x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെലോണിക്ക് റിക്കാർഡ്

വെബ്ഡെസ്ക്
Published: September 4, 2026 11:16 PM IST | Updated: September 4, 2026 11:16 PM IST

ജോ​​​ർ​​​ജി​​​യ മെ​​​ലോ​​​ണി

റോം: ​​​ര​​​ണ്ടാം ലോ​​​ക മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​നു​​​ശേ​​​ഷം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഇ​​​റ്റ​​​ലി ഭ​​​രി​​​ച്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​ന്ന നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി ജോ​​​ർ​​​ജി​​​യ മെ​​​ലോ​​​ണി.

2022 ഒ​​​ക്ടോ​​​ബ​​​ർ 22 മു​​​ത​​​ൽ ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണ് ജോ​​​ർ​​​ജി​​​യ മെ​​​ലോ​​​ണി (49). 1413 ദി​​​വ​​​സ​​​മാ​​​ണ് മെ​​​ലോ​​​ണി തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി മെ​​​ലോ​​​ണി​​​യു​​​ടെ നേ​​​ട്ട​​​ത്തി​​​ൽ അ​​​ഭി​​​ന​​​ന്ദ​​​നം അ​​​റി​​​യി​​​ച്ചു.

Tags : Record GiorgiaMeloni Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up