x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗി​ക​ളു​ടെ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച് കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ

വെബ് ഡെസ്ക്
Published: October 17, 2026 11:18 PM IST | Updated: October 17, 2026 11:18 PM IST

ചേ​ര്‍​ത്ത​ല കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ട്ട് മാ​റ്റി​വക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ജീ​വി​തം വീ​ണ്ടെ​ടു​ത്ത രോ​ഗി​ക​ളു​ടെ സം​ഗ​മ​ത്തി​ല്‍ ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. പ്ര​ദീ​പ്

ചേ​ർ​ത്ത​ല: ചേ​ര്‍​ത്ത​ല കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ട്ട് മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ വീ​ണ്ടെ​ടു​ത്ത ആ​രോ​ഗ്യ​വും ച​ല​ന​ശേ​ഷി​യും ആ​ഘോ​ഷ​മാ​ക്കു​ന്ന​തി​നാ​യി രോ​ഗി​ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

മി​ക​ച്ച അ​സ്ഥി​രോ​ഗ പ​രി​ച​ര​ണ​ത്തി​ലൂ​ടെ രോ​ഗി​ക​ളെ സ​ന്തു​ഷ്ട​മാ​യ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള ഹോ​സ്പി​റ്റ​ലി​ന്‍റെ പ്ര​തി​ബ​ദ്ധ​ത വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു സം​ഗ​മം. മു​ട്ടു​വേ​ദ​ന​യും അ​നു​ബ​ന്ധ പ്ര​ശ്ന​ങ്ങ​ളും നേ​രി​ടു​ന്ന​വ​ര്‍​ക്ക് സം​ഗ​മം പ്ര​ചോ​ദ​ന​മാ​യി.

കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ​സ് ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. പ്ര​ദീ​പ് കു​മാ​ർ, സി​ഒ​ഒ ബി. ​രാ​ജേ​ഷ് കു​മാ​ർ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​കെ.​എ​സ്. അ​ന​ന്ത​ൻ, ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ ഡോ. ​ര​മേ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up