x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റി​ന് ശ​ബ​രി​മ​ല ദ​ര്‍​ശ​നം: സു​പ്രീംകോ​ട​തി ഉ​ത്ത​ര​വുവ​രെ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍

വെബ്ഡെസ്ക്
Published: September 5, 2026 12:18 AM IST | Updated: September 5, 2026 12:18 AM IST

ശബരിമല

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല സ്ത്രീ​​​​പ്ര​​​​വേ​​​​ശ​​​​ന വി​​​​ഷ​​​​യ​​​​ത്തി​​​​ലെ സു​​​​പ്രീം​​​കോ​​​​ട​​​​തി വി​​​​ധി വ​​​​രു​​​​ന്ന​​​​തു വ​​​​രെ ട്രാ​​​​ന്‍​സ്‌​​​​ജെ​​​​ന്‍​ഡ​​​​റു​​​​ടെ ശ​​​​ബ​​​​രി​​​​മ​​​​ല ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഹ​​​​ര്‍​ജി​​​​യി​​​​ല്‍ മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കാ​​​​ന്‍ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നു സ​​​​ര്‍​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍.

സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ ഒ​​​​മ്പ​​​​തം​​​​ഗ ബെ​​​​ഞ്ചി​​​​ന്‍റെ വി​​​​ധി ഒ​​​​ക്‌ടോ​​​​ബ​​​​ര്‍ ആ​​​​ദ്യ​​​​വാ​​​​രം വ​​​​രാ​​​​നി​​​​ട​​​​യു​​​​ണ്ടെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് സ​​​​ര്‍​ക്കാ​​​​രി​​​നു​​​വേ​​​​ണ്ടി അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ ഈ ​​​​ആ​​​​വ​​​​ശ്യ​​​​മു​​​​ന്ന​​​​യി​​​​ച്ച​​​​ത്. തു​​​​ട​​​​ര്‍​ന്ന് സ​​​​ര്‍​ക്കാ​​​​രും തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡും അ​​​​ട​​​​ക്ക​​​​മു​​​​ള്ള ക​​​​ക്ഷി​​​​ക​​​​ള്‍​ക്ക് എ​​​​തി​​​​ര്‍ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ കോ​​​​ട​​​​തി ഒ​​​​ക്‌ടോ​​​​ബ​​​​ര്‍ 22 വ​​​​രെ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

വ്ര​​​​ത​​​​മെ​​​​ടു​​​​ത്ത് ഇ​​​​രു​​​​മു​​​​ടി​​​​ക്കെ​​​​ട്ടു​​​​മാ​​​​യി പ​​​​മ്പ​​​​യി​​​​ലെ​​​​ത്തി​​​​യ ത​​​​ന്നെ ത​​​​ട​​​​ഞ്ഞെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചു ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി 48കാ​​​​രി​​​​യാ​​​​യ സ​​​​ത്യ​​​​ശ്രീ ശ​​​​ര്‍​മി​​​​ള റ​​​​ഹ്മ​​​​ത്ത​​​​ലി ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്.

ആ​​​​ചാ​​​​ര​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള വ്ര​​​​ത​​​​മ​​​​നു​​​​ഷ്ഠി​​​​ച്ച് ശ​​​​ബ​​​​രി​​​​മ​​​​ല ദ​​​​ര്‍​ശ​​​​നം ന​​​​ട​​​​ത്താ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ട്രാ​​​​ന്‍​സ്‌​​​​ജെ​​​​ന്‍​ഡ​​​​ര്‍ വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​പ്ര​​​​കാ​​​​രം ഇ​​​​തി​​​​നു സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​നു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ഹ​​​​ര്‍​ജി​​​​യി​​​​ലെ ആ​​​​വ​​​​ശ്യം.

Tags : Sabarimala Darshan Transgenders SupremeCourt Verdict Government

Recent News

Corehub Up