കൊച്ചി: ധാത്രി ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് പഞ്ചകര്‍മ സെന്ററിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരളയുടെ രണ്ടാമത് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ടൂറിസം അവാര്‍ഡ് ലഭിച്ചു.
ആശുപത്രികളിലെ കിടക്ക സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച രണ്ടു വിഭാഗങ്ങളിലൊന്നിലാണ് ധാത്രി പുരസ്കാരത്തിന് അര്‍ഹമായത്.
ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്ന എട്ടാമത് ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.