x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മ​ല​യി​ൽ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം

വെബ് ഡെസ്ക്
Published: August 1, 2026 02:33 AM IST | Updated: August 1, 2026 02:33 AM IST

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ബീ​ന ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: വി​മ​ല കോ​ള​ജി​ന്‍റെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. വി​മ​ല കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്)​പി​ജി കൊ​മേ​ഴ്സ് ആ​ൻ​ഡ് റി​സ​ർ​ച്ച് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ഐ ടൂ​ൾ​സ് ഫോ​ർ ബി​സി​ന​സ് ആ​ൻ​ഡ് മീ​റ്റിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത 60 സെ​മി​നാ​റു​ക​ളു​ടെ പ​ര​ന്പ​ര​യി​ലെ ആ​ദ്യ സ​മ്മേ​ള​ന​മാ​ണി​ത്.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ബീ​ന ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പ്യൂ​ർ​ട്ടോ​റി​ക്കോ(​സാ​ൻ​ജു​വാ​ൻ)​യി​ലെ ഡോ. ​ജ​സ്റ്റി​ൻ​പോ​ൾ, അ​സി. പ്ര​ഫ. സി.​ജി. ജി​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Diamond Jubilee NattuVishasham DistrictNews

Recent News

Corehub Up