Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priesthood

ഫാ. ചെറിയാന്‍ തലക്കുളം സിഎംഐയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷിച്ചു

ക​ട​യ​നി​ക്കാ​ട്: ഫാ. ​ചെ​റി​യാ​ന്‍ ത​ല​ക്കു​ളം സി​എം​ഐ​യു​ടെ പൗ​രോ​ഹി​ത്യ സു​വ​ര്‍ണ ജൂ​ബി​ലി ക​ട​യ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ആ​ഘോ​ഷി​ച്ചു. വി​ശു​ദ്ധ കു​ര്‍ബാ​ന​യെ തു​ട​ര്‍ന്ന് ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ല്‍എ, ഡോ.​എ​ന്‍. ജ​യ​രാ​ജ്, സി​എം​ഐ വി​കാ​ര്‍ പ്രൊ​വി​ന്‍ഷ്യ​ല്‍ ഫാ. ​ജോ​സു​കു​ട്ടി ഐ​ക്ക​ര​പ്പ​റ​മ്പി​ല്‍, ക​ട​യ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ബി​നീ​ഷ് ഏ​റ​ത്തേ​ടം, ജോ​ണി ലൂ​ക്കോ​സ്, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

തൃ​ശൂ​ര്‍ ദീ​പി​ക റ​സി​ഡ​ന്‍റ് എ​ഡി​റ്റ​ര്‍, മാ​ന്നാ​നം കെ.​ഇ. കോ​ള​ജ് അ​ധ്യാ​പ​ക​ന്‍, എ​ട​ത്വാ സെ​ന്‍റ് അ​ലോ​ഷ്യ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജു​ക​ളു​ടെ പ്രി​ന്‍സി​പ്പ​ല്‍, എ​ഐ​സി​യു​എ​ഫ് റീ​ജി​ന​ല്‍ ഡ​യ​റ​ക്‌ട​ര്‍, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന​റ്റ് മെം​ബ​ര്‍, ബം​ഗ​ളൂ​ര്‍ ധ​ര്‍മാ​രം കോ​ള​ജ് സ്പി​രി​ച്വ​ല്‍ ഡ​യ​റ​ക്ട​ര്‍ തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ ഫാ. ​ചെ​റി​യാ​ന്‍ ത​ല​ക്കു​ളം സേ​വ​നം അനുഷ്ഠി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up