ചെന്നൈ: തിരുവള്ളൂർ ജില്ലയിലെ പെരിയപാളയത്ത് സീഫു ഡ് സംസ്കരണ ഫാക്ടറിയിലുണ്ടായ അമോണിയം വാതക ചോർച്ചയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 17 ആയി.
മരിച്ചവരല്ലൊം ഒഡീഷ, ആസാം, ജാർഖണ്ഡ് സ്വദേശിനികളാണ്. ശ്വാസതടസം അനുഭവപ്പെട്ട 15 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ജൂൺ 21നായിരുന്നു അപകടം. 83 പേരാണ് അപകടസമയം ഫാക്ടറിയിലുണ്ടായിരുന്നത്.