Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ElderlyCare

വ​യോ​ജ​ന സം​ര​ക്ഷ​ണ​ത്തി​നു നി​യ​മം കൊ​ണ്ടു​വ​രും: മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യോ​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​യ​​​​മ​​​​പ​​​​രി​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​മ​​​​ഗ്ര​​​​മാ​​​​യ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര വ​​​​യോ​​​​ജ​​​​ന ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണാ​​​​ർ​​​​ഥ​​​​മു​​​​ള്ള വി​​​​ളം​​​​ബ​​​​ര ജാ​​​​ഥ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ക​​​​വ​​​​ടി​​​​യാ​​​​ർ വി​​​​വേ​​​​കാ​​​​ന​​​​ന്ദ പാ​​​​ർ​​​​ക്കി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ആ​​​​രും അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​നി​​​​ല്ലാ​​​​ത്ത ഒ​​​​രാ​​​​ളും ഇ​​​​നി കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ഇ​​​​തി​​​​നാ​​​​യി പു​​​​തി​​​​യ ത​​​​ല​​​​മു​​​​റ​​​​യെകൂ​​​​ടി ഉ​​​​ൾ​​​​ച്ചേ​​​​ർ​​​​ത്ത് പ​​​​ദ്ധ​​​​തി​​​​ക​​​​ളും കെ​​​​യ​​​​ർ ഗി​​​​വ​​​​ർ കോ​​​​ഴ്സു​​​​ക​​​​ളും ആ​​​​രം​​​​ഭി​​​​ക്കും.

മു​​​​തി​​​​ർ​​​​ന്ന കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ, എ​​​​ൻ​​​​എ​​​​സ്എ​​​​സ് വൊ​​​​ള​​ന്‍റി​​​​യ​​​​ർ​​​​മാ​​​​ർ, സ്കൂ​​​​ൾ, കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്ത വാ​​​​ക്ക​​​​ത്ത​​​​ണും ബൈ​​​​സൈ​​​​ക്കി​​​​ൾ റാ​​​​ലി​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി ഫ്ലാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു. ക​​​​വ​​​​ടി​​​​യാ​​​​ർ കൊ​​​​ട്ടാ​​​​രം ജം​​​​ഗ്ഷ​​​​നി​​​​ൽനി​​​​ന്നാ​​​​രം​​​​ഭി​​​​ച്ച വാ​​​​ക്ക​​​​ത്ത​​​​ൺ മാ​​​​ന​​​​വീ​​​​യം വീ​​​​ഥി​​​​യി​​​​ൽ സ​​​​മാ​​​​പി​​​​ച്ചു.

Latest News

Corehub Up