x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​എ​ൽ​ഒ​മാ​ർ ധ​ർ​ണ ന​ട​ത്തി


Published: November 18, 2025 06:48 AM IST | Updated: November 18, 2025 06:48 AM IST


കൊ​ല്ലം : ബി​എ​ൽ​ഒ അ​നീ​ഷ് ജോ​ർ​ജി​ന്‍റെ ആ​ത്മ​ഹ​ത്യ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ബി​എ​ൽ​ഒ​മാ​ർ ജോ​ലി ബ​ഹി​ഷ്ക​രി​ച്ച് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.


സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​അ​നി​ൽ ബാ​ബു പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ല്ലാ​സ് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ. ​ശു​ഭ, സെ​റ്റോ ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ർ​ത്തി​യി​ൽ സ​മീ​ർ, എ​ൻ ബാ​ബു, ബി​നു കോ​ട്ടാ​ത്ത​ല,ജോ​ൺ​സ​ൺ കു​റു​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : local nattuvishesham dharna

Recent News

Corehub Up