Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ecologically Sensitive Areas

Palakkad

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല കി​ഴ​ക്ക​ഞ്ചേ​രി ഒ​ന്ന് വി​ല്ലേ​ജി​നെ ഒ​ഴി​വാ​ക്ക​ണം: ക​ർ​ഷ​ക​സം​ഘം മാ​ർ​ച്ച് ന​ട​ത്തി

വ​ട​ക്ക​ഞ്ചേ​രി: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന് ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന കി​ഴ​ക്ക​ഞ്ചേ​രി ഒ​ന്ന് വി​ല്ലേ​ജി​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ക​ർ​ഷ​ക സം​ഘം കി​ഴ​ക്ക​ഞ്ചേ​രി ഒ​ന്ന് വി​ല്ലേ​ജ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​പ്പി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ക​ർ​ഷ​ക​സം​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​കെ. സു​രേ​ന്ദ്ര​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ. ര​വീ​ന്ദ്ര​ൻ കു​ന്ന​മ്പു​ള്ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ക​ർ​ഷ​ക​സം​ഘം ഏ​രി​യ പ്ര​സി​ഡ​ന്‍റു​മാ​യ പി.​എം. ക​ലാ​ധ​ര​ൻ, വി. ​അ​പ്പു​കു​ട്ട​ൻ, അ​ബ്ദു​ൾ നാ​സ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up