x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​ൽ ലോ​ക​സ​മാ​ധാ​നദി​ന​മാ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: October 26, 2026 07:08 AM IST | Updated: October 26, 2026 07:08 AM IST

ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​ൽ ലോ​ക​സ​മാ​ധാ​ന പ്രാ​ർ​ഥ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​പ​മാ​ല രൂ​പ​ത്തി​ലു​ള്ള ഹൈ​ഡ്ര​ജ​ൻ ബ​ലൂ​ണു​ക​ൾ പ​റ​ത്തു​ന്നു.

തൃ​ശൂ​ർ: ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ലോ​ക​സ​മാ​ധാ​ന പ്രാ​ർ​ഥ​നാ​ദി​ന​മാ​ച​രി​ച്ചു.

അ​തി​രൂ​പ​ത ഫി​നാ​ൻ​സ് ഓ​ഫി​സ​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​നാ​ൾ ആ​ഘോ​ഷ​ക്ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​റും മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ ജോ​ർ​ജ് മ​ഞ്ഞി​ല, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഗോ​ഡ് വി​ൻ കി​ഴ​ക്കൂ​ട​ൻ, സ​ഹ​വി​കാ​രി ഫാ. ​ഷോ​ജോ​മോ​ൻ മ​ഞ്ഞാ​ടി​ക്ക​ൽ, ഡീ​ക്ക​ൻ അ​ജി​ൻ ജോ​സ​ഫ്, ബ്ര​ദ​ർ എ​ഡ്വി​ൻ, കൈ​ക്കാ​ര​ൻ​മാ​ർ, മ​ത​ബോ​ധ​ന പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഇ​ഗ്നേ​ഷ്യ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭ​ക്തി​സൂ​ച​ക​മാ​യി ഹൈ​ഡ്ര​ജ​ൻ ബ​ലൂ​ണ്‍​കൊ​ണ്ടു തീ​ർ​ത്ത ജ​പ​മാ​ല പ​റ​ത്തി.

പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി തോ​ട്ടാ​ൻ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ, കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ, പി​ആ​ർ​ഒ എ​ന്നി​വ​ർ ച​ട​ങ്ങി​നു നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up