Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Campaign

Alappuzha

അ​രൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം ക​ത്തി​ക്ക​യ​റു​ന്നു​

തുറ​വൂ​ർ: പ​ര​സ്യ​പ്ര​ച​ാര​ണം അ​വ​സാ​നി​ക്കു​വാ​ൻ ര​ണ്ടു ദി​വ​സം ബാ​ക്കി നി​ൽ​ക്കേ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം ഉ​ച്ച​സ്താ​യി​ലേ​ക്ക്.

ഇ​ന്ന​ലെ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​നുവേ​ണ്ടി വ​ട​ക​ര എം ​പി ഷാ​ഫി പ​റ​മ്പി​ൽ ന​ട​ത്തി​യ റോ​ഡ് ഷോ ​അ​രൂ​ക്കു​റ്റി മേ​ഖ​ല​യെ ഇ​ള​ക്കി​മ​റി​ച്ചു.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പ​മാ​ണ് റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്. എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ദെ​ലീ​മ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രു​മാ​യി പെ​രു​മ്പ​ളം പാ​ല​ത്തി​ലൂ​ടെ കാ​ൽ​ന​ട പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ള്ള സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ റാ​ലി​യി​ൽ പ​ങ്കു​ചേ​ർ​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി ​എ​സ് ജ്യോ​തി​ഷി​നാ​യി കേ​ന്ദ്ര​മ​ന്ദ്രി​ക ലൈ​ഞ്ച​ൽ നേ​തൃ​ത്വം ന​ൽ​കി​യ നാ​രി​യാ​ത്ര​യാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ പ്ര​ത്യേ​ക പ്ര​ചാ​ര​ണ പ​രി​പാ​ടി. നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് നാ​രീ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഇ​ന്ന​ലെ രാ​വി​ലെ കു​ട്ട​ൻ​ചാ​ലി​ൽനി​ന്നു യു​ഡി​ഫ് സ്ഥാ​നാ​ർ​ഥി അഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ സ്വീ​ക​ര​ണ​പ​രി​പാ​ടി ആ​രം​ഭി​ച്ചു. ജെഎ​സ്എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.എ​ച്ച്. സ​ത്യ​ജി​ത് സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​ഫ് നേ​താ​ക്ക​ളാ​യ ഫ​സ​ലു​ദ്ധീ​ൻ, പി. ​ടി. രാ​ധാ​കൃ​ഷ്ണ​ൻ, എം. ​ആ​ർ. രാ​ജേ​ഷ്, കെ. ​ഉ​മേ​ശ​ൻ, വി. ​കെ. അ​മ്പ​ർ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ട​ന്നു.

ഉ​ച്ച​യ്ക്കുശേ​ഷം കെ​പി​സി​സി വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ൽ എം​പി യോ​ടൊ​പ്പം അ​രൂ​ക്കു​റ്റി​യി​ൽനി​ന്ന് റോ​ഡ് ന​ട​ത്തി. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ദ​ലീ​മ​യു​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​രൂ​ർ മു​ക്കം ഫി​ഷ​ർ​മെ​ൻ കോ​ള​നി​യി​ൽ നി​ന്നു ആ​രം​ഭി​ച്ചു. ക​ന​ക​ക്കു​ന്ന് ക്ഷേ​ത്രോ​ത്സ​വ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു. പ​ള്ളി​പ്പു​റ​ത്തെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും ഉ​ദ​യം​പൂ​ജ ച​ട​ങ്ങു​ക​ളി​ലും എ​ത്തി വോ​ട്ട​ർ​മാ​രെ സ​ന്ദ​ർ​ശി​ച്ചു. തൃ​ച്ചാ​റ്റു​കു​ള​ത്തെ ചൂ​ട​ന്ത​റ ന​ഗ​റി​ലും അ​രൂ​ക്കു​റ്റി​യി​ലെ മ​ര​ണ​വീ​ട്ടി​ലും എ​ത്തി ഓ​ടം​മ്പ​ള്ളി​യി​ൽ നി​ന്ന് പെ​രു​മ്പ​ളം ക​വ​ല വ​ഴി വ​ടു​ത​ല ജെ​ട്ടി വ​ഴി പെ​രു​മ്പ​ളം പാ​ല​ത്തി​ലേ​ക്ക് ന​ട​ത്തി​യ കാ​ൽ​ന​ട ജാ​ഥ​യി​ൽ പ​ങ്കെ​ടു​ത്തു.

പെ​രു​മ്പ​ള​ത്തെ മ​ര​ണ​വീ​ട്ടി​ലും എ​ര​മ​ല്ലൂ​രി​ലെ​യും ച​ന്തി​രൂ​രി​ലെ​യും മ​ര​ണ ച​ട​ങ്ങു​ക​ളി​ലും ദ​ലീ​മ പ​ങ്കെ​ടു​ത്തു. എ​ൻഡിഎ സ്ഥാ​നാ​ർ​ഥി ജ്യോ​തി​ഷ് ആ​രൂ​ക്കു​റ്റി, പൂ​ച്ചാ​ക്ക​ൽ, പ​ള്ളി​പ്പു​റം, തൈ​ക്കാ​ട്ടുശേ​രി, തു​റ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up