x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​വാ​ജി ഗ​ണേ​ശ​ന്‍റെ മൂ​ത്ത മ​ക​ൾ ശാ​ന്തി നാ​രാ​യ​ണ​സാ​മി അ​ന്ത​രി​ച്ചു

വെബ്ഡെസ്ക്
Published: September 21, 2026 12:15 AM IST | Updated: September 21, 2026 12:15 AM IST

ശാ​​​​ന്തി നാ​​​​രാ​​​​യ​​​​ണ​​​​സാ​​​​മി

ചെ​​​​ന്നൈ: ത​​​​മി​​​​ഴ് ന​​​​ട​​​​ൻ ശി​​​​വാ​​​​ജി ഗ​​​​ണേ​​​​ശ​​​​ന്‍റെ മൂ​​​​ത്ത മ​​​​ക​​​​ൾ ശാ​​​​ന്തി നാ​​​​രാ​​​​യ​​​​ണ​​​​സാ​​​​മി (71) അ​​​​ന്ത​​​​രി​​​​ച്ചു. ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രു​​​​ന്ന ശാ​​​​ന്തി ഞാ​​​​യ​​​​റാ​​​​ഴ്ച ചെ​​​​ന്നൈ​​​​യി​​​​ൽ വ​​​​ച്ചാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

ത​​​​മി​​​​ഴ് സി​​​​നി​​​​മാ മേ​​​​ഖ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും സി​​​​നി​​​​മാ​​​​രം​​​​ഗ​​​​ത്ത് അ​​​​ധി​​​​കം സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. 1974-ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ശി​​​​വാ​​​​ജി ഗ​​​​ണേ​​​​ശ​​​​ന്‍റെ വ​​​​ൻ​​​​വി​​​​ജ​​​​യ​​​​ചി​​​​ത്ര​​​​മാ​​​​യ ‘​ത​​​​ങ്ക​​​​പ്പ​​​​ത​​​​ക്കം’ നി​​​​ർ​​​​മി​​​​ച്ച​​​​ത് ശാ​​​​ന്തി​​​​യാ​​​​യി​​​​രു​​​​ന്നു.

ചെ​​​​ന്നൈ അ​​​​ണ്ണാ​​​​ശാ​​​​ല​​​​യി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ശാ​​​​ന്തി തി​​​​യ​​​​റ്റ​​​​റി​​​​ന്, പി​​​​താ​​​​വ് മ​​​​ക​​​​ളു​​​​ടെ പേ​​​​രാ​​​​ണ് ന​​​​ൽ​​​​കി​​​​യ​​​​ത്.

സി​​​​നി​​​​മാ നി​​​​ർ​​​​മാ​​​​താ​​​​വ് രാം​​​​കു​​​​മാ​​​​ർ, ന​​​​ട​​​​ൻ പ്ര​​​​ഭു, തേ​​​​ൻ​​​​മൊ​​​​ഴി എ​​​​ന്നി​​​​വ​​​​രാ​​​​ണ് സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ. അ​​​​മ്മ ക​​​​മ​​​​ല. ശാ​​​​ന്തി​​​​യു​​​​ടെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ൽ രാ​​​​ഷ്‌ട്രീയ നേ​​​​താ​​​​ക്ക​​​​ളും ത​​​​മി​​​​ഴ് സി​​​​നി​​​​മാ​​​​രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​രും അ​​​​നു​​​​ശോ​​​​ചി​​​​ച്ചു.

Tags : ShivajiGanesan ShanthiNarayanasamy PassedAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up