x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള ഫാഷന്‍ ലീഗ് സീസണ്‍ 12

വെബ്ഡെസ്ക്
Published: September 21, 2026 12:07 AM IST | Updated: September 21, 2026 12:07 AM IST

കേ​​ര​​ള ഫാ​​ഷ​​ന്‍ ലീ​​ഗ് സീ​​സ​​ണ്‍ 12

കൊ​​ച്ചി: കേ​​ര​​ള ഫാ​​ഷ​​ന്‍ ലീ​​ഗ് സീ​​സ​​ണ്‍ 12 ഗ്രാ​​ൻ​​ഡ് ഹ​​യാ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി. കൊ​​ച്ചി: കേ​​ര​​ള ഫാ​​ഷ​​ന്‍ ലീ​​ഗ് സീ​​സ​​ണ്‍ 12 ഗ്രാ​​ൻ​​ഡ് ഹ​​യാ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി.    

ഇ​​ന്ത്യ​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ നി​​ന്നു​​ള്ള അ​​ന്‍പ​​തോ​​ളം  മോ​​ഡ​​ലു​​ക​​ൾ റാം​​പി​​ല്‍ ചു​​വ​​ടു​​വ​​ച്ചു.

ബോ​​ളി​​വു​​ഡ് താ​​രം മീ​​നാ​​ക്ഷി ദീ​​ക്ഷി​​ത്, മ​​ല​​യാ​​ള ച​​ല​​ച്ചി​​ത്ര താ​​ര​​ങ്ങ​​ളാ​​യ അ​​പ​​ര്‍ണ ബാ​​ല​​മു​​ര​​ളി, ആ​​ര്‍ഷ ചാ​​ന്ദ്നി ബൈ​​ജു, പ്രാ​​ചി തെ​​ഹ്‌​​ല​​ന്‍,   ന​​ടി​​യും ബി​​ഗ്ബോ​​സ് താ​​ര​​വു​​മാ​​യ വേ​​ദ് ല​​ക്ഷ്മി, ആ​​ര്യ​​ന്‍ കാ​​ത്ത്, ഗി​​സ​​ല്ലെ ത​​ക്‌​​റാ​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ർ റാം​​പി​​ലെ​​ത്തി.  

ഫാ​​ഷ​​ന്‍ ലീ​​ഗ് സ്ഥാ​​പ​​ക​​നും ഫാ​​ ഷ​​ന്‍ പ്രൊ​​ഡ്യൂ​​സ​​റു​​മാ​​യ അ​​ഭി​​ല്‍ദേ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ്  കേ​​ര​​ള ഫാ​​ഷ​​ൻ ലീ​​ഗ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.    

Tags : Kerala FashionLeague Season12 Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up