x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധാ​ത്രി ആ​യു​ര്‍​വേ​ദ ഹോ​സ്പി​റ്റ​ലി​ന് അ​വാ​ര്‍​ഡ്

വെബ് ഡെസ്ക്
Published: November 21, 2026 10:54 PM IST | Updated: November 21, 2026 10:54 PM IST

സി​​​​ഐ​​​​ഐ കേ​​​​ര​​​​ള ഹെ​​​​ല്‍​ത്ത് ആ​​​​ന്‍​ഡ് മെ​​​​ഡി​​​​ക്ക​​​​ല്‍ ടൂ​​​​റി​​​​സം അ​​​​വാ​​​​ര്‍​ഡ് ആ​​​​യു​​​​ര്‍​വേ​​​​ദ ചീ​​​​ഫ് ഫി​​​​സി​​​​ഷ്യ​​​​ന്‍ ഡോ. ​​​​സ​​​​ജി​​​​കു​​​​മാ​​​​റും ഡ

കൊ​​​​ച്ചി: ധാ​​​​ത്രി ആ​​​​യു​​​​ര്‍​വേ​​​​ദ ഹോ​​​​സ്പി​​​​റ്റ​​​​ല്‍ ആ​​​​ന്‍​ഡ് പ​​​​ഞ്ച​​​​ക​​​​ര്‍​മ സെ​​​​ന്‍റ​​​​റി​​​​ന് കോ​​​​ണ്‍​ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ന്‍ ഇ​​​​ന്‍​ഡ​​​​സ്ട്രി കേ​​​​ര​​​​ള​​​​യു​​​​ടെ ര​​​​ണ്ടാ​​​​മ​​​​ത് ഹെ​​​​ല്‍​ത്ത് ആ​​​​ന്‍​ഡ് മെ​​​​ഡി​​​​ക്ക​​​​ല്‍ ടൂ​​​​റി​​​​സം അ​​​​വാ​​​​ര്‍​ഡ് ല​​​​ഭി​​​​ച്ചു.

ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ കി​​​​ട​​​​ക്ക സൗ​​​​ക​​​​ര്യ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ത​​​​രം​​​​തി​​​​രി​​​​ച്ച ര​​​​ണ്ടു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നി​​​​ലാ​​​​ണ് ധാ​​​​ത്രി പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​ന് അ​​​​ര്‍​ഹ​​​​മാ​​​​യ​​​​ത്.

ഹോ​​​​ട്ട​​​​ല്‍ ലെ ​​​​മെ​​​​റി​​​​ഡി​​​​യ​​​​നി​​​​ല്‍ ന​​​​ട​​​​ന്ന എ​​​​ട്ടാ​​​​മ​​​​ത് ഗ്ലോ​​​​ബ​​​​ല്‍ ആ​​​​യു​​​​ര്‍​വേ​​​​ദ സ​​​​മ്മി​​​​റ്റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് പു​​​​ര​​​​സ്‌​​​​കാ​​​​രം സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്.

Tags : Dhatri Ayurveda Hospital Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up