Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dharna

അ​ധ്യാ​പ​ക​രു​ടെ ഡി​ജി​ഇ ഓ​ഫീ​സ് ധ​ർ​ണ ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച് പ​​​ത്തു വ​​​ർ​​​ഷ​​​മാ​​യി​​​ട്ടും സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ്കൂ​​​ളു​​​ക​​​ളി​​​ൽ നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് നോ​​​ഷ​​​ണ​​​ലാ​​​യി നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം തു​​​ട​​​രു​​​ന്ന​​​തി​​​നെ​​​തി​​​രേ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ഡി​​​ജി​​​ഇ ഓ​​​ഫീ​​​സ് ധ​​​ർ​​​ണ ഇ​​​ന്ന് ന​​​ട​​​ക്കും.

നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം നോ​​​ഷ​​​ണ​​​ലാ​​​യ​​​തി​​​നാ​​​ൽ ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ജോ​​​ലി ചെ​​​യ്ത അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ശ​​​ന്പ​​​ളം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. 3000 ത്തോ​​​ളം അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ദു​​​രി​​​ത​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ചെ​​​യ്ത ജോ​​​ലി​​​ക്കു​​​ള്ള വേ​​​ത​​​നം മൗ​​​ലീ​​​കാ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്നി​​​രി​​​ക്കെ നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം നേ​​​ടി വ​​​ർ​​​ഷ​​​ങ്ങ​​​ൾ പി​​​ന്നി​​​ട്ടി​​​ട്ടും സ​​​ർ​​​ക്കാ​​​ർ ശ​​​ന്പ​​​ളം ന​​​ല്കാ​​​തി​​​രി​​​ക്കു​​​ന്ന​​​ത് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ഏ​​​റെ ദു​​​രി​​​ത​​​മാ​​​ണ് സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​തെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​ന​​​ട​​​ക്കു​​​ന്ന ഡി​​​ജി​​​ഇ ഓ​​​ഫീ​​​സ് ധ​​​ർ​​​ണ എം.​​​വി​​​ൻ​​​സെ​​​ന്‍റ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Latest News

Corehub Up