x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​താ​വ് സ​ഹ​ന​ത്തി​ന്‍റെ മാ​തൃ​ക: മാ​ർ ജോ​ൺ പാ​ന​ന്തോ​ട്ടം

വെബ് ഡെസ്ക്
Published: September 5, 2026 02:57 AM IST | Updated: September 5, 2026 02:57 AM IST

ബി​ഷ​പ് മാ​ർ ജോ​ൺ പാ​ന​ന്തോ​ട്ടം വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്നു.

ചു​ങ്ക​ക്കു​ന്ന്: പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യം സ​ഹ​ന​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും ഉ​ത്ത​മ മാ​തൃ​ക​യാ​ണെ​ന്ന് മെ​ൽ​ബ​ൺ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ൺ പാ​ന​ന്തോ​ട്ടം. മാ​താ​പി​താ​ക്ക​ൾ ത​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ളും സ​ഹ​ന​ങ്ങ​ളും മ​ക്ക​ളെ അ​റി​യി​ച്ചു വേ​ണം വ​ള​ർ​ത്താ​നെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ചു​ങ്ക​ക്കു​ന്ന് ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പള്ളിയി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു മാ​വ​റ പ്ര​സം​ഗി​ച്ചു. ജോ​ഷി കൊ​ട്ടു​പ​റ​മ്പി​ൽ, വി​ൻ​സെ​ന്‍റ് വ​ഹാ​നി, പോ​ൾ ചീ​ര​ൻ​വേ​ലി, ജ​യി​മോ​ൻ ക​ള​പ്പു​ര, ഫാ. ​അ​മ​ൽ മ​ന്ത്രി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ തി​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

Tags : Model of Endurance NattuVishasham DistrictNews

Recent News

Corehub Up