തൃശൂർ: സെന്റ് തോമസ് കോളജിൽ 55 വർഷംമുന്പ് ഒരേ ക്ലാസിൽ പഠിച്ചവർ വീണ്ടും ഒത്തുചേർന്നു. 1969-71 വർഷത്തിൽ പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പിൽ പഠിച്ചവരാണ് ഒത്തുകൂടിയത്.
ജെയിംസ് മുട്ടിക്കൽ, കെ. മുരളീധരൻ, പി.എൻ. ചന്ദ്രൻ, ജോസഫ് ആലുക്കൽ, വി.ജി. വർഗീസ്, ബേബി മൂക്കൻ, അനിയൻ മംഗലശേരി, കെ.പി. തോമസ്, ജോണ്സൻ മഞ്ഞില, ജോയ് ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി.