Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Restaurant

Business

എ​ൽ​പി​ജി പ്ര​തി​സ​ന്ധി​ക്ക് അ​യ​വി​ല്ല; ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​ധി​​​​ക വി​​​​ഹി​​​​തം എ​​​​ത്തി​​​​യി​​​​ല്ല

കൊ​​​​ച്ചി: റ​​​​സ്റ്റ​​​​റ​​​​ന്‍റ് മേ​​​​ഖ​​​​ല​​​​യ്ക്ക് എ​​​​ല്‍​പി​​​​ജി വി​​​​ഹി​​​​തം 66 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ക്കി ഉ​​​​യ​​​​ര്‍​ത്തി​​​​യെ​​​​ന്നു പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​ട്ടും സം​​​​സ്ഥാ​​​​ന​​​​ത്തെ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ൽ ഇ​​​​തു​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള വി​​​​ത​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് ആ​​​​ക്ഷേ​​​​പം.

ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​ധി​​​​ക സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​ന്‍ ഇ​​​​തു​​​​വ​​​​രെ അ​​​​റി​​​​യി​​​​പ്പ് ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണ് ഏ​​​​ജ​​​​ന്‍​സി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്.

വാ​​​​ണി​​​​ജ്യ എ​​​​ല്‍​പി​​​​ജി സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ ല​​​​ഭി​​​​ക്കാ​​​​തെ സം​​​​സ്ഥാ​​​​ന​​​​ത്തെ പ​​​​കു​​​​തി​​​​യി​​​​ല​​​​ധി​​​​കം ഹോ​​​​ട്ട​​​​ലു​​​​ക​​​​ളും അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് കേ​​​​ര​​​​ള ഹോ​​​​ട്ട​​​​ല്‍ ആ​​​​ൻ​​​​ഡ് റ​​​സ്റ്റ​​​​റ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ള്ള എ​​​​ല്‍​പി​​​​ജി സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ ഏ​​​​പ്രി​​​​ല്‍ ഒ​​​​ന്നു​​​മു​​​​ത​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ എ​​​​ൽ​​​​പി​​​​ജി നി​​​​ർ​​​​മാ​​​​ണ ക​​​​മ്പ​​​​നി​​​​ക​​​​ള്‍​ക്കു​​​മു​​​​ന്നി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധ​​​സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജി. ​​​​ജ​​​​യ​​​​പാ​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

National

മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു; ആ​ളു​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ബം​ഗു​ളൂ​രു: മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഹോ​ട്ട​ലി​ന്‍റെ മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്തു. ബം​ഗു​ളൂ​രു​വി​ലെ ഇ​ന്ദി​രാ​ന​ഗ​റി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ ഡെ​റി​ക് ടോ​ണി(42) എ​ന്ന​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​ണ് വാ​ഹ​നം ഓ​ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ദി​രാ​ന​ഗ​റി​ൽ വ​ച്ച് ഡെ​റി​ക്കി​ന് കാ​ർ ഇ​ട​ത്തേ​ക്ക് തി​രി​ക്കാ​ൻ ക​ഴി​യാ​തെ ഡി​വൈ​ഡ​റി​ലി​ടി​ക്കു​ക​യും തു​ട​ർ​ന്ന് ഒ​രു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലി​ടി​ക്കു​ക​യും ചെ​യ്തു. ശേ​ഷം സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ഹോ​ട്ട​ലി​ന് മു​ന്നി​ൽ നി​ന്ന ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ ഞൊ​ടി​യി​ട​യി​ൽ മാ​റി​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ൻ ജാ​ബി​ർ അ​ഹ​മ്മ​ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Kerala

ക്യൂ​ആ​ർ കോ​ഡു​ള്ള യൂ​ണി​ഫോം ഏ​ർ​പ്പെ​ടു​ത്താ​ൻ ഐ​ആ​ർ​സി​ടിസി

പ​​​ര​​​വൂ​​​ർ: ട്രെ​​​യി​​​നു​​​ക​​​ളി​​​ലും പ്ലാ​​​റ്റ്ഫോം സ്റ്റാ​​​ളു​​​ക​​​ളി​​​ലും റെ​​​സ്റ്ററ​​​ന്‍റു​​​ക​​​ളി​​​ലും ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ക്യൂ​​​ആ​​​ർ കോ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള യൂ​​​ണി​​​ഫോ​​​മു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ ഐ​​​ആ​​​ർ​​​സി​​​ടി​​​സി തീ​​​രു​​​മാ​​​നം. ദീ​​​ർ​​​ഘ​​​ഭൂ​​​ര ട്രെ​​​യി​​​നു​​​ക​​​ളി​​​ലും റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ​​​ക്ക് അ​​​മി​​​ത നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്നെന്ന പ​​​രാ​​​തി​​​ക​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർപ​​​റേ​​​ഷ​​​ന്‍റെ ഈ ​​​ന​​​ട​​​പ​​​ടി. ഇ​​​തി​​​ന്‍റെ പ്രാ​​​രം​​​ഭ ന​​​ട​​​പ​​​ടി​​​ക​​​ൾ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ച് ക​​​ഴി​​​ഞ്ഞു.

പു​​​തി​​​യ യൂ​​​ണി​​​ഫോ​​​മു​​​ക​​​ളി​​​ലെ ക്യൂ​​​ആ​​​ർ കോ​​​ഡു​​​ക​​​ളി​​​ൽ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ മെ​​​നു, ഔ​​​ദ്യോ​​​ഗി​​​ക നി​​​ര​​​ക്കു​​​ക​​​ൾ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് പ​​​രാ​​​തി​​​പ്പെ​​​ടാ​​​നു​​​ള്ള ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​ർ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​കും. ക്രി​​​സ്മ​​​സ്-​​​പു​​​തു​​​വ​​​ത്സ​​​ര അ​​​വ​​​ധി​​​ക്കാ​​​ലം മു​​​ത​​​ൽ ഈ ​​​സം​​​വി​​​ധാ​​​നം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. വ​​​ന്ദേ ഭാ​​​ര​​​ത്, രാ​​​ജ​​​ധാ​​​നി എ​​​ക്സ്പ്ര​​​സ് തു​​​ട​​​ങ്ങി​​​യ പ്രീ​​​മി​​​യം ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് നേ​​​വി ബ്ലൂ ​​​ജാ​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് യൂ​​​ണി​​​ഫോം. മ​​​റ്റു ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ​​​യും പ്ലാ​​​റ്റ്ഫോം സ്റ്റാ​​​ളു​​​ക​​​ളി​​​ലെ​​​യും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഇ​​​ളം നീ​​​ല ഷ​​​ർ​​​ട്ടു​​​ക​​​ളു​​​മാ​​​ണ് യൂ​​​ണി​​​ഫോ​​​മു​​​ക​​​ളാ​​​യി ധ​​​രി​​​ക്കാ​​​ൻ ന​​​ൽ​​​കു​​​ക.

യൂ​​​ണി​​​ഫോ​​​മു​​​ക​​​ളി​​​ലെ ക്യൂ​​​ആ​​​ർ കോ​​​ഡ് വ​​​ഴി യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഡി​​​ജി​​​റ്റ​​​ൽ പേ​​​യ്മെ​​​ന്‍റു​​​ക​​​ൾ ന​​​ട​​​ത്താ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും. അ​​​മി​​​ത നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​നെ കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ ഒ​​​രു ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​റു​​​മാ​​​യി യൂ​​​ണി​​​ഫോ​​​മി​​​ലെ ക്യൂ​​​ആ​​​ർ കോ​​​ഡി​​​നെ ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തും. റെ​​​യി​​​ൽ​​​വേ​​​യി​​​ലെ​​​യും ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ​​​യും ഭ​​​ക്ഷ​​​ണ വ​​​സ്തു​​​ക്ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി ആ​​​യി​​​ര​​​ത്തോ​​​ളം പ​​​രാ​​​തി​​​ക​​​ളാ​​​ണ് വി​​​വി​​​ധ സോ​​​ണു​​​ക​​​ളി​​​ൽ നി​​​ന്ന് ഐ​​​ആ​​​ർ​​​സി​​​‌‌ടി​​​സി​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​ത്.

കു​​​പ്പി​​​വെ​​​ള്ള​​​ത്തി​​​ന്‍റെ നി​​​ര​​​ക്ക് സം​​​ബ​​​ന്ധി​​​ച്ചും സ്വ​​​കാ​​​ര്യ ക​​​രാ​​​റു​​​കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത് ന​​​ട​​​ത്തു​​​ന്ന പാ​​​ൻ​​​ട്രി കാ​​​ർ വ​​​ഴി ന​​​ൽ​​​കു​​​ന്ന ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ അ​​​മി​​​ത നി​​​ര​​​ക്കു സം​​​ബ​​​ന്ധി​​​ച്ചുമാണ് 35 മു​​​ത​​​ൽ 40 ശ​​​ത​​​മാ​​​നം വ​​​രെ​​​യും പ​​​രാ​​​തി​​​ക​​​ൾ. ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​യ്മ, ശു​​​ചി​​​ത്വ​​​ക്കു​​​റ​​​വ് എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ളാ​​​ണ് ബാ​​​ക്കി​​​യു​​​ള്ള​​​തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും. പു​​​തി​​​യ സം​​​വി​​​ധാ​​​നം വ​​​രു​​​ന്ന​​​തോ​​​ടെ ഇ​​​ത്ത​​​രം പ​​​രാ​​​തി​​​ക​​​ൾ പ​​​ര​​​മാ​​​വ​​​ധി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് ഐ​​​ആ​​​ർ​​​സി​​​ടി​​​സി​​​യു​​​ടെ പ്ര​​​തീ​​​ക്ഷ.

Latest News

Corehub Up