Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eastern Congo

കിഴക്കൻ കോംഗോയിൽ ഭീകരാക്രമണം; 33 മരണം

ബേ​​​​നി: കി​​​​ഴ​​​​ക്ക​​​​ൻ കോം​​​​ഗോ​​​​യി​​​​ൽ ഇ​​​​സ്ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ഭീ​​​​ക​​​​ര​​​​ർ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 33 പേ​​​​ർ കൊ​​​​ല​​​​ല​​​​പ്പെ​​​​ട്ടു. ഭീ​​​​ക​​​​ര​​​​ർ അ​​​​ന്പ​​​​തി​​​​ലേ​​​​റെ വീ​​​​ടു​​​​ക​​​​ൾ കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ച​​​​ശേ​​​​ഷം ക​​​​ത്തി​​​​ച്ചു.

വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി നോ​​​​ർ​​​​ത്ത് കി​​​​വു പ്ര​​​​വി​​​​ശ്യ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ഇ​​​​സ്ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​വ​​​രു​​​ന്ന അ​​​​ലൈ​​​​ഡ് ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് ഫോ​​​​ഴ്സ​​​​സ് (എ​​​​ഡി​​​​എ​​​​ഫ്) ആ​​​​ണു ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നു പ്രാ​​​​ദേ​​​​ശി​​​​ക സി​​​​വി​​​​ൽ സൊ​​​​സൈ​​​​റ്റി ഗ്രൂ​​​​പ്പ് ത​​​​ല​​​​വ​​​​ൻ ജ​​​​സ്റ്റി​​​​ൻ പാ​​​​ലു​​​​കു പ​​​​റ​​​​ഞ്ഞു.

മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഉ​​​​യ​​​​ർ​​​​ന്നേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ആ​​​​ശ​​​​ങ്ക.ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ മ​​​​റ്റി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു പ​​​​ലാ​​​​യ​​​​നം ചെ​​​​യ്തു. കോം​​​​ഗോ​​​​യി​​​​ൽ എ​​​​ബോ​​​​ള അ​​​​തി​​​​വേ​​​​ഗം പ​​​​ട​​​​രു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​മാ​​​​ണ് നോ​​​​ർ​​​​ത്ത് കി​​​​വു. എ​​​​ബോ​​​​ള ബാ​​​​ധ​​​​യ്ക്കി​​​​ടെ​​​​യാ​​​​ണ് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ഭീ​​​​ക​​​​ര​​​​രു​​​​ടെ നി​​​​ഷ്ഠു​​​​ര ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നും ഇ​​​​ര​​​​യാ​​​​യ​​​​ത്.

ഉ​​​​ഗാ​​​​ണ്ട​​​​യി​​​​ൽ സ്ഥാ​​​​പി​​​​ത​​​​മാ​​​​യ ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണ് എ​​​​ഡി​​​​എ​​​​ഫ്. 2019 മു​​​​ത​​​​ൽ ഇ​​​​സ്ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് ഈ ​​​​സം​​​​ഘം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. 2025 ജൂ​​​​ലൈ​​​​യി​​​​ൽ കി​​​​ഴ​​​​ക്ക​​​​ൻ കോം​​​​ഗോ​​​​യി​​​​ൽ എ​​​​ഡി​​​​എ​​​​ഫ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 66 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

Latest News

Corehub Up