Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cial

കൊച്ചി ടു ഷാർജ: സിയാലിൽനിന്ന് ചരക്കുവിമാന സർവീസുമായി ഇൻഡിഗോ

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ഷാ​​​ർ​​​ജ​​​യി​​​ലേ​​​ക്ക് ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ ഷെ​​​ഡ്യൂ​​​ൾ​​​ഡ് ച​​​ര​​​ക്കു​​​വി​​​മാ​​​ന സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ചു. എ​​​യ​​​ർ​​​ബ​​​സ് എ 321 ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള ച​​​ര​​​ക്കു​​​വി​​​മാ​​​ന​​​മാ​​​ണ് കൊ​​​ച്ചി-​​ഷാ​​​ർ​​​ജ റൂ​​​ട്ടി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്.

നി​​​ല​​​വി​​​ൽ ആ​​​ഴ്ച​​​യി​​​ൽ ഒ​​​രു സ​​​ർ​​​വീ​​​സാ​​​ണ് ഉ​​​ണ്ടാ​​​കു​​​ക. തു​​​ട​​​ർ​​​ന്ന് സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം ആ​​​ഴ്ച​​​യി​​​ൽ മൂ​​​ന്നാ​​​യി ഉ​​​യ​​​ർ​​​ത്താ​​​നാ​​​ണു പ​​​ദ്ധ​​​തി.

വാ​​​ണി​​​ജ്യ ച​​​ര​​​ക്കു​​​ക​​​ൾ​​​ക്കും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി എ​​​ത്തി​​​ക്കേ​​​ണ്ട ച​​​ര​​​ക്കു​​​ക​​​ൾ​​​ക്കും പു​​​തി​​​യ സ​​​ർ​​​വീ​​​സ് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടും. ഷാ​​​ർ​​​ജ വ​​​ഴി യു​​​എ​​​ഇ​​​യി​​​ലെ​​​യും ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ​​​യും മ​​​റ്റു വി​​​പ​​​ണി​​​ക​​​ളി​​​ലേ​​​ക്കും ച​​​ര​​​ക്കു​​​ക​​​ൾ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​ർ​​​ക്ക് കൂ​​​ടു​​​ത​​​ൽ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ങ്ങും.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൊ​​​ച്ചി​​​യെ ഒ​​​രു പ്ര​​​ധാ​​​ന ലോ​​​ജി​​​സ്റ്റി​​​ക്സ് ഹ​​​ബ്ബാ​​​യി വി​​​ക​​​സി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ത്ത​​​രം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കാ​​​ർ​​​ഗോ ക​​​ണ​​​ക്ടി​​​വി​​​റ്റി പി​​​ന്തു​​​ണ ന​​​ൽ​​​കുമെന്നും കേ​​​ര​​​ള​​​ത്തി​​​ലെ ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​ർ​​​ക്കും വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്കും ഗ​​​ൾ​​​ഫ് വി​​​പ​​​ണി​​​ക​​​ളി​​​ലേ​​​ക്കു ച​​​ര​​​ക്കു​​​ക​​​ൾ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് പു​​​തി​​​യ സ​​​ർ​​​വീ​​​സ് കൂ​​​ടു​​​ത​​​ൽ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​മെ​​​ന്നും സി​​​യാ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സ് പ​​​റ​​​ഞ്ഞു.

പ​​​ഴ​​​ങ്ങ​​​ൾ, പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള പെ​​​രി​​​ഷ​​​ബി​​​ൾ​​​സ്, സ​​​മു​​​ദ്രോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ​​​സ്, വ​​​സ്ത്ര​​​ങ്ങ​​​ൾ, സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്യേ​​​ണ്ട മ​​​റ്റു വാ​​​ണി​​​ജ്യ ച​​​ര​​​ക്കു​​​ക​​​ൾ എ​​​ന്നി​​​വ സി​​​യാ​​​ലി​​​ന്‍റെ കാ​​​ർ​​​ഗോ​ ​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്നു​​​ണ്ട്.

ക​​​യ​​​റ്റു​​​മ​​​തി​, വ്യാ​​​പാ​​​ര-​​​ലോ​​​ജി​​​സ്റ്റി​​​ക്സ് മേ​​​ഖ​​​ല​​​കളുടെ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് കാ​​​ർ​​​ഗോ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളും എ​​​യ​​​ർ​​​ലൈ​​​ൻ ശൃം​​​ഖ​​​ല​​​യും വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സി​​​യാ​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.

സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സി​​​യാ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ ജി. ​​​മ​​​നു, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ സ​​​ജി ഡാ​​​നി​​​യേ​​​ൽ, സ​​​ന്തോ​​​ഷ് ജെ. ​​​പൂ​​​വാ​​​ട്ടി​​​ൽ, കാ​​​ർ​​​ഗോ ഹെ​​​ഡ് സ​​​തീ​​​ഷ് കു​​​മാ​​​ർ പൈ, ​​​ഇ​​​ൻ​​​ഡി​​​ഗോ കാ​​​ർ​​​ഗോ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി​​​പി​​​ൻ കു​​​മാ​​​ർ മോ​​​ഹ്‌​​​ല, ഇ​​​ൻ​​​ഡി​​​ഗോ അ​​​സോ​​​സി​​​യ​​​റ്റ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്-സെ​​​യി​​​ൽ​​​സ് (വെ​​​സ്റ്റ് ആ​​​ൻ​​​ഡ് സൗ​​​ത്ത്) ബി​​​ജു ശ​​​ങ്ക​​​ർ, ഡ​​​യ​​​റ​​​ക്ട​​​ർ-കാ​​​ർ​​​ഗോ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് (വെ​​​സ്റ്റ് ആ​​​ൻ​​​ഡ് സൗ​​​ത്ത്) ജു​​​ബി​​​ല​​​ന്‍റ് ജോ​​​ൺ​​​സ​​​ൺ, ഡ​​​യ​​​റ​​​ക്ട​​​ർ-സെ​​​യി​​​ൽ​​​സ് (നോ​​​ർ​​​ത്ത് ആ​​​ൻ​​​ഡ് ഈ​​​സ്റ്റ്) സ​​​തീ​​​ഷ് മി​​​ശ്ര എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Business

വരുന്നൂ, കൊച്ചി വിമാനത്താവളത്തിൽ എയ്റോ പാർക്ക്

കൊ​​​ച്ചി: ഏ​​​വി​​​യേ​​​ഷ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ, പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ൾ, സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന സി​​​യാ​​​ലി​​​ന്‍റെ എ​​​യ്റോ പാ​​​ർ​​​ക്ക് പ​​​ദ്ധ​​​തി ഒ​​​രു​​​ങ്ങു​​​ന്നു. നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ 36 ഏ​​​ക്ക​​​ർ സ്ഥ​​​ല​​​ത്താ​​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

ഏ​​​വി​​​യേ​​​ഷ​​​ൻ, അ​​​നു​​​ബ​​​ന്ധ ക​​​മ്പ​​​നി​​​ക​​​ൾ, എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റ് ഹാം​​​ഗ​​​റു​​​ക​​​ൾ, എ​​​യ​​​ർ ക്രാ​​​ഫ്റ്റ് പാ​​​ർ​​​ക്കിം​​​ഗ് സൗ​​​ക​​​ര്യം, ഏ​​​വി​​​യേ​​​ഷ​​​ൻ​​​രം​​​ഗ​​​ത്തെ വി​​​വി​​​ധ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ, സാ​​​ങ്കേ​​​തി​​​ക​​​സ​​​ഹാ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ എ​​​യ്റോ പാ​​​ർ​​​ക്ക് പ​​​ദ്ധ​​​തി​​​യി​​​ലു​​​ണ്ടാ​​​കും.

30 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ നി​​​ർ​​​മി​​​ച്ച സി​​​ഐ​​​എ​​​എ​​​സ്എ​​​ൽ ബി​​​സി​​​ന​​​സ് സെ​​​ന്‍റ​​​റാ​​​ണ് എ​​​യ്റോ​​​ പാ​​​ർ​​​ക്ക് പ​​​ദ്ധ​​​തി​​​യി​​​ൽ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​ത്. 40,000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു നി​​​ല​​​ക​​​ളി​​​ലാ​​​യി നി​​​ർ​​​മി​​​ച്ച ഈ ​​​അ​​​ത്യാ​​​ധു​​​നി​​​ക കെ​​​ട്ടി​​​ടം, ഒ​​​രു വി​​​മാ​​​ന​​​ത്താ​​​വ​​​ള ക​​​മ്പ​​​നി​​​യു​​​ടെ കീ​​​ഴി​​​ൽ നേ​​​രി​​​ട്ടു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന രാ​​​ജ്യ​​​ത്തെ​​​ത​​​ന്നെ അ​​​പൂ​​​ർ​​​വ​​​മാ​​​യ പ്രീ​​​മി​​​യം കോ-​​​വ​​​ർ​​​ക്കിം​​​ഗ് സ്പേ​​​സാ​​​ണ്. 400ല​​​ധി​​​കം പേ​​​ർ​​​ക്ക് ഒ​​​രേ​​​സ​​​മ​​​യം ജോ​​​ലി ചെ​​​യ്യാ​​​ൻ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കും. മുപ്പതോ ളം ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് ഒ​​​രേ​​​സ​​​മ​​​യം പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം ഇ​​​വി​​​ടെ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

വി​​​മാ​​​ന​​​ത്താ​​​വ​​​ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യും കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 15 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച് അ​​​ത്യാ​​​ധു​​​നി​​​ക ടെ​​​ക്നി​​​ക്ക​​​ൽ സ​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​ർ എ​​​യ്റോ പാ​​​ർ​​​ക്കി​​​ൽ സ​​​ജ്ജ​​​മാ​​​ണ്. ഇ​​​തോ​​​ടെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു​​​ള്ളി​​​ലെ സാ​​​ങ്കേ​​​തി​​​ക പ​​​രി​​​പാ​​​ല​​​നരം​​​ഗ​​​ത്ത് ഒ​​​രു കേ​​​ന്ദ്രീ​​​കൃ​​​ത നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​മാ​​​കും. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ആ​​​സ്തി​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണം, മു​​​ൻ​​​കൂ​​​ട്ടി​​​യു​​​ള്ള അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ, വാ​​​ർ​​​ഷി​​​ക മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് ക​​​രാ​​​റു​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​നം, വെ​​​ൻ​​​ഡ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണം എ​​​ന്നി​​​വ​​​യെ​​​ല്ലാം ഇ​​​നി ഈ ​​​ഒ​​​രൊ​​​റ്റ ഹ​​​ബ്ബി​​​നു കീ​​​ഴി​​​ലാ​​​കും.

അ​​​ഗ്‌​​​നി​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ നേ​​​രി​​​ടാ​​​നു​​​ള്ള ക​​​ഴി​​​വും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ര​​​ണ്ടു കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ ബ്രീ​​​ത്തിം​​​ഗ് അ​​​പ്പാ​​​ര​​​റ്റ​​​സ് (ബി​​​എ) ട്രെ​​​യി​​​നിം​​​ഗ് ഗാ​​​ല​​​റി, 53,800 ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തൃ​​​തി​​​യി​​​ൽ സി​​​യാ​​​ലി​​​ലെ മൂ​​​ന്നാ​​​മ​​​ത്തെ കൂ​​​റ്റ​​​ൻ ഹാം​​​ഗ​​​ർ, രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി ലൈ​​​വ്-​​​ഫ​​​യ​​​ർ ട്രെ​​​യി​​​നിം​​​ഗ് ഫെ​​​സി​​​ലി​​​റ്റി, വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു​​​ള്ളി​​​ൽ അ​​​ണ്ട​​​ർ വാ​​​ട്ട​​​ർ റ​​​സ്ക്യു ട്രെ​​​യി​​​നിം​​​ഗ് കേ​​​ന്ദ്രം എ​​​ന്നി​​​വ​​​യും എ​​​യ്റോ പാ​​​ർ​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ണ്ടാ​​​കും.

എ​​​യ്റോ​​​പാ​​​ർ​​​ക്ക് ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി സി​​​യാ​​​ൽ ഐ​​​ടി പാ​​​ർ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ര​​​ണ്ടാം ഘ​​​ട്ട​​​വും എ​​​യ്റോ സി​​​റ്റി എ​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ മൂ​​​ന്നാം ഘ​​​ട്ട​​​വും വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.സി​​​യാ​​​ൽ എ​​​യ്റോ പാ​​​ർ​​​ക്കി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഒ​​​മ്പ​​​തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

സി​​​യാ​​​ൽ ആ​​​ഗോ​​​ള​​​ നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക്:എ​​​സ്. സു​​​ഹാ​​​സ്

 സി​​​യാ​​​ലി​​​നെ സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​മാ​​​ക്കു​​​ന്ന ടെ​​​ക്നി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ് ഫെ​​​സി​​​ലി​​​റ്റി, പ്രീ​​​മി​​​യം കോ-​​​വ​​​ർ​​​ക്കിം​​​ഗ് സ്പേ​​​സാ​​​യ സി​​​ഐ​​​എ​​​എ​​​സ്എ​​​ൽ ബി​​​സി​​​ന​​​സ് സെ​​​ന്‍റ​​​ർ, രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഏ​​​വി​​​യേ​​​ഷ​​​ൻ ബ്രീ​​​ത്തിം​​​ഗ് അ​​​പ്പാ​​​ര​​​റ്റ​​​സ് ട്രെ​​​യി​​​നിം​​​ഗ് ഗാ​​​ല​​​റി എ​​​ന്നി​​​വ​​​യാ​​​ണ് ഒ​​​ന്നാം​​​ ഘ​​​ട്ട​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക​​​യെ​​​ന്ന് സി​​​യാ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സ് പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്താ​​​ദ്യ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഏ​​​വി​​​യേ​​​ഷ​​​ൻ പ്ര​​​ഷ​​​ർ-​​​ഫെ​​​ഡ് ഫ​​​യ​​​ർ ഫൈ​​​റ്റിം​​​ഗ് ഫെ​​​സി​​​ലി​​​റ്റി, കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ ക​​​വേ​​​​​​ഡ് എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റ് പാ​​​ർ​​​ക്കിം​​​ഗ് ഹാം​​​ഗ​​​ർ, അ​​​ത്യാ​​​ധു​​​നി​​​ക അ​​​ണ്ട​​​ർ വാ​​​ട്ട​​​ർ റ​​​സ്ക്യു ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​ർ എ​​​ന്നി​​​വ എ​​​യ്റോ പാ​​​ർ​​​ക്കി​​​ൽ സ​​​ജ്ജ​​​മാ​​​കും. അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നൊ​​​പ്പം സു​​​ര​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തെ ആ​​​ഗോ​​​ള​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

ഹൈഡ്രജന്‍ ബസുകള്‍ സ്വന്തമാക്കാന്‍ സിയാല്‍; പദ്ധതിക്കായി 8.7 കോടി രൂപയുടെ ധനസഹായം

കൊ​ച്ചി: സൗ​രോ​ര്‍​ജ്ജ​ത്തി​ല്‍ മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ വി​മാ​ന​ത്താ​വ​ള​മെ​ന്ന പ​ദ​വി​ക്ക് പി​ന്നാ​ലെ, യാ​ത്ര​ക്കാ​ര്‍​ക്കാ​യി ഹൈ​ഡ്ര​ജ​ന്‍ ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ വി​മാ​ന​ത്താ​വ​ള​മാ​കാ​ന്‍ കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം . ഹ​രി​ത ഊ​ര്‍​ജ്ജ​ത്തി​ലേ​ക്കു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ചു​വ​ടു​വെ​പ്പി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് ഹൈ​ഡ്ര​ജ​ന്‍ ബ​സു​ക​ളാ​ണ് സി​യാ​ല്‍ പു​റ​ത്തി​റ​ക്കു​ന്ന​ത്.

കേ​ര​ള ഹൈ​ഡ്ര​ജ​ന്‍ വാ​ലി ഇ​ന്നൊ​വേ​ഷ​ന്‍ ക്ല​സ്റ്റ​ര്‍ ഫൗ​ണ്ടേ​ഷ​നും സി​യാ​ലും ത​മ്മി​ല്‍ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഇ​ത് സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു. സി​യാ​ലി​ലെ 0484 എ​യ്‌​റോ ലോ​ഞ്ചി​ല്‍ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യും വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വും പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഈ ​പ​ദ്ധ​തി​ക്ക് കെ-​എ​ച്ച്.​വി.​ഐ.​സി ഫൗ​ണ്ടേ​ഷ​ന്‍ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കും. ഒ​രു ബ​സി​ന് 2.90 കോ​ടി രൂ​പ വീ​തം മൂ​ന്ന് ബ​സു​ക​ള്‍​ക്കാ​യി ആ​കെ 8.7 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ബ​സു​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സി​യാ​ലി​നാ​യി​രി​ക്കും. സ​ര്‍​വീ​സ് റൂ​ട്ടു​ക​ളും മ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സി​യാ​ല്‍ നേ​രി​ട്ട് തീ​രു​മാ​നി​ക്കും. അ​ടു​ത്ത 12 മാ​സ​ത്തി​നു​ള്ളി​ല്‍ ബ​സു​ക​ള്‍ വാ​ങ്ങി സ​ര്‍​വീ​സ് തു​ട​ങ്ങാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

സി​യാ​ലും ബി.​പി.​സി.​എ​ല്ലും ചേ​ര്‍​ന്ന് വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് സ്ഥാ​പി​ക്കു​ന്ന ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ പ്ലാ​ന്റി​ല്‍ നി​ന്നാ​യി​രി​ക്കും ബ​സു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഇ​ന്ധ​നം ല​ഭി​ക്കു​ക. ഇ​തി​നാ​യു​ള്ള അ​നു​മ​തി​ക​ള്‍ നേ​ര​ത്തെ ത​ന്നെ ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലെ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നും പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഈ ​പ​ദ്ധ​തി സ​ഹാ​യി​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി 2025-ല്‍ ​ഒ​രു പ്രോ​ട്ടോ​ടൈ​പ്പ് ബ​സ് സി​യാ​ലി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്നു. കേ​ര​ള​ത്തെ ഒ​രു 'ഹൈ​ഡ്ര​ജ​ന്‍ ഹ​ബ്ബ്' ആ​ക്കി മാ​റ്റാ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗം കൂ​ടി​യാ​ണി​ത്.

Kerala

സുരക്ഷിത ലാൻഡിംഗ്: അത്യാധുനിക സംവിധാനമൊരുക്കി സിയാൽ

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ റ​​​​ൺ​​​​വേ​​​​യി​​​​ൽ അ​​​​ടി​​​​ഞ്ഞു​​​​കൂ​​​​ടു​​​​ന്ന വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ട​​​​യ​​​​റി​​​​ന്‍റെ അ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ൾ നീ​​​​ക്കം ചെ​​​​യ്യാ​​​​ൻ അ​​​​ത്യാ​​​​ധു​​​​നി​​​​ക സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​രു​​​​ക്കി.

വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ലാ​​​​ൻ​​​​ഡിം​​​​ഗ് ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ഞ്ചു കോ​​​​ടി രൂ​​​​പ മു​​​​ട​​​​ക്കി​​​​യാ​​​​ണ് സി​​​​യാ​​​​ൽ പു​​​​തി​​​​യ വാ​​​​ഹ​​​​നം സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പു​​​​തി​​​​യ വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നോ​​​​ദ്ഘാ​​​​ട​​​​നം സി​​​​യാ​​​​ൽ എം​​​​ഡി എ​​​​സ്. സു​​​​ഹാ​​​​സ് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത ലാ​​​​ൻ​​​​ഡിം​​​​ഗി​​​​ന് നി​​​​ശ്ചി​​​​ത ഘ​​​​ർ​​​​ഷ​​​​ണം നി​​​​ല​​​​നി​​​​ർ​​​​ത്തേ​​​​ണ്ട​​​​തു​​​​ണ്ട്. റ​​​​ൺ​​​​വേ​​​​യി​​​​ൽ വി​​​​മാ​​​​ന ട​​​​യ​​​​റി​​​​ന്‍റെ റ​​​​ബ​​​​ർ അ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ൾ കി​​​​ട​​​​ന്നാ​​​​ൽ സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യും ഘ​​​​ർ​​​​ഷ​​​​ണം കു​​​​റ​​​​യും.

ഘ​​​​ർ​​​​ഷ​​​​ണം കു​​​​റ​​​​ഞ്ഞാ​​​​ൽ വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ റ​​​​ൺ​​​​വേ​​​​യി​​​​ൽ​​​​നി​​​​ന്നു തെ​​​​ന്നി മാ​​​​റാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത കൂ​​​​ടു​​​​ത​​​​ലാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ ഇ​​​​ട​​​​യ്ക്കി​​​​ടെ പ്ര​​​​ത്യേ​​​​ക ത​​​​രം യ​​​​ന്ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഘ​​​​ർ​​​​ഷ​​​​ണ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തും. ഇ​​​​തു​​​​വ​​​​രെ റ​​​​ൺ​​​​വേ​​​​യി​​​​ൽ​​​​നി​​​​ന്ന് വി​​​​മാ​​​​ന ട​​​​യ​​​​റി​​​​ന്‍റെ അ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ൾ നീ​​​​ക്കം ചെ​​​​യ്യാ​​​​ൻ സി​​​​യാ​​​​ൽ പു​​​​റ​​​​ത്തു​​​​നി​​​​ന്ന് വാ​​​​ഹ​​​​നം വ​​​​രു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കൂ​​​​ടു​​​​ത​​​​ൽ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു കൂ​​​​ടു​​​​ത​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ള്ള വാ​​​​ഹ​​​​നം സ്വ​​​​ന്ത​​​​മാ​​​​യി വാ​​​​ങ്ങി​​​​യ​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ലും യൂ​​​​റോ​​​​പ്പി​​​​ലു​​​​മാ​​​​യാ​​​​ണ് ഈ ​​​​വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്. പ്ര​​​​ത്യേ​​​​കം പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ​​​​വ​​​​രാ​​​​ണ് ഈ ​​​​വാ​​​​ഹ​​​​നം കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​ത്. ക്ര​​​​മേ​​​​ണ സി​​​​യാ​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കും.

Business

സിയാൽ രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റിന് ഇന്നു തുടക്കം

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ലി​​​മി​​​റ്റ​​​ഡ് (സി​​​യാ​​​ൽ) ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ചേം​​​ബേ​​​ഴ്‌​​​സ് ഓ​​​ഫ് കോ​​​മേ​​​ഴ്‌​​​സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യു​​​ടെ (ഫി​​​ക്കി) സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന രാ​​​ജ്യാ​​​ന്ത​​​ര കാ​​​ർ​​​ഗോ ബി​​​സി​​​ന​​​സ് സ​​​മ്മി​​​റ്റ് ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ന​​​ട​​​ക്കും.

സി​​​യാ​​​ൽ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മി​​​റ്റി​​​ൽ വാ​​​ണി​​​ജ്യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ, എ​​​ക്സി​​​ബി​​​ഷ​​​ൻ, പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​കും.പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് എ​​​ക്സി​​​ബി​​​ഷ​​​നി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും.

ഇ​​​ന്നു രാ​​​വി​​​ലെ 9.30 ന് ​​​ന​​​ട​​​ക്കു​​​ന്ന വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണ​​​ത്തോ​​​ടെ സ​​​മ്മി​​​റ്റി​​​ന് തു​​​ട​​​ക്ക​​​മാ​​​കും. പ​​​ത്തു​​​മു​​​ത​​​ൽ ഗ്ലോ​​​ബ​​​ൽ ട്രേ​​​ഡ്, താ​​​രി​​​ഫ്, എ​​​യ​​​ർ കാ​​​ർ​​​ഗോ, മ​​​ൾ​​​ട്ടി മോ​​​ഡ​​​ൽ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ്, റ​​​ഗു​​​ലേ​​​റ്റ​​​റി കം​​​പ്ല​​​യ​​​ൻ​​​സ്, ഇ ​​​കൊ​​​മേ​​​ഴ്‌​​​സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കും.

കാ​​​ർ​​​ഗോ, ലോ​​​ജി​​​സ്റ്റി​​​ക്സ് മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. നാ​​​ളെ രാ​​​വി​​​ലെ 11.30 ന് ​​​ന​​​ട​​​ക്കു​​​ന്ന പ്ലീ​​​ന​​​റി സെ​​​ഷ​​​ൻ സി​​​യാ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ​​​കൂ​​​ടി​​​യാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്‌​​​ഘാ​​​ട​​​നം ചെ​​​യ്യും. കാ​​​ർ​​​ഗോ രം​​​ഗ​​​ത്തെ മി​​​ക​​​ച്ച ക​​​മ്പ​​​നി​​​ക​​​ളെ ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി ആ​​​ദ​​​രി​​​ക്കും.

Business

സി​യാ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കാ​ർ​ഗോ ബി​സി​ന​സ് സ​മ്മി​റ്റ് 31 മു​ത​ൽ

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: കൊ​​​​ച്ചി​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് ലി​​​​മി​​​​റ്റ​​​​ഡ് (സി​​​യാ​​​ൽ) ഫി​​​​ക്കി​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് രാ​​​​ജ്യാ​​​​ന്ത​​​​ര കാ​​​​ർ​​​​ഗോ ബി​​​​സി​​​​ന​​​​സ് സ​​​​മ്മി​​​​റ്റ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. സി​​​​യാ​​​​ലി​​​​നെ ആ​​​​ഗോ​​​​ള എ​​​​യ​​​​ർ കാ​​​​ർ​​​​ഗോ ഹ​​​​ബ്ബാ​​​​ക്കി മാ​​​​റ്റു​​​​ക​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് സ​​​​മ്മി​​​​റ്റ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

31, ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​ന്ന് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ സി​​​​യാ​​​​ൽ ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മി​​​​റ്റി​​​​ൽ വാ​​​​ണി​​​​ജ്യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ൾ, എ​​​​ക്സി​​​​ബി​​​​ഷ​​​​ൻ, പാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ എ​​​​ന്നി​​​​വ ന​​​​ട​​​​ക്കും. 31ന് ​​​​രാ​​​​വി​​​​ലെ 9.30 ന് ​​​​സ​​​​മ്മി​​​​റ്റി​​​​നു തു​​​​ട​​​​ക്ക​​​​മാ​​​​കും. തു​​​​ട​​​​ർ​​​​ന്ന് വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ.

ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​ന് രാ​​​​വി​​​​ലെ 11.30 ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന പ്ലീ​​​​ന​​​​റി സെ​​​​ഷ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഉ​​​​ദ്‌​​​​ഘാ​​​​ട​​​​നം ചെ​​​​യ്യും. സി​​​​യാ​​​​ൽ എം​​​​ഡി എ​​​​സ്. സു​​​​ഹാ​​​​സ്, മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും. കാ​​​​ർ​​​​ഗോ​​​രം​​​​ഗ​​​​ത്തെ മി​​​​ക​​​​ച്ച ക​​​​മ്പ​​​​നി​​​​ക​​​​ളെ ച​​​​ട​​​​ങ്ങി​​​​ൽ പു​​​​ര​​​​സ്കാ​​​​രം ന​​​​ൽ​​​​കി ആ​​​​ദ​​​​രി​​​​ക്കും.

എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ്, ഫ്രെ​​​​യ്റ്റ് ഫോ​​​​ർ​​​​വേ​​​​ഡേ​​​​ഴ്സ്, ക​​​​സ്റ്റം​​​​സ് ബ്രോ​​​​ക്കേ​​​​ഴ്സ്, ക​​​​യ​​​​റ്റു​​​​മ​​​​തി, ഇ​​​​റ​​​​ക്കു​​​​മ​​​​തി, കാ​​​​ർ​​​​ഗോ ഓ​​​​ട്ട​​​​മേ​​​​ഷ​​​​ൻ സ​​​​പ്ല​​​​യ​​​​ർ​​​​മാ​​​​ർ, ലോ​​​​ജി​​​​സ്റ്റി​​​​ക്സ് സ്കി​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, പൊ​​​​തു​​​​മേ​​​​ഖ​​​​ലാ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള 54 എ​​​​ക്സി​​​​ബി​​​​ഷ​​​​ൻ സ്റ്റാ​​​​ളു​​​​ക​​​​ളു​​​​മു​​​​ണ്ടാ​​​​കും. ബി​​​​സി​​​​ന​​​​സ് സ​​​​മ്മി​​​​റ്റി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി മു​​​​ൻ​​​കൂ​​​​ട്ടി 9746903555 എ​​​​ന്ന ഫോ​​​​ൺ​​​ന​​​​മ്പ​​​​റി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം.

Business

സിയാലിൽ ഫുൾ ബോഡി സ്കാനറുകൾ പ്രവർത്തിച്ചുതുടങ്ങി

നെ​​​ടു​​​മ്പാ​​​ശേ​​​രി : യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷാ​​​പ​​​രി​​​ശോ​​​ധ​​​ന വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ന്നതിനായി കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സ്ഥാ​​​പി​​​ച്ച ഫു​​​ൾ ബോ​​​ഡി സ്കാ​​​ന​​​ർ പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി.

പ​​​രി​​​ശോ​​​ധ​​​ന സ​​​മ​​​യ​​​ത്ത് കാ​​​ബി​​​ൻ ബാ​​​ഗേ​​​ജു​​​ക​​​ളു​​​ടെ നീ​​​ക്കം വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ന്ന ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് ട്രേ ​​​റി​​​ട്രീ​​​വ​​​ൽ സി​​​സ്റ്റ​​​വും ഇതോടൊപ്പമുണ്ട്.

 

District News

സി​യാ​ലി​ൽ ദു​ര​ന്ത​നി​വാ​ര​ണ ബോ​ധ​വ​ത്ക​ര​ണം

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യ​ന്ത​ര വി​മാ​ന​ത്താ​വ​ള ലി​മി​റ്റ​ഡ്(​സി​യാ​ൽ) ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​മാ​യി(​എ​ൻ​ഡി​എം​എ) സ​ഹ​ക​രി​ച്ച് അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ൽ (ടി-3) ​അ​റൈ​വ​ൽ ഏ​രി​യ​യി​ൽ ദു​ര​ന്ത​നി​വാ​ര​ണ ഉ​പ​ക​ര​ണ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ​യാ​യി​രു​ന്നു പ്ര​ദ​ർ​ശ​നം. പ്ര​ദ​ർ​ശ​ന​ത്തോ​ടൊ​പ്പം ത​ത്സ​മ​യ പ്ര​ക​ട​ന​ങ്ങ​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.


സി​യാ​ലി​ന്‍റെ എ​യ​ർ​ക്രാ​ഫ്റ്റ് റെ​സ്ക്യൂ ആ​ൻ​ഡ് ഫ​യ​ർ ഫൈ​റ്റിം​ഗ് വി​ഭാ​ഗം, സെ​ൻ​ട്ര​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ്, നാ​ഷ​ണ​ൽ ഡി​സാ​സ്റ്റ​ർ റെ​സ്പോ​ൺ​സ് ഫോ​ഴ്സ്, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി എ​ന്നി​വ​യ്ക്കൊ​പ്പം മ​റ്റ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യ​വും ഉ​ണ്ടാ​യി​രു​ന്നു. വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ദു​ര​ന്ത​നി​വാ​ര​ണ മോ​ക് ഡ്രി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ന​ട​ക്ക

Business

വിപുലീകരിച്ച കാ​ർ​ഗോ വെയർഹൗസ് ഉ​ദ്ഘാ​ട​നം ചെ​യ്തു

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: ക​​​​യ​​​​റ്റു​​​​മ​​​​തി ച​​​​ര​​​​ക്കു​​​​ക​​​​ളു​​​​ടെ സം​​​​ഭ​​​​ര​​​​ണ​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ വി​​​​പു​​​​ലീ​​​​ക​​​​രി​​​​ച്ച എ​​​​ക്‌​​​​സ്‌​​​​പോ​​​​ർ​​​​ട്ട് കാ​​​​ർ​​​​ഗോ വെ​​​​യ​​​​ർ​​​​ഹൗ​​​​സ് സി​​​​യാ​​​​ൽ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ എ​​​​സ്. സു​​​​ഹാ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ഇ​​​​തോ​​​​ടെ കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ എ​​​​ക്സ്പോ​​​​ർ​​​​ട്ട് കാ​​​​ർ​​​​ഗോ കൈ​​​​കാ​​​​ര്യം ചെ​​​​യ്യ​​​​ൽ ശേ​​​​ഷി 75,000 മെ​​​​ട്രി​​​​ക് ട​​​​ണ്ണി​​​​ൽ​​​നി​​​​ന്ന് 1.25 ല​​​​ക്ഷം മെ​​​​ട്രി​​​​ക് ട​​​​ണ്ണാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു.

ര​​​​ണ്ട് അ​​​​ധി​​​​ക എ​​​​ക്‌​​​​സ് റേ ​​​മെ​​​​ഷീ​​​​നു​​​​ക​​​​ളും എ​​​​ക്സ്പ്ലോ​​​​സീ​​​​വ് ഡി​​​​റ്റ​​​ക്‌​​​ഷ​​​ൻ മെ​​​​ഷീ​​​​നു​​​​ക​​​​ളു​​​​മു​​​​ൾ​​​​പ്പെ​​​​ടെ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ ച​​​​ര​​​​ക്കു​​​​ക​​​​ൾ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം നി​​​​ല​​​​വി​​​​ൽ വ​​​​ന്നു. +2° സെ​​​​ൽ​​​​ഷസ് മു​​​​ത​​​​ൽ +8° സെ​​​​ൽ​​​​ഷ്യ​​​​സ് വ​​​​രെ താ​​​​പ​​​​നി​​​​ല നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന ര​​​​ണ്ട് കോ​​​​ൾ​​​​ഡ് റൂ​​​​മു​​​​ക​​​​ൾ, റേ​​​​ഡി​​​​യോ ആ​​​​ക്ടീ​​​​വ് കാ​​​​ർ​​​​ഗോ മു​​​​റി, വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള ച​​​​ര​​​​ക്കു​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള പ്ര​​​​ത്യേ​​​​ക മു​​​​റി എ​​​​ന്നി​​​​വ​​​​യു​​​മു​​​ണ്ട് .

ഇ​​​​തോ​​​​ടെ, എ​​​​ളു​​​​പ്പം കേ​​​​ടാ​​​​വു​​​​ന്ന ത​​​​രം ച​​​​ര​​​​ക്കു​​​​ക​​​​ൾ, ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ ച​​​​ര​​​​ക്കു​​​​ക​​​​ൾ, റേ​​​​ഡി​​​​യോ ആ​​​​ക്ടീ​​​​വ് വ​​​​സ്തു​​​​ക്ക​​​​ൾ, വി​​​​ല​​​​യേ​​​​റി​​​​യ ക​​​​ൺ​​​​സൈ​​​​ൻ​​​​മെ​​​​ന്‍റു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ വി​​​​വി​​​​ധ ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ക​​​​യ​​​​റ്റു​​​​മ​​​​തി ച​​​​ര​​​ക്കു​​​​ക​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള കൊ​​​​ച്ചി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ ശേ​​​​ഷി വ​​​​ർ​​​​ധി​​​​ച്ചു.

ക​​​​സ്റ്റം​​​​സ് ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഇ. ​​​​വി​​​​കാ​​​​സ്, ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​രും കാ​​​​ർ​​​​ഗോ വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി​​​യു​​​മാ​​​യ സ​​​​തീ​​​​ഷ് കു​​​​മാ​​​​ർ പൈ, ​​​​എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജി. ​​​​മ​​​​നു എ​​​​ന്നി​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Sports

മൂ​ന്നാ​മ​ത് ഓ​പ്പ​ണ്‍ ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് നാ​ളെ

കൊ​​​​ച്ചി: ജി​​​​യോ​​​​ജി​​​​ത് കൊ​​​​ച്ചി​​​​ന്‍ ഓ​​​​പ്പ​​​​ണ്‍ ഗോ​​​​ള്‍​ഫ് ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റ് നാ​​​ളെ ​നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി സി​​​​യാ​​​​ല്‍ ഗോ​​​​ള്‍​ഫ് കോ​​​​ഴ്‌​​​​സി​​​​ല്‍ ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​ര്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

ഗോ​​​​ള്‍​ഫ് ക​​​​ളി നി​​​​ല​​​​വി​​​​ല്‍വ​​​​ന്ന​​​​തി​​​​ന്‍റെ 100-ാം വാ​​​​ര്‍​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ണ് ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ക്ല​​​​ബ്ബു​​​​ക​​​​ളി​​​​ല്‍നി​​​​ന്നാ​​​​യി നൂ​​​​റി​​​​ലേ​​​​റെ ടീ​​​​മു​​​​ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

Kerala

സി​യാ​ലി​ലെ ബി​സി​ന​സ് ജെ​റ്റ് ടെ​ർ​മി​ന​ൽ 2000 സ​ർ​വീ​സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി

 

നെ​ടു​മ്പാ​ശേ​രി: ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ചാ​ർ​ട്ട​ർ ഗേ​റ്റ് വേ ​എ​ന്ന ആ​ശ​യ​ത്തോ​ടെ കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​രം​ഭി​ച്ച ബി​സി​ന​സ് ജെ​റ്റ് ടെ​ർ​മി​ന​ൽ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കി​യ​ത് 2000 സ​ർ​വീ​സു​ക​ൾ. 2022 ഡി​സം​ബ​ർ പ​ത്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സി​യാ​ൽ ബി​സി​ന​സ് ജെ​റ്റ് ടെ​ർ​മി​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പ്രൈ​വ​റ്റ് ജെ​റ്റ് ടെ​ർ​മി​ന​ലാ​ണു സി​യാ​ലി​ലേ​ത്. 2022 - 23 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 242 ചാ​ർ​ട്ട​ർ സ​ർ​വീ​സു​ക​ളാ​ണ് ഇ​വി​ടെ പൂ​ർ​ത്തി​യാ​ക്കി​യ​ത്. 2023 - 24 ൽ 708 ​സ​ർ​വീ​സു​ക​ളും 2024 - 25 ൽ 714 ​പ്രൈ​വ​റ്റ് ജെ​റ്റ് ഓ​പ്പ​റേ​ഷ​നു​ക​ളും സി​യാ​ൽ കൈ​കാ​ര്യം ചെ​യ്തു.

ന​ട​പ്പ് സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ഇ​തു​വ​രെ 344 സ​ർ​വീ​സു​ക​ളാ​ണു പൂ​ർ​ത്തി​യാ​യ​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കു​പു​റ​മെ ല​ണ്ട​ൻ, മാ​ല​ദ്വീ​പ്, ഹോ​ങ്കോം​ഗ്, മോ​ണ്ടെ​നി​ഗ്രോ, ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളാ​യ മും​ബൈ, ഡ​ൽ​ഹി, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ, പൂ​നെ, തി​രു​പ്പ​തി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണു പ്ര​ധാ​ന​മാ​യും സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്.

2022 ഡി​സം​ബ​റി​ൽ കൊ​ച്ചി​യി​ൽ ന​ട​ന്ന ഐ​പി​എ​ൽ ലേ​ലം, 2023 മാ​ർ​ച്ച് മു​ത​ൽ ജൂ​ൺ വ​രെ സം​ഘ​ടി​പ്പി​ച്ച വി​വി​ധ ജി - 20 ​സ​മ്മേ​ള​ന​ങ്ങ​ൾ, 2022 ഡി​സം​ബ​ർ മു​ത​ൽ 2023 ഏ​പ്രി​ൽ വ​രെ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ പോ​ലു​ള്ള രാ​ജ്യാ​ന്ത​ര സ​മ​കാ​ലി​ക ക​ലാ - സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് സി​യാ​ൽ ബി​സി​ന​സ് ജെ​റ്റ് ടെ​ർ​മി​ന​ലി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും പ്രൈ​വ​റ്റ് ജെ​റ്റു​ക​ൾ പ​റ​ന്നി​റ​ങ്ങി.

2023 ഏ​പ്രി​ലി​ൽ ല​ക്ഷ​ദ്വീ​പി​ൽ ന​ട​ന്ന ജി - 20 ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളു​മാ​യി ഒ​രു ഡ​സ​നോ​ളം ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ളാ​ണു നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്.

Latest News

Corehub Up