Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beauty

മുഖക്കുരു മുത്താണ്! ഫിൽട്ടറില്ലാതെ അവൾ

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ എ​ല്ലാ​വ​രും ഫി​ൽ​ട്ട​ർ ഇ​ട്ട് തി​ള​ങ്ങു​ന്ന മു​ഖം കാ​ണി​ക്കു​മ്പോ​ൾ, ഒ​രു പെ​ൺ​കു​ട്ടി ത​ന്‍റെ മു​ഖ​ക്കു​രു​വു​ള്ള മു​ഖ​വു​മാ​യി ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ വ​ന്നു. ഇ​താ​ണ് ഞാ​ൻ എ​ന്ന് പ​റ​ഞ്ഞു. ആ ​പെ​ൺ​കു​ട്ടി​യു​ടെ പേ​രാ​ണ് പ​ബ്ലീ​ൻ കൗ​ർ ഭോം​റ.

ഇ​ന്ന് ഇ​ന്ത്യ കേ​ൾ​ക്കു​ന്ന ഒ​രു പേ​രാ​ണ് പ​ബ്ലീ​ൻ. 9.75 ല​ക്ഷം പേ​രാ​ണ് എ​ല്ലാ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും കൂ​ടി അ​വ​രെ ഫോ​ളോ ചെ​യ്യു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ്കി​ൻ ബോ​ഡി പോ​സി​റ്റീ​വ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ.

ന​മ്മ​ൾ എ​ല്ലാ​വ​രും ഒ​രു നു​ണ​യി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ കാ​ണി​ക്കു​ന്ന സു​ന്ദ​ര​മാ​യ മു​ഖ​ങ്ങ​ൾ സ​ത്യ​മ​ല്ല. യ​ഥാ​ർ​ത്ഥ സൗ​ന്ദ​ര്യം ഫി​ൽ​ട്ട​റി​ന​പ്പു​റ​മാ​ണ്.PCOS ഉ​ള്ള​തു​കൊ​ണ്ട് ത​ടി കൂ​ടു​ന്ന​തും, മു​ഖ​ത്ത് മു​ഖ​ക്കു​രു വ​രു​ന്ന​തും നാ​ണ​ക്കേ​ട​ല്ലെ​ന്ന് അ​വ​ൾ സ്വ​ന്തം ജീ​വി​തം കൊ​ണ്ട് തെ​ളി​യി​ച്ചു. തു​ട​ക്ക​ത്തി​ൽ ഒ​രു​പാ​ട് ക​ളി​യാ​ക്ക​ലു​ക​ൾ കേ​ൾ​ക്കേ​ണ്ടി വ​ന്നു. നി​ന്‍റെ തൊ​ലി ഇ​ങ്ങ​നെ​യാ​ണ​ല്ലോ എ​ന്ന് പ​ല​രും ചോ​ദി​ച്ചു. പ​ക്ഷേ പ​ബ്ലീ​ൻ ത​ള​ർ​ന്നി​ല്ല.​അ​ങ്ങ​നെ​യാ​ണ് #NoFilterwithPKB എ​ന്നൊ​രു മൂ​വ്മെ​ന്‍റ് തു​ട​ങ്ങി​യ​ത്.
ഫി​ൽ​ട്ട​ർ ഇ​ല്ലാ​തെ, ഭ​യ​മി​ല്ലാ​തെ, സ്വ​ന്തം ഫോ​ട്ടോ ഇ​ടാ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​ത് ധൈ​ര്യ​മാ​യി.

ഒ​രു ഫാ​ഷ​ൻ വി​പ്ല​വം
എ​ല്ലാ സൈ​സി​ലു​മു​ള്ള പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഇ​ടാ​ൻ പ​റ്റു​ന്ന വ​സ്ത്ര​ങ്ങ​ൾ വേ​ണ​മെ​ന്ന് പ​ബ്ലീ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം Freakins എ​ന്ന ബ്രാ​ൻ​ഡി​നൊ​പ്പം FREAKOUT WITH PKB എ​ന്ന പേ​രി​ൽ അ​വ​ർ സ്വ​ന്തം ഡ്രെ​സ് ക​ള​ക്ഷ​ൻ ഇ​റ​ക്കി. വ​ലി​യ ബ്രാ​ൻ​ഡു​ക​ളാ​യ Tira Beauty, L Oreal Paris, Lakme പോ​ലു​ള്ള​വ​ർ ഇ​ന്ന് പ​ബ്ലീ​നെ തേ​ടി വ​രു​ന്നു.​അ​വ​ർ പ​ഠി​പ്പി​ക്കു​ന്ന​ത് ഒ​രു കാ​ര്യം മാ​ത്രം, മ​റ്റു​ള്ള​വ​ർ എ​ന്ത് പ​റ​യു​ന്നു എ​ന്ന​ല്ല, നീ ​നി​ന്നെ എ​ങ്ങ​നെ കാ​ണു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​നം.​സൗ​ന്ദ​ര്യം എ​ന്നാ​ൽ വെ​ളു​പ്പ​ല്ല, സൈ​സ് സീ​റോ അ​ല്ല. സൗ​ന്ദ​ര്യം എ​ന്നാ​ൽ ആ​ത്മ​വി​ശ്വാ​സ​മാ​ണ്.

Latest News

Corehub Up