Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fellowship

Kerala

വി​ദ്യാ​പോ​ഷി​ണി ഫെ​ലോ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പ​​​രി​​​സ്ഥി​​​തി കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ വി​​​ദ്യാ​​​പോ​​​ഷി​​​ണി ഫെ​​​ലോ​​​ഷി​​​പ്പി​​​നാ​​​യി ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ളും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും ഡ​​​യ​​​റ​​​ക്ട​​​ർ പ​​​രി​​​സ്ഥി​​​തി കാ​​​ലാ​​​വ​​​സ്ഥ വ്യ​​​തി​​​യാ​​​ന ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്, കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ടെ​​​ർ​​​മി​​​ന​​​ൽ (നാ​​​ലാം നി​​​ല), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 695001, ഫോ​​​ൺ: 0471 2326264 (ഓ​​​ഫീ​​​സ്) വി​​​ലാ​​​സ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www. envt.kerala.gov.in, environ [email protected].

Kerala

മി​ന സ്വാ​മി​നാ​ഥ​ന്‍ നാ​ഷ​ണ​ല്‍ മീ​ഡി​യ ഫെ​ല്ലോ​ഷി​പ്പ് റി​ച്ചാ​ര്‍​ഡ് ജോ​സ​ഫി​ന്

ചെ​​​ന്നൈ: ചെ​​​ന്നൈ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന എം.​​​എ​​​സ്. സ്വാ​​​മി​​​നാ​​​ഥ​​​ന്‍ റി​​​സേ​​​ര്‍​ച്ച് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ മി​​​ന സ്വാ​​​മി​​​നാ​​​ഥ​​​ന്‍ നാ​​​ഷ​​​ണ​​​ല്‍ മീ​​​ഡി​​​യ ഫെ​​​ല്ലോ​​​ഷി​​​പ്പ് (എം​​​എ​​​സ്എം​​​എ​​​ഫ്) ദീ​​​പി​​​ക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​റ്റി​​​ലെ സീ​​​നി​​​യ​​​ര്‍ റി​​​പ്പോ​​​ര്‍​ട്ട​​​ര്‍ റി​​​ച്ചാ​​​ര്‍​ഡ് ജോ​​​സ​​​ഫി​​​ന്.

ലിം​​​ഗസ​​​മ​​​ത്വം, ഗ്രാ​​​മീ​​​ണ വി​​​ക​​​സ​​​നം, കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ വ​​​നി​​​ത​​​ക​​​ളു​​​ടെ പ​​​ങ്ക് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നും റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് 60,000 രൂ​​​പ​​​യു​​​ടെ ഫെ​​​ല്ലോ​​​ഷി​​​പ്പ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. നാ​​​ലു മാ​​​സ​​​മാ​​​ണ് കാ​​​ലാ​​​വ​​​ധി.

മ​​​ല​​​യാ​​​ളം, മ​​​റാ​​​ത്തി, ഹി​​​ന്ദി, ഒ​​​ഡി​​​യ, ത​​​മി​​​ഴ് എ​​​ന്നീ ഭാ​​​ഷ​​​ക​​​ളി​​​ല്‍ നി​​​ന്നും ഓ​​​രോ പ​​​ത്ര​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കാ​​​ണ് ഫെ​​​ല്ലോ​​​ഷി​​​പ്പ് ന​​​ല്‍​കു​​​ന്ന​​​ത്. മ​​​റാ​​​ത്തി-​​​മു​​​കു​​​ന്ദ് പി​​​ങ്ക​​​ളെ, ഹി​​​ന്ദി-​​​സ​​​ന ഇ​​​ജാ​​​സ്, ഒ​​​ഡി​​​യ-​​​ശു​​​ഭ​​​ശ്രീ പ​​​രി​​​ദ, ത​​​മി​​​ഴ്-​​​ക​​​ണ്‍​മ​​​ണി ത​​​ങ്ക​​​ര​​​സു എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു​​​ള്ള​​​വ​​​ര്‍.

NRI

കൊ​ല്ലം സ്വ​ദേ​ശി​നി ആ​തി​ര റാ​മി​ന് 26.38 കോ​ടി​യു​ടെ യു​കെ ഫെ​ലോ​ഷി​പ്പ്

ല​ണ്ട​ൻ: വ​യോ​ധി​ക​രു​ടെ അ​സ്ഥി​രോ​ഗ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​നോ ടെ​ക്നോ​ള​ജി​യി​ലെ ഗ​വേ​ഷ​ണ​ത്തി​നു കൊ​ല്ലം സ്വ​ദേ​ശി​നി​ക്ക് 26.38 കോ​ടി രൂ​പ​യു​ടെ യു​കെ റി​സ​ർ​ച്ച് ആ​ൻ​ഡ് ഇ​ന്ന​വേ​ഷ​ൻ ഫ്യൂ​ച്ച​ർ ലീ​ഡേ​ഴ്സ് ഫെ​ലോ​ഷി​പ്പ്.

പാ​രി​പ്പ​ള്ളി കി​ഴ​ക്ക​നേ​ല സ്വ​ദേ​ശി​നി ആ​ര​തി രാം ​ആ​ണ് ഫെ​ലോ​ഷി​പ്പി​ന് അ​ർ​ഹ​യാ​യി​രി​ക്കു​ന്ന​ത്. നാ​ല് വ​ർ​ഷ​ത്തേ​ക്ക് ഉ​ള്ള ഗ​വേ​ഷ​ണ​ത്തി​ന് 2.2 മി​ല്യ​ൺ പൗ​ണ്ടാ​ണ് (26.38 കോ​ടി രൂ​പ) ആ​ര​തി​ക്ക് ല​ഭി​ക്കു​ക.

യു​കെ ബ്രാ​ഡ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ലൈ​ഫ് സ​യ​ൻ​സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യ ആ​ര​തി റാം 2020​ൽ 2.70 കോ​ടി രൂ​പ​യു​ടെ മേ​രി ക്യൂ​റി ഫെ​ലോ​ഷി​പ്പ് നേ​ടി​യി​ട്ടു​ണ്ട്.

കി​ഴ​ക്ക​നേ​ല ഗ​വ. എ​ൽ​പി സ്കൂ​ൾ, ക​ട​മ്പാ​ട്ടു​കോ​ണം എ​സ്കെ​വി എ​ച്ച്എ​സ്, പാ​ള​യം​കു​ന്ന് എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ര​തി റാ​മി​ന്‍റെ സ്കൂ​ൾ പ​ഠ​നം.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എം​എ​സ്‌​സി ഫി​സി​ക്സ്, കു​സാ​റ്റി​ൽ നി​ന്ന് എം​ഫി​ൽ,‍ സൗ​ത്ത് കൊ​റി​യ​യി​ൽ നി​ന്നു പി​എ​ച്ച്ഡി എ​ന്നി​വ നേ​ടി​യ ശേ​ഷ​മാ​ണ് ആ​ര​തി യു​കെ​യി​ൽ എ​ത്തു​ന്ന​ത്.

പാ​രി​പ്പ​ള്ളി കി​ഴ​ക്ക​നേ​ല അ​യോ​ധ്യ​യി​ൽ റി​ട്ട. സു​ബേ​ദാ​ർ മേ​ജ​ർ പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ക്കു​റു​പ്പി​ന്‍റെ യും ​ശ​ശി​ക​ല​യു​ടെ​യും മ​ക​ളാ​ണ്.

ഭ​ർ​ത്താ​വ് അ​ഭീ​ഷ് രാ​ജ​ൻ ഉ​ണ്ണി​ത്താ​ൻ ബ്രാ​ഡ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ക്ച​റ​റാ​ണ്. മ​ക​ൾ ആ​രു​ഷി.

Latest News

Corehub Up