x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​വ​ന്നൂ​രി​ല്‍ നേ​ത്ര​-തി​മി​രനിർണയ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: September 24, 2026 03:57 AM IST | Updated: September 24, 2026 03:57 AM IST

ല​യ​ണ്‍​സ് ക്ല​ബ് ക​രു​വ​ന്നൂ​രിൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ നേ​ത്രപരിശോധന-​തി​മി​രനിർണയ ക്യാ​മ്പ് ല​യ​ണ്‍​സ് ഡി​സ്ട്രി​ക്റ്റ് മെ​ഡി​ക്ക​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​ണ്‍​സ​ന്‍ കോ​ല​ങ്ക​ണ്ണി ഉ​ദ്ഘാ​ട​

ഇ​രി​ങ്ങാ​ല​ക്കു​ട: ല​യ​ണ്‍​സ് ക്ല​ബ് ക​രു​വ​ന്നൂ​ര്‍, മെ​ട്രോ ഐ ​കെ​യ​ര്‍ ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ നേ​ത്ര​തി​മി​ര നി​ര്‍​ണ​യ​ക്യാ​മ്പും പ്ര​മേ​ഹ വൃ​ക്ക​രോ​ഗ അ​നു​ബ​ന്ധ പ​രി​ശോ​ധ​ന​ക​ളും ക​രു​വ​ന്നൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബ്ബി​ല്‍ ന​ട​ന്നു.

ല​യ​ണ്‍​സ് ഡി​സ്ട്രി​ക്റ്റ് മെ​ഡി​ക്ക​ല്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​ണ്‍​സ​ന്‍ കോ​ല​ങ്ക​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ര​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ.​ഡി. ഫ്രാ​ന്‍​സി​സ്, മു​ന്‍ പ്ര​സി​ഡ​ന്‍റ് സാ​ജി കൊ​ട്ടി​ല​പ്പാ​റ, ഐ ​കെ​യ​ര്‍ മാ​നേ​ജ​ര്‍ ജെ​യ്‌​സ​ണ്‍ പാ​റേ​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up