x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​മീ​ണ സ​ഹ​വാ​സ ക്യാ​മ്പ് തു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 5, 2026 02:47 AM IST | Updated: September 5, 2026 02:47 AM IST

ഗ്രാ​മീ​ണ സ​ഹ​വാ​സ ക്യാ​മ്പ് ഡോ. ​ത്രേ​സ്യ പോ​ൾ ഉ​ദ്ഘാ​ട​നം ചെയ്യുന്നു.

കൊ​ള​ക്കാ​ട്: ഡോ​ൺ ബോ​സ്കോ കോ​ള​ജ് അ​ങ്ങാ​ടി​ക്ക​ട​വ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ന്പ​ത് ദി​വ​സം നീ​ളു​ന്ന ഗ്രാ​മീ​ണ സ​ഹ​വാ​സ ക്യാ​മ്പ് ‘ചു​വ​ട് 2K26’ താ​ന്നി​ക്കു​ന്നി​ൽ ആ​രം​ഭി​ച്ചു. ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ത്രേ​സ്യ പോ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജോ​യ് ഉ​ള്ളാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മീ​ണ മേ​ഖ​ല​യു​ടെ വി​ക​സ​ന​വും വി​ദ്യാ​ർ​ഥി​ക​ളി​ൽ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത വ​ള​ർ​ത്ത​ലു​മാ​ണ് ക്യാ​മ്പി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ്ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു ചി​റ്റേ​രി, ഫാ. ​തോ​മ​സ്, അ​സോ. പ്ര​ഫ​സ​ർ സേ​വി​യ​ർ​ക്കു​ട്ടി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ഒ.​എ. അ​നി​ഷ, ബ്ര​ദ​ർ ഡൊ​മി​നി​ക്, എ​സ്. ദേ​വ​ന​ന്ദ​ന, എ​യ്ഞ്ച​ൽ പി. ​മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ക്യാ​മ്പ് ഈ ​മാ​സം 11 ന് ​സ​മാ​പി​ക്കും.

Tags : Rural immersion camp NattuVishasham DistrictNews

Recent News

Corehub Up