Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inspiration

നന്മയുള്ള വ്യക്തിത്വങ്ങൾ സമൂഹത്തിന് എന്നും പ്രചോദനം: മാർ പുത്തൻവീട്ടിൽ

കൊ​​​​ച്ചി: ന​​​​ന്മ​​​​യും സ്നേ​​​​ഹ​​​​വും നി​​​​റ​​​​ഞ്ഞ ജീ​​​​വി​​​​ത​​​​വും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ഓ​​​​ർ​​​​മ​​​​ക​​​​ളാ​​​​യി ന​​​​ൽ​​​​കി ക​​​​ട​​​​ന്നു​​​​പോ​​​​യ വ്യ​​​​ക്തി​​​​ത്വ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് എ​​​​ക്കാ​​​​ല​​​​വും പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​ണെ​​​​ന്ന് ഫ​​​​രീ​​​​ദാ​​​​ബാ​​​​ദ് സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​സ് പു​​​​ത്ത​​​​ൻ​​​​വീ​​​​ട്ടി​​​​ൽ.

ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​യ്ക്കും പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നും സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​നും സ​​​​മ​​​​ഗ്ര​​​​സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ ചെ​​​​യ്ത അ​​​​ഡ്വ.​​​​ജോ​​​​സ് വി​​​​ത​​​​യ​​​​ത്തി​​​​ലി​​​​ന്‍റെ അ​​​​ഞ്ചാം ച​​​​ര​​​​മ​​​​വാ​​​​ര്‍ഷി​​​​ക അ​​​​നു​​​​സ്മ​​​​ര​​​​ണ​​​​സ​​​​മ്മേ​​​​ള​​​​നം ആ​​​​ല​​​​ങ്ങാ​​​​ട് സെ​​​​ന്‍റ് മേ​​​​രീ​​​​സ് പ​​​​ള്ളി​​​​യി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

നി​​​​സ്വാ​​​​ർ​​​​ഥ​​​​മാ​​​​യ സേ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും ആ​​​​ത്മാ​​​​ർ​​​​ഥ​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ മ​​​​ന​​​​സി​​​​ൽ ഇ​​​​ടം നേ​​​​ടു​​​​ന്ന​​​​വ​​​​ർ മാ​​​​തൃ​​​​കാ​​​​വ്യ​​​​ക്തി​​​​ത്വ​​​​ങ്ങ​​​​ളാ​​​​ണ്. സ​​​​ഭ​​​​യു​​​​ടെ​​​​യും സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും ന​​​​ന്മ​​​​ക​​​​ൾ​​​​ക്കാ​​​​യി സ​​​​മ​​​​യം മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ന്ന​​​​വ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​ത് ദൈ​​​​വീ​​​​ക​​​​മാ​​​​യ ശു​​​​ശ്രൂ​​​​ഷ​​​​യാ​​​​ണെ​​​​ന്നും മാ​​​​ർ പു​​​​ത്ത​​​​ൻ​​​​വീ​​​​ട്ടി​​​​ൽ പ​​​​റ​​​​ഞ്ഞു.

സി​​​​ബി​​​​സി​​​​ഐ ലെ​​​​യ്റ്റി കൗ​​​​ൺ​​​​സി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഷെ​​​​വ. വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​രി​​​​യാ​​​​റ്റി​​​​യു​​​​ടെ സ്മ​​​​ര​​​​ണ​​​​യ്ക്ക് അ​​​​ഡ്വ. ജോ​​​​സ് വി​​​​ത​​​​യ​​​​ത്തി​​​​ൽ ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പു​​​​ര​​​​സ്കാ​​​​രം സ​​​​ഭാ​​​​താ​​​​രം ജോ​​​​ൺ ക​​​​ച്ചി​​​​റ​​​​മ​​​​റ്റ​​​​ത്തി​​​​ന് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.

വി​​​​കാ​​​​രി ഫാ. ​​​​ആ​​​​ന്‍റോ ചാ​​​​ലി​​​​ശേ​​​​രി, അ​​​​ങ്ക​​​​മാ​​​​ലി എ​​​​ൽ​​​​എ​​​​ഫ് ആ​​​​ശു​​​​പ​​​​ത്രി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജേ​​​​ക്ക​​​​ബ് പാ​​​​ല​​​​ക്കാ​​​​പ്പി​​​​ള്ളി, മു​​​​ൻ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ എം.​​​​പി. ജോ​​​​സ​​​​ഫ്, ജ​​​​സ്റ്റീ​​​​സ് സി. ​​​​കെ. അ​​​​ബ്‌​​​​ദു​​​​ൾ റ​​​​ഹീം, വി.​​​​വി. അ​​​​ഗ​​​​സ്റ്റി​​​​ൻ, യു​​​​കെ​​​​യി​​​​ലെ മു​​​​ൻ മേ​​​​യ​​​​ർ ടോം ​​​​ആ​​​​ദി​​​​ത്യ, ഇ​​​​മാം ഫൈ​​​​സ​​​​ൽ അ​​​​സ്ഹ​​​​രി, സാ​​​​ബു ജോ​​​​സ്, കൊ​​​​ച്ചു​​​​റാ​​​​ണി ജോ​​​​സ​​​​ഫ്, ഡെ​​​​ന്നി തോ​​​​മ​​​​സ്, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, വി​​​​ജി ജോ​​​​ളി, ആ​​​​ൻ​​​​സ​​​​മ്മ സാ​​​​ബു, ലി​​​​യോ​​​​ൺ ജോ​​​​സ് വി​​​​ത​​​​യ​​​​ത്തി​​​​ൽ, ലി​​​​ന്‍റോ ക​​​​ള​​​​പ്പ​​​​റ​​​​മ്പ​​​​ത്ത് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

നേ​​​​ര​​​​ത്തെ അ​​​​നു​​​​സ്മ​​​​ര​​​​ണ ദി​​​​വ്യ​​​​ബ​​​​ലി​​​​യും ജോ​​​​സ് വി​​​​ത​​​​യ​​​​ത്തി​​​​ല​​​​ന്‍റെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന​​​​യു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up