Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayurveda Day

Kottayam

ആ​​യു​​ർ​​വേ​​ദ ദി​​നാ​​ച​​ര​​ണം

കു​​മ​​ര​​കം: ഏ​​റ്റു​​മാ​​നൂ​​ർ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ ആ​​യു​​ർ​​വേ​​ദ ആ​​രോ​​ഗ്യ സ്ഥാ​​പ​​ന​​ങ്ങ​​ൾ ആ​യൂ​ർ​വേ​ദ ദി​നാ​ച​ര​ണ​വും സൗ​​ജ​​ന്യ മെ​​ഡി​​ക്ക​​ൽ ക്യാ​​മ്പും ന​​ട​​ത്തി.​കു​​മ​​ര​​കം സാം​​സ്കാ​​രി​​ക നി​​ല​​യ​​ത്തി​​ൽ ന​​ട​​ന്ന പ​​രി​​പാ​​ടി​​ക​​ൾ നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ.​​പി. ഗോ​​പി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വൈ​​ക്കം ഗ​​വ. ആ​​യു​​ർ​​വേ​​ദ ആ​​ശു​​പ​​ത്രി ചീ​​ഫ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​വി.​​അ​​രു​​ൺ​​കു​​മാ​​ർ ആ​​യു​​ർ​​വേ​​ദ ദി​​ന സ​​ന്ദേ​​ശ​​വും ന​​ൽ​​കി. ഡോ. ​​ദ​​ർ​​ശ​​ന ആ​​ർ. നാ​​യ​​ർ, സ​​ലി​​മ ശി​​വാ​​ത്മ​​ജ​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത​ഗം ​അ​​ല​​ൻ കു​​ര്യാ​​ക്കാേ​​സ് മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.​മെ​​ഡി​​ക്ക​​ൽ ക്യാ​​മ്പു​​ക​​ൾ, നേ​​ത്ര​​രോ​​ഗ നി​​ർ​​ണ്ണ​​യം, മെ​​മ്മ​​റി സ്ക്രീ​​നിം​​ഗ് എ​​ന്നി​​വ​​യും പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി ന​​ട​​ന്നു.​

Latest News

Corehub Up