Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elephant Camp

ദുബാരെ ആനക്യാമ്പിൽ ആനകളുടെ പോരിനിടെ മരിച്ച യുവതിയുടെ കണ്ണുകൾ ദാനം ചെയ്തു

ഇ​​രി​​ട്ടി: കു​​ട​​ക് ജി​​ല്ല​​യി​​ലെ കു​​ശാ​​ൽ ന​​ഗ​​റി​​നു സ​​മീ​​പം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ദു​​ബാ​​രെ ആ​​ന​​ക്യാ​​മ്പി​​ൽ ആ​​ന​​ക​​ൾ ത​​മ്മി​​ലു​​ണ്ടാ​​യ പോ​​രി​​നി​​ടെ മ​​രി​​ച്ച ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​നി​​യു​​ടെ ക​​ണ്ണു​​ക​​ൾ ബ​​ന്ധു​​ക്ക​​ൾ ദാ​​നം ചെ​​യ്തു.

മ​​രി​​ച്ച ത​​മി​​ഴ്നാ​​ട് ചെ​​ന്നൈ പ​​ല്ല​​വാ​​രം സ്വ​​ദേ​​ശ​​നി ജി​​മ്മു ഏ​​ലി​​യാ​​സ് ജു​​നാ​​ഷി​​ന്‍റെ (33) ക​​ണ്ണു​​ക​​ളാ​​ണ് ഭ​​ർ​​ത്താ​​വ് ജോ​​യ​​ൽ കു​​ട​​ക് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ന് കൈ​​മാ​​റി​​യ​​ത്.

ഭാ​​ര്യ ന​​ഷ്ട​​പ്പെ​​ട്ട ദുഃ​​ഖ​​ത്തി​​നി​​ടെ​​യും ക​​ണ്ണി​​ല്ലാ​​ത്ത​​വ​​ർ​​ക്ക് ത​​ന്‍റെ ഭാ​​ര്യ​​യു​​ടെ ക​​ണ്ണു​​ക​​ൾ പ്ര​​കാ​​ശം ന​​ൽ​​ക​​ട്ടെ എ​​ന്നാ​​ണ് കു​​ട​​ക് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ് അ​​ധി​​കൃ​​ത​​ർ​​ക്ക് നേ​​ത്ര​​ദാ​​നം ന​​ൽ​​കു​​ന്പോ​​ൾ ജോ​​യ​​ൽ പ​​റ​​ഞ്ഞ​​ത്. മ​​രി​​ച്ച ജു​​നാ​​ഷി​​യു​​ടെ കു​​ടും​​ബ​​ത്തി​​ന് 20 ല​​ക്ഷം രൂ​​പ ​​ന​​ൽ​​കു​​മെ​​ന്ന് ക​​ർ​​ണാ​​ട​​ക വ​​നം- പ​​രി​​സ്ഥി​​തി മ​​ന്ത്രി ഈ​​ശ്വ​​ർ ഖ​​ദ്രെ പ്ര​​ഖ്യാ​​പി​​ച്ചു.

ദു​​ബാ​​രെ ആ​​ന​​ക്യാ​​മ്പി​​ൽ ജു​​നാ​​ഷ് ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ൾ ആ​​ന​​ക​​ൾ കു​​ളി​​ക്കു​​ന്ന​​ത് ക​​ണ്ടു കൊ​​ണ്ടി​​രി​​ക്കെ​​യാ​​യി​​ര​​ന്നു കു​​ങ്കി​​യാ​​ന​​യാ​​യ കാ​​ഞ്ച​​ൻ മാ​​ർ​​ത്താ​​ണ്ഡ എ​​ന്ന കു​​ങ്കി​​യാ​​ന​​യെ പെ​​ട്ടെ​​ന്ന് ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കാ​​ഞ്ച​​ന്‍റെ കു​​ത്തേ​​റ്റ് മാ​​ർ​​ത്താ​​ണ്ഡ വീ​​ണ​​പ്പോ​​ൾ ജു​​നാ​​ഷ് ആ​​ന​​യ്ക്ക് അ​​ടി​​യി​​ൽ​​പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

ദു​​ബാ​​ര​​യി​​ൽ സ​​ഞ്ചാ​​രി​​ക​​ളെ ആ​​ന​​യോ​​ടു ചേ​​ർ​​ന്ന് ഇ​​ട​​പ​​ഴ​​കാ​​ൻ അ​​നു​​വ​​ദി​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്നു. ഇ​​താ​​ണ് ജു​​നാ​​ഷ് ഉ​​ൾ​​പ്പെടെ​​യു​​ള്ള​​വ​​ർ ആ​​ന​​ക​​ളു​​ടെ ഏ​​റ്റ​​വും അ​​ടു​​ത്തേ​​ക്ക് എ​​ത്താ​​നി​​ട​​യാ​​ക്കി​​യ​​ത്. അ​​തി​​നി​​ടെ ആ​​ന​​ക​​ളു​​ടെ പോ​​രി​​ൽ സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​ര​​ന്ന മാ​​ർ​​ത്താ​​ണ്ഡ എ​​ന്ന ആ​​ന ച​​രി​​ഞ്ഞു. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​യി​​രു​​ന്നു ച​​രി​​ഞ്ഞ​​ത്.

Latest News

Corehub Up