x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി

വെബ് ഡെസ്ക്
Published: October 26, 2026 07:02 AM IST | Updated: October 26, 2026 07:02 AM IST

തു​ടി​യ​ലൂ​ർ, സേ​ര​ൻ കോ​ള​നി മേ​ഖ​ല​യി​ൽ ന​ട​ത്തി​യ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണം.

കോ​യ​ന്പ​ത്തൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ വ​ട​ക്ക് മ​ണ്ഡ​ലം വാ​ർ​ഡ് ര​ണ്ടി​നു കീ​ഴി​ലു​ള്ള തു​ടി​യ​ലൂ​ർ, സേ​ര​ൻ കോ​ള​നി മേ​ഖ​ല​യി​ൽ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന കൊ​തു​കു​ക​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളി​ൽ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.

തു​ടി​യ​ലൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മ​നോ​ജ്, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ കെ. ​ജീ​മു​രു​ക​രാ​ജ്, താ​യ്പ്പ​മൈ​പ്പ് മേ​ൽ​നോ​ട്ട വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up