x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ എ​ല്‍​ഡി​എ​ഫ് ധ​ര്‍​ണ ന​ട​ത്തി

വെബ് ഡെസ്ക്
Published: August 6, 2026 03:27 AM IST | Updated: August 6, 2026 03:27 AM IST

മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ എ​ല്‍​ഡി​എ​ഫ് ധ​ര്‍​ണ

മീ​ന​ങ്ങാ​ടി: എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തി.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ക​സ​ന​രം​ഗ​ത്ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ വ​രി​ഞ്ഞു​മു​റു​ക്കു​ന്ന​ത് ജ​ന​വി​രു​ദ്ധ ന​ട​പ​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി. ​വാ​സു​ദേ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബീ​ന വി​ജ​യ​ന്‍, വി. ​അ​ബ്ബാ​സ്, ഇ.​പി. ജോ​ര്‍​ജ്, കെ.​വി. സ​ണ്ണി, കെ. ​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News LDF dharna

Recent News

Corehub Up