x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​നി ബാ​ധി​ച്ച് കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ മരിച്ചു


Published: April 9, 2026 10:53 PM IST | Updated: April 9, 2026 10:53 PM IST

നെ​ടു​മ​ങ്ങാ​ട് : പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ലോ​ട് ഇ​ക്ബാ​ൽ കോ​ള​ജ് എം ​കോം ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യും കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​നും ആ​യ മു​ഹ​മ്മ​ദ് ഫൈ​സ് (21) മരിച്ചു. പ​ള്ളി​വേ​ട്ട വ​ട​ക്കേ​ക്കോ​ണം സ​ലിം മ​ൻ​സി​ലി​ൽ സ​ലിം -സ​ബി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ക​ടു​ത്ത പ​നി ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സ​ഹോ​ദ​ര​ങ്ങ​ൾ ആ​മി​ന, നൗ​ഫ​ൽ.

Tags : College union chairman dies fever Muhammad faiz death

Recent News

Corehub Up