Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Female

വനിതാ വ്യോമസേനാ ഓഫിസർ ശക്തി ശർമയ്ക്ക് എവിഎം റാങ്ക്

ന്യൂ​​ഡ​​ൽ​​ഹി: വ്യോ​​മ​​സേ​​ന ഓ​​ഫീ​​സ​​റാ​​യ ശ​​ക്തി വ​​ർ​​മ​​യ്ക്ക് എ​​യ​​ർ വൈ​​സ് മാ​​ർ​​ഷ​​ൽ പ​​ദ​​വി. ഈ ​​സ്ഥാ​​നം നേ​​ടു​​ന്ന (മെ​​ഡി​​ഡ​​ൽ ഇ​​ത​​ര) രാ​​ജ്യ​​ത്തെ ആ​​ദ്യ വ​​നി​​ത​​യാ​​ണ് ശ​​ക്തി വ​​ർ​​മ.

ഇ​​ന്ന​​ലെ വ്യോ​​മ​​സേ​​നാ ആ​​സ്ഥാ​​ന​​ത്ത് അ​​സി​​സ്റ്റ​​ന്‍റ് ചീ​​ഫ് ഓ​​ഫ് എ​​യ​​ർ സ്റ്റാ​​ഫ് (എ​​ഡ്യൂ​​ക്കേ​​ഷ​​ൻ) പ​​ദ​​വി​​യി​​ൽ ശ​​ക്തി വ​​ർ​​മ ചു​​മ​​ത​​ല​​യേ​​റ്റു. നേ​​ര​​ത്തെ എ​​യ​​ർ ക​​മ്മ​​ഡോ​​ർ റാ​​ങ്കാ​​യി​​രു​​ന്നു ഇ​​വ​​ർ​​ക്കു​​ണ്ടാ​​യി​​രു​​ന്ന​​ത്. 1994ലാ​​ണ് ശ​​ക്തി വ​​ർ​​മ വ്യോ​​മ​​സേ​​ന​​യി​​ൽ ചേ​​ർ​​ന്നത്

Latest News

Corehub Up