x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ ആ​യു​ര്‍​വേ​ദ ദി​നാ​ച​ര​ണം സംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: September 23, 2026 12:29 AM IST | Updated: September 23, 2026 12:29 AM IST

ഭാ​​ര​​തീ​​യ ചി​​കി​​ത്സാ വ​​കു​​പ്പും നാ​​ഷ​​ണ​​ല്‍ ആ​​യു​​ഷ് മി​​ഷ​​നും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച ദേ​​ശീ​​യ ആ​​യു​​ര്‍​വേ​​ദ ദി​​നാ​​ച​​ര​​ണം കോ​​ട്ട​​യം ഐ​​എം​​എ ഹാ​​ളി​​ല്‍ സ്പീ​​ക

കോ​​ട്ട​​യം: ഭാ​​ര​​തീ​​യ ചി​​കി​​ത്സാ​​വ​​കു​​പ്പും നാ​​ഷ​​ണ​​ല്‍ ആ​​യു​​ഷ് മി​​ഷ​​നും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച ദേ​​ശീ​​യ ആ​​യു​​ര്‍​വേ​​ദ ദി​​നാ​​ച​​ര​​ണ പ​​രി​​പാ​​ടി​​ക​​ളു​​ടെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു. കോ​​ട്ട​​യം ഐ​​എം​​എ ഹാ​​ളി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ആ​​രോ​​ഗ്യ -വി​​ദ്യാ​​ഭ്യാ​​സ സ്ഥി​​രം സ​​മി​​തി അ​​ധ്യ​​ക്ഷ​​ന്‍ പി.​​കെ. വൈ​​ശാ​​ഖ്, ന​​ഗ​​ര​​സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ ജോ​​ഫി മ​​രി​​യ ജോ​​ണ്‍, ലീ​​ന ജ​​യ​​ച​​ന്ദ്ര​​ന്‍, ഹോ​​മി​​യോ​​പ്പ​​തി ഡി​​എം​​ഒ ഡോ. ​​മി​​നി, ആ​​യു​​ര്‍​വേ​​ദ ഡി​​എം​​ഒ ഡോ. ​​പി.​​ആ​​ര്‍. സ​​ജി, നാ​​ഷ​​ണ​​ല്‍ ഹെ​​ല്‍​ത്ത് മി​​ഷ​​ന്‍ ജി​​ല്ലാ പ്രോ​​ഗ്രാം മാ​​നേ​​ജ​​ര്‍ ഡോ. ​​സാം സാ​​വി​​യോ, ഇ​എ​​സ്ഐ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫിസ​​ര്‍ ഡോ. ​​അ​​രു​​ണ്‍ ജി. ​​ദേ​​വ്, നാ​​ഷ​​ണ​​ല്‍ ആ​​യു​​ഷ് മി​​ഷ​​ന്‍ പ്രോ​​ഗ്രാം മാ​​നേ​​ജ​​ര്‍ ഡോ​​ക്ട​​ര്‍ ജ്യൂ​​വ​​ല്‍ ജോ​​സ്, ഡോ. ​​വി. അ​​രു​​ണ്‍​കു​​മാ​​ര്‍, സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഡോ. ​​സീ​​നി​​യ അ​​നു​​രാ​​ഗ്, ഡോ. ​​ശ്രീ​​ജി​​ത്, ഡോ. ​​രാ​​മ​​കൃ​​ഷ്ണ​​ന്‍, ഡോ. ​​സു​​ഷ ജോ​​ണ്‍, ജെ. ​​ജ്യോ​​തി, പി.​​ഡി. സെ​​ബാ​​സ്റ്റ്യ​​ന്‍ പി.​​എ​​സ്. ഷം​​ല, സ​​ജി ഏ​​ബ്ര​​ഹാം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Ayurveda Day

Recent News

Corehub Up