Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hot

മ​ഴ​ മാ​റി, ചൂ​ടേ​റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷം ദു​​​ർ​​​ബ​​​ല​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ സം​​​സ്ഥാ​​​ന​​​ത്ത് പ​​​ക​​​ൽ​​​ച്ചൂ​​​ട് കു​​​തി​​​ച്ചു​​​യ​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ ചൂ​​​ടി​​​ന് പി​​​ന്നാ​​​ലെ അ​​​ടു​​​ത്ത 48 മ​​​ണി​​​ക്കൂ​​​ർ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കൂ​​​ടി​​​യ താ​​​പ​​​നി​​​ല സാ​​​ധാ​​​ര​​​ണ​​​യേ​​​ക്കാ​​​ൾ മൂ​​​ന്ന് ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സ് മു​​​ത​​​ൽ നാ​​​ല് ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സ് വ​​​രെ ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

ചൂ​​​ടി​​​നൊ​​​പ്പം ഉ​​​യ​​​ർ​​​ന്ന ഈ​​​ർ​​​പ്പം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന ചൂ​​​ട് യ​​​ഥാ​​​ർ​​​ഥ താ​​​പ​​​നി​​​ല​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി​​​രി​​​ക്കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. അ​​​ൾ​​​ട്രാ വ​​​യ​​​ല​​​റ്റ് വി​​​കി​​​ര​​​ണ തോ​​​തി​​​ലും വ​​​ലി​​​യ വ​​​ർ​​​ധ​​​ന​​​വ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

പു​​​ന​​​ലൂ​​​രി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ 36.2 ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സം​​​സ്ഥാ​​​ന​​​ത്തെ കൂ​​​ടി​​​യ താ​​​പ​​​നി​​​ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ൽ പ​​​ര​​​മാ​​​വ​​​ധി 33 ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ 32 ഡി​​​ഗ്രി​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ര​​​ണ്ടി​​​ട​​​ത്തും സാ​​​ധാ​​​ര​​​ണ​​​യെ​​​ക്കാ​​​ൾ ര​​​ണ്ട് ഡി​​​ഗ്രി കൂ​​​ടു​​​ത​​​ലാ​​​യി​​​രു​​​ന്നു.

വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലും പ​​​ക​​​ൽ​​​ച്ചൂ​​​ട് സാ​​​ധാ​​​ര​​​ണ​​​യി​​​ൽനി​​​ന്നും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പാ​​​ല​​​ക്കാ​​​ട് 33 ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ഇ​​​തി​​​നു പു​​​റ​​​മെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും പ​​​ക​​​ൽ താ​​​പ​​​നി​​​ല സാ​​​ധാ​​​ര​​​ണ​​​യേ​​​ക്കാ​​​ൾ ര​​​ണ്ട് ഡി​​​ഗ്രി ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്. യു​​​വി വി​​​കി​​​ര​​​ണ തോ​​​ത് ഏ​​​ഴ് മു​​​ത​​​ൽ എ​​​ട്ട് വ​​​രെ​​​യാ​​​യി.

ചൂ​​​ട് വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​ധാ​​​ന കാ​​​ര​​​ണം മ​​​ഴ ദു​​​ർ​​​ബ​​​ല​​​മാ​​​യ​​​താ​​​ണ്. ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ ഒ​​​ന്നോ ര​​​ണ്ടോ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് മ​​​ഴ ല​​​ഭി​​​ച്ച​​​ത്. ക​​​ണ്ണൂ​​​ർ അ​​​യ്യ​​​ങ്കു​​​ന്നി​​​ൽ അ​​​ഞ്ച് സെന്‍റി​​​മീ​​​റ്റ​​​റും ഇ​​​ടു​​​ക്കി​​​യി​​​ലെ അ​​​ന​​​യി​​​റ​​​ങ്ക​​​ൽ ഡാം ​​​മേ​​​ഖ​​​ല​​​യി​​​ൽ നാ​​​ല് സെ​​​ന്‍റിമീ​​​റ്റ​​​റും മ​​​ഴ പെ​​​യ്ത​​​തൊ​​​ഴി​​​ച്ചാ​​​ൽ മ​​​റ്റെ​​​ല്ലാ​​​യി​​​ട​​​ങ്ങ​​​ളി​​​ലും പൊ​​​തു​​​വെ വ​​​ര​​​ണ്ട കാ​​​ലാ​​​വ​​​സ്ഥ​​​യാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്.

അ​​​ടു​​​ത്ത മൂ​​​ന്നു ദി​​​വ​​​സംകൂ​​​ടി കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​ന്നോ ര​​​ണ്ടോ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​യി മ​​​ഴ ഒ​​​തു​​​ങ്ങാ​​​നാ​​​ണ് സാ​​​ധ്യ​​​ത​​​യെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​ക​​​ൽ താ​​​പ​​​നി​​​ല​​​യി​​​ൽ സാ​​​ധാ​​​ര​​​ണ​​​യേ​​​ക്കാ​​​ൾ ര​​​ണ്ട് ഡി​​​ഗ്രി​​​യി​​​ലേ​​​റെ വ​​​ർ​​​ധ​​​ന​​യാ​​​ണ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​തെ​​​ങ്കി​​​ലും അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന ചൂ​​​ട് ഇ​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​യി​​​ലേ​​​റെ​​​യാ​​​ണ്. ചൂ​​​ടും ഈ​​​ർ​​​പ്പ​​​വും ചേ​​​ർ​​​ന്നു​​​ള്ള കാ​​​ലാ​​​വ​​​സ്ഥ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വി​​​ല്ല​​​നാ​​​കു​​​ന്ന​​​ത്.

നേ​​​രി​​​ട്ട് വെ​​​യി​​​ലേ​​​ൽ​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ശ​​​രീ​​​ര​​​ത്തി​​​ലെ ജ​​​ല​​​ന​​​ഷ്ടം വ​​​ർ​​​ധി​​​ക്കാ​​​നും ക്ഷീ​​​ണം, ത​​​ല​​​ക​​​റ​​​ക്കം തു​​​ട​​​ങ്ങി​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ ഉ​​​ച്ച​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​വ​​​ർ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. നി​​​ല​​​വി​​​ലെ കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​വ​​​ച​​​ന​​​മ​​​നു​​​സ​​​രി​​​ച്ച് ബു​​​ധ​​​നാ​​​ഴ്ച മു​​​ത​​​ൽ മ​​​ഴ​​​യു​​​ടെ സാ​​​ധ്യ​​​ത ചി​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വ​​​ർ​​​ധി​​​ക്കു​​​മെ​​​ങ്കി​​​ലും അ​​​ടു​​​ത്ത ര​​​ണ്ട് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ചൂ​​​ടും ഈ​​​ർ​​​പ്പ​​​വും തു​​​ട​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് മു​​​ന്ന​​​റി​​​യി​​​പ്പാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്.

Kerala

ക​ന​ത്ത ചൂ​ട് നാ​ലു ദി​വ​സം കൂ​ടി തു​ട​രും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​ടു​​​​ത്ത നാ​​​​ലു ദി​​​​വ​​​​സം കൂ​​​​ടി സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ടു​​​​ത്ത ചൂ​​​​ട് തു​​​​ട​​​​രു​​​​മെ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം.

പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ൽ ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി പ​​​​ക​​​​ൽ​​​​താ​​​​പ​​​​നി​​​​ല 40 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ്യ​​​​സി​​​​ന​​​​ടു​​​​ത്തുത​​​​ന്നെ​​​​യാ​​​​ണ്. ഇ​​​​ടു​​​​ക്കി​​​​യും വ​​​​യ​​​​നാ​​​​ടും ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള മ​​​​റ്റു ജി​​​​ല്ല​​​​ക​​​​ളി​​​​ലും പ​​​​ക​​​​ൽ​​​​ച്ചൂ​​​​ട് പി​​​​ടി​​​​വി​​​​ട്ടു കു​​​​തി​​​​ക്കു​​​​ക​​​​യാ​​​​ണ്.

വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലും പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ൽ പ​​​​ക​​​​ൽ​​​​ച്ചൂ​​​​ട് 40 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ്യ​​​​സ് വ​​​​രെ ആ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

കൊ​​​​ല്ല​​​​ത്ത് 39 ഡി​​​​ഗ്രി വ​​​​രെ​​​​യും ആ​​​​ല​​​​പ്പു​​​​ഴ, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, കോ​​​​ട്ട​​​​യം, എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ർ, മ​​​​ല​​​​പ്പു​​​​റം, കോ​​​​ഴി​​​​ക്കോ​​​​ട്, ക​​​​ണ്ണൂ​​​​ർ, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ 37 ഡി​​​​ഗ്രി വ​​​​രെ​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ൽ 36 ഡി​​​​ഗ്രി വ​​​​രെ​​​​യും ചൂ​​​​ട് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും ജാ​​​​ഗ്ര​​​​ത തു​​​​ട​​​​ര​​​​ണ​​​​മെ​​​​ന്നും സം​​​​സ്ഥാ​​​​ന ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി അ​​​​റി​​​​യി​​​​ച്ചു.

Kerala

പ​ക​ൽ​ച്ചൂ​ട്: 12 ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ൽ​ച്ചൂ​ട് ക​ന​ക്കു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പ​ക​ൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ​സി​ലെ​ത്തി. മി​ക്ക ജി​ല്ല​ക​ളി​ലും ശ​രാ​ശ​രി പ​ക​ൽ​താ​പ​നി​ല​യി​ൽ ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ശ​രാ​ശ​രി താ​പ​നി​ല​യി​ൽ ര​ണ്ട് മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ സെ​ൽ​ഷസ് വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ർ​പ്പ​ത്തി​ന്‍റെ അ​ള​വ് കൂ​ടി​യ​തും ചൂ​ടി​ന് കാ​ഠി​ന്യ​മേ​റ്റു​ന്ന​താ​യി കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ കൂ​ടി​യ പ​ക​ൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ​യും കൊ​ല്ലം ജി​ല്ല​യി​ൽ 39 ഡി​ഗ്രി വ​രെ​യും കോ​ട്ട​യം ജി​ല്ല​യി​ൽ 38 ഡി​ഗ്രി വ​രെ​യും ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി വ​രെ​യും തി​രു​വ​ന​ന്ത​പു​ര​ത്ത് 36 ഡി​ഗ്രി വ​രെ​യും താ​പ​നി​ല ഉ​യ​രാ​നി​ട​യു​ണ്ട്.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ദു​ർ​ബ​ല​മാ​യി തു​ട​രു​ക​യാ​ണ്. മി​ക്ക ജി​ല്ല​ക​ളി​ലും മ​ഴ​ക്കു​റ​വ് രൂ​ക്ഷ​മാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

കാ​ർ​ഷി​ക മേ​ഖ​ല​യെ​യും മ​ഴ​ക്കു​റ​വ് സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.ഇ​ന്ന​ലെ വ​രെ 92.2 മി​ല്ലിമീ​റ്റ​ർ മ​ഴ​യാ​ണ് കേ​ര​ള​ത്തി​ൽ പെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ പെ​യ്ത​ത് 59.1 മി​ല്ലിമീ​റ്റ​റാ​ണ്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ മ​ഴ​ക്കു​റ​വ് 62 ശ​ത​മാ​ന​മാ​ണ്. മ​ല​പ്പു​റ​ത്ത് 56 ശ​ത​മാ​ന​വും കൊ​ല്ല​ത്ത് 53 ശ​ത​മാ​ന​വും ഇ​ടു​ക്കി​യി​ൽ 51 ശ​ത​മാ​ന​വും മ​ഴ​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

National

ഡ​ൽ​ഹി​യി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് കൂ​ടും; ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് ക​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​ടു​ത്ത ബു​ധ​നാ​ഴ്ച​യോ​ടെ ന​ഗ​ര​ത്തി​ലെ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലും വെ​ള്ളി​യാ​ഴ്ച​യോ​ടെ 41 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലും എ​ത്തി​യേ​ക്കാ​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​തോ​ടൊ​പ്പം ന​ഗ​ര​ത്തി​ൽ ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും വാ​യു​ഗു​ണ​നി​ല​വാ​ര സൂ​ചി​ക ‘മി​ത​മാ​യ' നി​ല​യി​ൽ​നി​ന്ന് ‘മോ​ശം' അ​വ​സ്ഥ​യി​ലേ​ക്ക് മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

മാ​ർ​ച്ചി​ൽ ല​ഭി​ച്ച നേ​രി​യ മ​ഴ​യ്ക്ക് ശേ​ഷം ഡ​ൽ​ഹി​യി​ൽ താ​പ​നി​ല ക്ര​മാ​നു​ഗ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച 28.2 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഡ​ൽ​ഹി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 10 വ​ർ​ഷ​ത്തി​നി​ടെ ഏ​പ്രി​ൽ മാ​സ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല​യാ​ണി​ത്. എ​ന്നാ​ൽ അ​തി​നു​ശേ​ഷം ക്ര​മാ​തീ​ത​മാ​യി താ​പ​നി​ല വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ന​ഗ​ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ പ​ര​മാ​വ​ധി താ​പ​നി​ല 34.7 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു. അ​ടു​ത്ത ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ താ​പ​നി​ല​യി​ൽ ആ​റ് മു​ത​ൽ ഏ​ഴ് ഡി​ഗ്രി വ​രെ വ​ർ​ധ​ന​വു​ണ്ടാ​യേ​ക്കാ​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. തെ​ളി​ഞ്ഞ ആ​കാ​ശ​വും അ​ന്ത​രീ​ക്ഷ​ത്തി​ലെ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന അ​വ​സ്ഥ​യു​മാ​ണ് ചൂ​ട് വ​ർ​ധ​ന​വി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ ത​ണു​പ്പ് കു​റ​യു​ന്ന​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ൽ വ​ര​ണ്ട കാ​റ്റ് വീ​ശി​യേ​ക്കും. മ​ഴ​യു​ടെ അ​ഭാ​വ​ത്തി​ൽ സൂ​ര്യ​താ​പം കു​റ​യാ​തെ നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്നും ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​സ്ഥാ നി​രീ​ക്ഷ​ണ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

Kerala

ചുട്ടുപൊള്ളും! പ​ക​ൽ​ താ​പ​നി​ല 40 ഡി​ഗ്രി​യോ​ട​ടു​ക്കു​ന്നു

തിരുവനന്തപു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പൊ​ള്ളു​ന്ന ചൂ​ട് തു​ട​രു​ന്നു. പ​ക​ൽ താ​പ​നി​ല പി​ടി​വി​ട്ട് കു​തി​ക്കു​ന്ന​തും വാ​യു​വി​ലെ ജ​ലാം​ശ​ത്തി​ന്‍റെ തോ​ത് വ​ർ​ധി​ച്ച​തു​മാ​ണ് ക​ടു​ത്ത ചൂ​ടി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

പ​ല മേ​ഖ​ല​ക​ളി​ലും കൂ​ടി​യ പ​ക​ൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷസി​നോ​ട​ടു​ക്കു​ന്ന​താ​യാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്.ക​ണ്ണൂ​ർ, മ​ല​പ്പു​റം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ പ​ക​ൽ​താ​പ​നി​ല മാ​ർ​ച്ചി​ലെ ശ​രാ​ശ​രി​ക്കു മു​ക​ളി​ലെ​ത്തി. പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ് ഇ​ന്ന​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​ത്; 38.6 ഡി​ഗ്രി സെ​ൽ​ഷസ്.

അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ കൊ​ല്ലം, കോ​ട്ട​യം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക​ൽ താ​പ​നി​ല 37 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ​യും ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി വ​രെ​യും തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ പ​ക​ൽ താ​പ​നി​ല ശ​രാ​ശ​രി​യേ​ക്കാ​ൾ ര​ണ്ട് മു​ത​ൽ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷസ് വ​രെ​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

കൊ​ടും ചൂ​ടി​ൽ വ​ല​യു​ന്ന സം​സ്ഥാ​ന​ത്ത് ആ​ശ്വാ​സ​മാ​യി നാ​ളെ മു​ത​ൽ വേ​ന​ൽ മ​ഴ എ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് പ​ര​ക്കെ വേ​ന​ൽ​മ​ഴ പെ​യ്യും.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഇ​ന്ന് നേ​രി​യ മ​ഴ​യ്ക്കും നാ​ളെ മു​ത​ൽ തി​ങ്ക​ളാ​ഴ്ച വ​രെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ട​ത്ത​രം മ​ഴ​യ്ക്കു​മാ​ണ് സാ​ധ്യ​ത​യെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Kerala

പ​ക​ൽച്ചൂട് കൂടുന്നു; ജാ​ഗ്ര​ത വേ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പ​​​ക​​​ൽ​​​ച്ചൂ​​​ട് ഉ​​​യ​​​രു​​​ന്നു. മി​​​ക്ക ജി​​​ല്ല​​​ക​​​ളി​​​ലും പ​​​ക​​​ൽസ​​​മ​​​യ​​​ത്തെ കൂ​​​ടി​​​യ താ​​​പ​​​നി​​​ല 35 ഡി​​​ഗ്രി സെ​​​ൽ​​​ഷസി​​​നും മു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​താ​​​യാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

പ​​​ക​​​ൽ​​​ച്ചൂ​​​ടി​​​നൊ​​​പ്പം യു​​​വി വി​​​കി​​​ര​​​ണ​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത​​​യും തോ​​​തു​​​മു​​​യ​​​ർ​​​ന്ന​​​തും ആ​​​ശ​​​ങ്ക​​​യ്ക്കി​​​ട​​​യാ​​​ക്കു​​​ന്നു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. തു​​​റ​​​സാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് മൂ​​​ന്നു​​​വ​​​രെ നേ​​​രി​​​ട്ട് സൂ​​​ര്യ​​​പ്ര​​​കാ​​​ശം ഏ​​​ൽ​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ദാ​​​ഹ​​​മി​​​ല്ലെ​​​ങ്കി​​​ലും നി​​​ർ​​​ജ​​​ലീ​​​ക​​​ര​​​ണം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ വെ​​​ള്ളം ധാ​​​രാ​​​ള​​​മാ​​​യി കു​​​ടി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ.

യു​​​വി വി​​​കി​​​ര​​​ണത്തോ​​​ത് പ​​​ല ജി​​​ല്ല​​​ക​​​ളി​​​ലും അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​ട​​​വി​​​ട്ടു​​​ള്ള വേ​​​ന​​​ൽമ​​​ഴ നേ​​​രി​​​യ തോ​​​തി​​​ൽ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പ​​​ക​​​ൽ​​​ച്ചൂ​​​ടി​​​നെ നേ​​​രി​​​ടാ​​​ൻ ഇ​​​തു പ​​​ര്യാ​​​പ്ത​​​മ​​​ല്ലെ​​​ന്നാ​​​ണ് നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

മൂ​​​ന്നാ​​​റി​​​ലും കോ​​​ന്നി​​​യി​​​ലും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലു​​​മാ​​​ണ് ഇ​​​ക്ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യു​​​വി നി​​​ര​​​ക്ക് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ൽ ഉ​​​യ​​​ർ​​​ന്ന​​​ത്. ചെ​​​ങ്ങ​​​ന്നൂ​​​രും ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യും തൃ​​​ത്താ​​​ല​​​യും പൊ​​​ന്നാ​​​നി​​​യും യു​​​വി വി​​​കി​​​ര​​​ണ തോ​​​തി​​​ൽ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കേ​​​ണ്ട സ്ഥ​​​ല​​​ങ്ങ​​​ളാ​​​ണെ​​​ന്നും സം​​​സ്ഥാ​​​ന ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പ​​​ക​​​ൽ താ​​​പ​​​നി​​​ല പി​​​ടി​​​വി​​​ട്ടു കു​​​തി​​​ക്കു​​​ന്പോ​​​ൾ, ഇ​​​ക്ക​​​ഴി​​​ഞ്ഞ 21ന് ​​​കോ​​​ട്ട​​​യ​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ 37.5 ഡി​​​ഗ്രി സെ​​​ൽ​​​ഷസാ​​​ണ്; ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​റ്റ​​​വും കൂ​​​ടി​​​യ പ​​​ക​​​ൽ താ​​​പ​​​നി​​​ല. ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ ശ​​​രാ​​​ശ​​​രി 35 ഡി​​​ഗ്രി​​​യാ​​​യി​​​രു​​​ന്ന പ​​​ക​​​ൽ താ​​​പ​​​നി​​​ല​​​യാ​​​ണ് ര​​​ണ്ടു ഡി​​​ഗ്രി​​​യി​​​ലേ​​​റെ ഉ​​​യ​​​ർ​​​ന്ന​​​ത്.

പാ​​​ല​​​ക്കാ​​​ട്ട് കൂ​​​ടി​​​യ പ​​​ക​​​ൽ താ​​​പ​​​നി​​​ല 36.9 ഡി​​​ഗ്രി സെ​​​ൽ​​​ഷസി​​​ലെ​​​ത്തി. ഫെ​​​ബ്രു​​​വ​​​രി മാ​​​സം തു​​​ട​​​ങ്ങു​​​ന്പോ​​​ൾ പാ​​​ല​​​ക്കാ​​​ട്ടെ ശ​​​രാ​​​ശ​​​രി പ​​​ക​​​ൽ താ​​​പ​​​നി​​​ല 32.4 ഡി​​​ഗ്രി സെ​​​ൽ​​​ഷസാ​​​യി​​​രു​​​ന്നി​​​ട​​​ത്തുനി​​​ന്നാ​​​ണ് ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ നാ​​​ല് ഡി​​​ഗ്രി​​​യി​​​ലേ​​​റെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യ​​​ത്.പു​​​ന​​​ലൂ​​​രി​​​ൽ കൂ​​​ടി​​​യ പ​​​ക​​​ൽ താ​​​പ​​​നി​​​ല 36.6 ഡി​​​ഗ്രി സെ​​​ൽ​​​ഷസ് വ​​​രെ​​​യും വെ​​​ള്ളാ​​​നി​​​ക്ക​​​ര​​​യി​​​ൽ 36.2 ഡി​​​ഗ്രി വ​​​രെ​​​യും 36.4 ഡി​​​ഗ്രി വ​​​രെ​​​യും ക​​​ണ്ണൂ​​​രി​​​ലും കോ​​​ഴി​​​ക്കോ​​​ട്ടും 35.8 ഡി​​​ഗ്രി വ​​​രെ​​​യും പ​​​ക​​​ൽ​​​ താ​​​പ​​​നി​​​ല ഉ​​​യ​​​ർ​​​ന്നു.

Latest News

Corehub Up