം​​​​ഗ് തീ​​​​യ​​​​തി​​​​യാ​​​​യി തൊ​​​​ട്ടു​​​​മു​​​​മ്പു​​​​ള്ള ഏ​​​​തെ​​​​ങ്കി​​​​ലു​​​​മൊ​​​​രു മാ​​​​സ​​​​ത്തെ ഒ​​​​ന്നാം തീ​​​​യ​​​​തി​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി​​​​യാ​​​​യി അ​​​​തു​​​​ക​​​​ഴി​​​​ഞ്ഞു​​​​ള്ള മൂ​​​​ന്നാ​​​​മ​​​​ത്തെ മാ​​​​സ​​​​ത്തെ അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി​​​​യു​​​​മാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. മൂ​​​​ന്നാ​​​​മ​​​​ത്തെ മാ​​​​സം ഏ​​​​താ​​​​ണെ​​​​ന്നു നോ​​​​ക്കാ​​​​തെ അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​മ്പോ​​​​ഴാ​​​​ണ് ഫെ​​​​ബ്രു​​​​വ​​​​രി 30 ഉം ​​​​ഏ​​​​പ്രി​​​​ൽ 31 ഉം ​​​​ഒ​​​​ക്കെ അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി​​​​യാ​​​​യി വ​​​​ന്ന​​​​ത്.

പാ​​​​യ്ക്കിം​​​​ഗ് തീ​​​​യ​​​​തി​​​​യെ​​​​ല്ലാം ഒ​​​​ന്നാം തീ​​​​യ​​​​തി​​​ ത​​​​ന്നെ​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ യ​​​​ഥാ​​​​ർ​​​​ഥ തീ​​​​യ​​​​തി​​​​യ​​​​ല്ല രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തെ​​​​ന്ന സം​​​​ശ​​​​യ​​​​വും ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. സ​​​​പ്ലൈ​​​​കോ​​​​യ്ക്കു വേ​​​​ണ്ടി സ്വ​​​​കാ​​​​ര്യ മി​​​​ല്ലു​​​​ക​​​​ളാ​​​​ണ് ആ​​​​ട്ട ത​​​​യാ​​​​റാ​​​​ക്കി പാ​​​​യ്ക്ക് ചെ​​​​യ്തു​​​ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

പാ​​​​യ്ക്കിം​​​​ഗ് തീ​​​​യ​​​​തി​​​​യു​​​​ടെ​​​​യോ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യോ കാ​​​​ര്യ​​​​ത്തി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് ഇ​​​​വ റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന സം​​​​ശ​​​​യ​​​​വും ഉ​​​​യ​​​​രു​​​​ന്നു.

സ്വ​​​​കാ​​​​ര്യ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളി​​​​ലു​​​​ള്ള ആ​​​​ട്ട​​​​ക​​​​ളാ​​​​ണെ​​​​ങ്കി​​​​ൽ ഇ​​​​ത്ത​​​​രം കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ക്കാ​​​​റു​​​​ണ്ട്.

Education

സ്നേ​ഹ​പൂ​ർ​വം പ​ദ്ധ​തി: അ​പേ​ക്ഷാ തീ​യ​തി 22 വ​രെ നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ മി​​​ഷ​​​ൻ മു​​​ഖേ​​​ന ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന, അ​​​ച്ഛ​​​നോ അ​​​മ്മ​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ഇ​​​രു​​​വ​​​രും മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​തും നി​​​ർ​​​ധ​​​ന​​​രാ​​​യ​​​വ​​​രു​​​മാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം/ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​രു​​​ദം വ​​​രെ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള പ്ര​​​തി​​​മാ​​​സ ധ​​​ന​​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​യാ​​​യ ‘സ്‌​​​നേ​​​ഹ​​​പൂ​​​ർ​​​വം’ പ​​​ദ്ധ​​​തി ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി 2025-26 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി പ​​​ഠി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന മേ​​​ധാ​​​വി മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ജ​​​നു​​​വ​​​രി 15 വ​​​രെ വെ​​​ബ്‌​​​സൈ​​​റ്റ് ഓ​​​പ്പ​​​ണാ​​​ക്കി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ചി​​​ല സ്‌​​​കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്യു​​​വാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ഫെ​​​ബ്രു​​​വ​​​രി 22 വ​​​രെ വെ​​​ബ്‌​​​സൈ​​​റ്റ് ഓ​​​പ്പ​​​ണാ​​​ക്കി.

ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ http://kss m.ikm.in-ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.

Kerala

കെ​ട്ടി​ട പെ​ർ​മി​റ്റ് ഫീ​സ് റീ​ഫ​ണ്ടി​നു​ള്ള അ​പേ​ക്ഷാതീ​യ​തി നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ​​​ഞ്ചാ​​​യ​​​ത്ത്/ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ ച​​​ട്ട​​​ങ്ങ​​​ൾ പ്ര​​​കാ​​​രം ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഈ​​​ടാ​​​ക്കു​​​ന്ന അ​​​പേ​​​ക്ഷാ​​​ഫീ​​​സ്, പെ​​​ർ​​​മി​​​റ്റ് ഫീ​​​സ് എ​​​ന്നി​​​വ 10.04.2023 മു​​​ത​​​ലു​​​ള്ള നി​​​ര​​​ക്ക് പ്ര​​​കാ​​​രം ഒ​​​ടു​​​ക്കി​​​യ​​​വ​​​ർ​​​ക്ക് അ​​​ധി​​​ക​​​മാ​​​യി ഒ​​​ടു​​​ക്കി​​​യ തു​​​ക തി​​​രി​​​കെ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 15 വ​​​രെ നീ​​​ട്ടി.

അ​​​പേ​​​ക്ഷ​​​ക​​​ളി​​​ന്മേ​​​ൽ അ​​​ർ​​​ഹ​​​മാ​​​യ റീ​​​ഫ​​​ണ്ട് ഫെ​​​ബ്രു​​​വ​​​രി 28ന​​​കം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു.

Education

സി​എം റി​സ​ർ​ച്ച​ർ ഫെ​ലോ​ഷി​പ്പ്: തീ​യ​തി നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ സി ​​​എം റി​​​സ​​​ർ​​​ച്ച​​​ർ ഫെ​​​ലോ​​​ഷി​​​പ്പ് – Second Instalment for January batch Attendance and progress report submission & 2025 July batch application നു ​​​മാ​​​ന്വ​​​ൽ ആ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

അ​​​പേ​​​ക്ഷ​​​യും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും സ്ഥാ​​​പ​​​ന മേ​​​ധാ​​​വി സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി 23ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പാ​​​യി വി​​​കാ​​​സ് ഭ​​​വ​​​നി​​​ലെ കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

National

അന്വേഷണം പൂർത്തിയാക്കാൻ കോടതികൾ സമയപരിധി നിശ്ചയിക്കുന്നത് കീഴ്‌വഴക്കമല്ലെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ കോ​ട​തി​ക​ൾ സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​തു ചി​ല അ​സാ​ധാ​ര​ണ അ​വ​സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണെ​ന്നും കീ​‌ഴ്‌വ​ഴ​ക്ക​മ​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് ‘പ്ര​തി​ക​ര​ണ’​മാ​യാ​ണെ​ന്നും ‘മു​ൻ​ക​രു​ത​ലാ’​യ​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന വാ​ദ​ത്തി​ന് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ വി​ല​യി​രു​ത്ത​ൽ.

വ്യാ​ജ​രേ​ഖ​ക​ളു​ണ്ടാ​ക്കി ആ​യു​ധം വാ​ങ്ങി​യെ​ന്ന കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ന് 90 ദി​വ​സ​ത്തെ സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ക​യും പ്ര​തി​ക​ൾ​ക്കു നി​ർ​ബ​ന്ധി​ത ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ക​യും ചെ​യ്ത അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് വി​ശ​ക​ല​നം ചെ​യ്യ​വെ​യാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

അ​ന്വേ​ഷ​ണം നി​ശ്ചി​ത​സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​കു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്പോ​ഴും അ​തി​നു പ്ര​തി​കൂ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​കു​ന്പോ​ഴു​മാ​ണ് കോ​ട​തി​ക​ൾ സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സു​പ്രീം​കോ​ട​തി 90 ദി​വ​സ​ത്തെ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

Kerala

കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ ര​ണ്ട് ദി​വ​സം കൂ​ടി നീ​ട്ടാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി സു​പ്രീം​കോ​ട​തി. ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ന​ട​പ​ടി നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യാ​ണ് കോ​ട​തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ട് ദി​വ​സം അ​നു​വ​ദി​ച്ച​ത്.

കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​ന്യു​മ​റേ​ഷ​ൻ ഫോം ​തി​രി​കെ വാ​ങ്ങു​ന്ന​തി​നു​ള്ള സ​മ​യം 18 വ​രെ നീ​ട്ടി​യി​ട്ടു​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. സ്ഥി​തി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ഈ ​മാ​സം 18 വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ വാ​ദി​ച്ചു.

ക്രി​സ്മ​സ് അ​വ​ധി അ​ട​ക്കം പ​രി​ഗ​ണി​ച്ച് ര​ണ്ടാ​ഴ്ച കൂ​ടി സ​മ​യം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു കേ​ര​ള​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ര​ണ്ട് ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടാം എ​ന്ന​റി​യി​ക്കു​ക​യാ​യി​രു​ന്നു. കേ​സ് ഡി​സം​ബ​ര്‍ 18ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

എ​സ്ഐ​ആ​റു​മാ​യി എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ബി​എ​ൽ​ഒ​മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. ബി​എ​ൽ​ഒ​മാ​ർ​ക്ക് സു​ര​ക്ഷ കി​ട്ടി​യി​ല്ലെ​ങ്കി​ൽ അ​ത് അ​രാ​ജ​ക​ത്വ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

Kerala

എ​സ്ഐ​ആ​ര്‍ സ​മ​യ​പ​രി​ധി നീ​ട്ടി; ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക ഡി​സം​ബ​ർ 16ന്

തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ആ​ർ സ​മ​യ​പ​രി​ധി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നീ​ട്ടി. കേ​ര​ള​മ​ട​ക്ക​മു​ള്ള 12 ഇ​ട​ങ്ങ​ളി​ലെ സ​മ​യ​പ​രി​ധി​യാ​ണ് നീ​ട്ടി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ഡി​സം​ബ​ര്‍ 11വ​രെ ഫോം ​വി​ത​ര​ണം ചെ​യ്യാം.

ഡി​സം​ബ​ര്‍ 16ന് ​ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ന്തി​മ പ​ട്ടി​ക ഫെ​ബ്രു​വ​രി 14ന് ​പു​റ​ത്തി​റ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​യ​ച്ച ഉ​ത്ത​ര​വാ​ണ് പു​റ​ത്തു​വ​ന്ന​ത്. സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ എ​സ്ഐ​ആ​ർ സ​മ​യ​പ​രി​ധി നീ​ട്ട​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

നേ​ര​ത്തെ ഡി​സം​ബ​ര്‍ നാ​ലി​നു​ള്ളി​ൽ ഫോം ​വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് ക​ര​ട് പ​ട്ടി​ക പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും അ​ന്തി​മ പ​ട്ടി​ക ഫെ​ബ്രു​വ​രി ഏ​ഴി​ന് പു​റ​ത്തി​റ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു നി​ര്‍​ദേ​ശം. സ​മ​യ​പ​രി​ധി നീ​ട്ടി​യ​തോ​ടെ ബി​എ​ൽ​ഒ​മാ​ര്‍​ക്ക് ഫോം ​വി​ത​ര​ണ​ത്തി​ന​ട​ക്കം ഒ​രാ​ഴ്ച കൂ​ടു​ത​ൽ സ​മ​യം ല​ഭി​ക്കും.

എ​സ്ഐ​ആ​ര്‍ നീ​ട്ടി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ നീ​ട്ടി​വെ​ച്ചു​കൊ​ണ്ടു​ള്ള സു​പ്ര​ധാ​ന ഉ​ത്ത​ര​വി​റ​ക്കു​ന്ന​ത്. ഒ​ന്നാം​ഘ​ട്ട​മാ​യ വി​വ​ര​ശേ​ഖ​ര​ണം ഡി​സം​ബ​ർ നാ​ലി​ന് അ​വ​സാ​നി​ക്കാ​നി​രി​ക്കേ പൂ​രി​പ്പി​ച്ച എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മി​ന്‍റെ 15 ശ​ത​മാ​ന​വും തി​രി​കെ കി​ട്ടി​യി​രു​ന്നി​ല്ല.

അ​ഞ്ചു​ദി​വ​സ​ത്തി​ന​കം ബാ​ക്കി ഫോം ​തി​രി​ച്ചു​വാ​ങ്ങു​ന്ന​തും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തും അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വി​ളി​ച്ച യോ​ഗ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​യ​പ​രി​ധി നീ​ട്ടു​ക​യാ​യി​രു​ന്നു.

 

 

Latest News

Corehub Up