x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥിസം​ഗ​മം


Published: March 22, 2026 06:48 AM IST | Updated: March 22, 2026 06:48 AM IST

 തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ 55 വ​ർ​ഷം​മു​ന്പ് ഒ​രേ ക്ലാ​സി​ൽ പ​ഠി​ച്ച​വ​ർ വീ​ണ്ടും ഒ​ത്തു​ചേ​ർ​ന്നു. 1969-71 വ​ർ​ഷ​ത്തി​ൽ പ്രീ​ഡി​ഗ്രി ഫ​സ്റ്റ് ഗ്രൂ​പ്പി​ൽ പ​ഠി​ച്ച​വ​രാ​ണ് ഒ​ത്തു​കൂ​ടി​യ​ത്.

ജെ​യിം​സ് മു​ട്ടി​ക്ക​ൽ, കെ. ​മു​ര​ളീ​ധ​ര​ൻ, പി.​എ​ൻ. ച​ന്ദ്ര​ൻ, ജോ​സ​ഫ് ആ​ലു​ക്ക​ൽ, വി.​ജി. വ​ർ​ഗീ​സ്, ബേ​ബി മൂ​ക്ക​ൻ, അ​നി​യ​ൻ മം​ഗ​ല​ശേ​രി, കെ.​പി. തോ​മ​സ്, ജോ​ണ്‍​സ​ൻ മ​ഞ്ഞി​ല, ജോ​യ് ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Alumni Association

Recent News

Corehub Up