Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fever

Wayanad

ബ​ത്തേ​രി​യി​ലും സ​മീ​പ​ങ്ങ​ളി​ലും പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: ന​ഗ​ര​ത്തി​ലും സ​മീ​പ​ങ്ങ​ളി​ലും പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ആ​ശു​പ​ത്രി​ക​ളും ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളും പ​നി പി​ടി​ച്ച​വ​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സാ​ധാ​ര​ണ ഒ​പി​ക്ക് പു​റ​മേ വൈ​റ​ല്‍ പ​നി പി​ടി​പെ​ട്ട​വ​ര്‍​ക്കാ​യി ഉ​ച്ച​യ്ക്ക് ഒ​ന്ന​ര മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ​ര വ​രെ പ്ര​ത്യേ​ക ഒ​പി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ത്യേ​ന 400 രോ​ഗി​ക​ള്‍ വ​രെ പ​നി ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്നു​ണ്ട്. കു​ട്ടി​ക​ളി​ലും മു​തി​ര്‍​ന്ന​വ​രി​ലും ജീ​വി​ത​ശൈ​ലി രോ​ഗ​മു​ള്ള​വ​രി​ലു​മാ​ണ് പ​നി തീ​വ്ര​മാ​യി കാ​ണു​ന്ന​ത്.

വൈ​റ​സ് ബാ​ധ​യാ​ണ് പ​നി​ക്ക് ഇ​ട​യാ​ക്കു​ന്ന​ത്. യ​ഥാ​സ​മ​യം ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ പ​നി അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ആ​രോ​ഗ്യ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു. പ​നി ചി​കി​ത്സ​യ്ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. ഗ​വ. ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കു​റ​വ് ചി​കി​ത്സ തേ​ടു​ന്ന​രോ​ഗി​ക​ളെ ബാ​ധി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up