x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​യാ​ൽ എ​യ്റോ പാ​ർ​ക്കി​ൽ പു​തി​യ റ​സ്റ്റ​റ​ന്‍റ് തു​ട​ങ്ങി


Published: June 6, 2026 04:40 AM IST | Updated: June 6, 2026 04:40 AM IST

നെ​ടു​മ്പാ​ശേ​രി: സി​യാ​ൽ എ​യ്റോ​പാ​ർ​ക്കി​ലെ ബി​സി​ന​സ് സെ​ന്‍റ​റി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള പു​തി​യ റ​സ്റ്റ​റ​ന്‍റ് ‘ഗ്രാ​ന​റി ബൈ ​സ​ൽ​ക്കാ​രം ഇ​ട​വ​ഴി’ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സി​യാ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. സു​ഹാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഒ​രേ​സ​മ​യം 150 പേ​ർ​ക്ക് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : CIAL Aero Park restaurant

Recent News

Corehub Up