Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Award Distribution

Thrissur

കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം

അ​വി​ണി​ശേ​രി: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ശ​ങ്ക​ർ​ജി സ്മാ​ര​ക വി​ദ്യാ​ഭ്യാ​സ കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം ആ​ദ​ര​വ് 2026 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. മ​ധു, ചേ​ർ​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പി.​എം. ഭ​ര​ത​ൻ, സി​ഡ​ബ്ല്യുസി മെ​ന്പ​ർ അ​ഡ്വ. എം.​എ. രാ​ജീ​വ് കൃ​ഷ്ണ​ൻ, സെ​ന്‍റ് ജോ​സ​ഫ് എ​ച്ച് എ​സ്എ​സ് ഹെ​ഡ്മി​സ്ട്ര​സ് ലേ​ഖ ഡേ​വി​സ്, പെ​രി​ഞ്ചേ​രി എ​യു​പി​എ​സ് ഹെ​ഡ്മി​സ്ട്ര​സ് ബി​ന്ദു, പെ​രി​ഞ്ചേ​രി എ​എ​ൽ​പി​എ​സ് ഹെ​ഡ്മാ​സ്റ്റ​ർ എം.​കെ. പ്ര​സാ​ദ്, ബാ​ങ്ക് സെ​ക്ര​ട്ട​റി വി​ദ്യ ഇ. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up