Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diamond Jubilee

Thrissur

വി​മ​ല​യി​ൽ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം

തൃ​ശൂ​ർ: വി​മ​ല കോ​ള​ജി​ന്‍റെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. വി​മ​ല കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്)​പി​ജി കൊ​മേ​ഴ്സ് ആ​ൻ​ഡ് റി​സ​ർ​ച്ച് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ഐ ടൂ​ൾ​സ് ഫോ​ർ ബി​സി​ന​സ് ആ​ൻ​ഡ് മീ​റ്റിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത 60 സെ​മി​നാ​റു​ക​ളു​ടെ പ​ര​ന്പ​ര​യി​ലെ ആ​ദ്യ സ​മ്മേ​ള​ന​മാ​ണി​ത്.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ബീ​ന ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പ്യൂ​ർ​ട്ടോ​റി​ക്കോ(​സാ​ൻ​ജു​വാ​ൻ)​യി​ലെ ഡോ. ​ജ​സ്റ്റി​ൻ​പോ​ൾ, അ​സി. പ്ര​ഫ. സി.​ജി. ജി​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പൂ​ഴി​ത്തോ​ട് ഐ​സിയു​പി സ്കൂ​ൾ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷിച്ചു

പെ​രു​വ​ണ്ണാ​മൂ​ഴി: പൂ​ഴി​ത്തോ​ട് ഐ​സി യു​പി സ്കൂ​ൾ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​വും വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക സി​സ്റ്റ​ർ ഡെ​സി ജോ​സ​ഫി​നു​ള്ള യാ​ത്ര​യ​യ​പ്പും ന​ട​ത്തി. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഓ​ൺ​ലൈ​നാ​യി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് പാ​ല​ക്കാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വ​ട്ട​ക്ക​ണ്ടി, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി ആ​യി​ത്ത​മ​റ്റം, കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ബി​ന്ദു,സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചെ​റു​വേ​ലി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബർ കെ.​കെ. ഹ​നീ​ഫ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ലി​ജി ഷി​ജു, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി​ശാ​ഖ് തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​കെ. ശ​ശി, സ്കൂ​ൾ ലീ​ഡ​ർ മേ​ദി​ൽ ശ​ശി, ജോ​ളി വ​ർ​ഗീ​സ്, സി​സ്റ്റ​ർ ഡെ​സി ജോ​സ​ഫ്, സി​സ്റ്റ​ർ എം.​വി. ക്ലാ​രീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Kerala

സഹൃദയ വജ്രജൂബിലി സമാപനം ഇന്ന്

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന വി​​​ഭാ​​​ഗ​​​മാ​​​യ വെ​​​ൽ​​​ഫെ​​​യ​​​ർ സ​​​ർ​​​വീ​​​സ​​​സ് എ​​​റ​​​ണാ​​​കു​​​ളം -സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ വ​​​ജ്ര ജൂ​​​ബി​​​ലി വ​​​ർ​​​ഷ സ​​​മാ​​​പ​​​നാ​​​ഘോ​​​ഷം ഇ​​​ന്നു ന​​​ട​​​ക്കും. ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ രാ​​​വി​​​ലെ 11ന് ​​​സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ ഉ​​​ദ്‌​​​ഘാ​​​ട​​​നം ചെ​​​യ്യും.


വ​​​ജ്ര​​​ജൂ​​​ബി​​​ലി സ്മാ​​​ര​​​ക​​​മാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന 60 ഭ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​പ​​​ദ്ധ​​​തി ഉ​​​ദ്‌​​​ഘാ​​​ട​​​ന​​​വും സ്മ​​​ര​​​ണി​​​ക പ്ര​​​കാ​​​ശ​​​ന​​​വും ഗ​​​വ​​​ർ​​​ണ​​​ർ നി​​​ർ​​​വ​​​ഹി​​​ക്കും.
ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത്, അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ റ​​​വ.​​​ഡോ. ആ​​​ന്‍റോ ചേ​​​രാം​​​തു​​​രു​​​ത്തി, സ​​​ഹൃ​​​ദ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ​​​ഫ് കൊ​​​ളു​​​ത്തു​​​വെ​​​ള്ളി​​​ൽ, അ​​​ഡ്വ. ജോ​​​ബി മാ​​​ത്യു, സി​​​സ്റ്റ​​​ർ ആ​​​ലീ​​​സ് ലൂ​​​ക്കോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.


എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ലെ സ​​​ഹൃ​​​ദ​​​യ സം​​​ഘാം​​​ഗ​​​ങ്ങ​​​ൾ, ഗ്രാ​​​മ​​​ത​​​ല പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, സാ​​​മൂ​​​ഹ്യ​​​ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ 1500 ഓ​​​ളം പേ​​​ർ സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ഗ്രാ​​​മ​​​ത​​​ല​​​ങ്ങ​​​ളി​​​ലെ മി​​​ക​​​ച്ച സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ആ​​​ദ​​​രി​​​ക്കും. പി​​​ന്ന​​​ണി ഗാ​​​യ​​​ക​​​ൻ വി​​​പി​​​ൻ സേ​​​വ്യ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മെ​​​ഗാ ​​​ഷോ​​​യും ഉ​​​ണ്ടാ​​​കും.

Latest News

Corehub Up