പ്രതീകാത്മക ചിത്രം
കൊച്ചി: ഇന്ത്യയെയും ടാന്‍സാനിയയെയും തമ്മില്‍ നേരിട്ടു ബന്ധിപ്പിച്ച് വിമാനസര്‍വീസ് തുടങ്ങി.
ഇൻഡിഗോയാണ് മുംബൈയെയും ദാര്‍ എസ് സലാമിനെയും ബന്ധിപ്പിച്ചു പ്രതിദിന സര്‍വീസ് ആരംഭിച്ചത്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന ഏക ഇന്ത്യന്‍ വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ.