Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Acid

Thiruvananthapuram

ആ​സി​ഡ് ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ചു

കോ​ട്ടൂ​ർ: ആ​ദി​വാ​സി യു​വാ​വ് ആ​സി​ഡ് ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ചു. അ​ഗ​സ്ത്യ വ​ന​ത്തി​നു​ള്ളി​ലെ മു​ള​മൂ​ട് സെ​റ്റി​ൽ​മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന ബി​പി​ൻ (35) ആ​ണ് മ​രി​ച്ച​ത്. ആ​സി​ഡ് ക​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബി​പി​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.
കോ​ട്ടൂ​ർ ഉ​ത്ത​രം​കോ​ട് സ്വ​ദേ​ശി​യാ​യ ബി​പി​ൻ, മു​ള​മൂ​ട് സെ​റ്റി​ൽ​മെ​ന്റി​ൽ താ​മ​സി​ക്കു​ന്ന ഈ​ച്ച കാ​ണി​യു​ടെ മ​ക​ൾ ബി​ന്ദു​വി​നെ വി​വാ​ഹം ക​ഴി​ച്ച ശേ​ഷം മു​ള​മൂ​ട് സെ​റ്റി​ൽ​മെ​ന്‍റി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

National

ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; പ്ര​തി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: കോ​ള​ജി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ​യാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്.

ഇ​ഷാ​ൻ, ജി​തേ​ന്ദ​ർ, അ​ർ​മാ​ൻ എ​ന്നീ മൂ​ന്നു യു​വാ​ക്ക​ളാ​ണ് പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ ഇ​രു കൈ​ക​ൾ​ക്കും പൊ​ള്ള​ലേ​റ്റു. പെ​ൺ​കു​ട്ടി​യെ ക​ണ്ട​പ്പോ​ൾ ഇ​ഷാ​ൻ ആ​സി​ഡ് കു​പ്പി അ​ർ​മാ​നു കൈ​മാ​റി. അ​ർ​മാ​നാ​ണ് വി​ദ്യാ​ർ​ഥി​നി​ക്കു മേ​ൽ ആ​സി​ഡ് ഒ​ഴി​ച്ച​ത്.

മു​ഖം സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൈ​ക​ൾ​ക്കു പ​രി​ക്കേ​റ്റ​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം പ്ര​തി​ക​ൾ സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ജി​തേ​ന്ദ​ർ പെ​ൺ​കു​ട്ടി​യെ നേ​ര​ത്തെ ശ​ല്യം ചെ​യ്തി​രു​ന്നു.

Kerala

ഇ​ടു​ക്കി​യി​ൽ വ​യോ​ധി​ക​നെ ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി

ഇ​ടു​ക്കി: വ​യോ​ധി​ക​നെ ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി. അ​ന്യാ​ർ​തൊ​ളു സ്വ​ദേ​ശി സു​കു​മാ​ര​ൻ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പി​തൃ സ​ഹോ​ദ​രി​യാ​യ കോ​ട്ട​യം സ്വ​ദേ​ശി ത​ങ്ക​മ്മ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണം. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പി​തൃ​സ​ഹോ​ദ​രി​യു​ടെ സ്വ​ർ​ണം സു​കു​മാ​ര​ൻ വാ​ങ്ങി വ​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടു​കൂ​ടി​യാ​ണ് ത​ങ്ക​മ്മ വീ​ട്ടി​ലെ​ത്തു​ന്ന​ത്. കൈ​യി​ൽ ക​രു​തി​യി​രു​ന്ന ആ​സി​ഡ് സു​കു​മാ​ര​ന്‍റെ ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ സു​കു​മാ​ര​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രു​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ ത​ങ്ക​മ്മ​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് ത​ങ്ക​മ്മ.

Latest News

Corehub Up