Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GandhiJayanti

Europe

ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് ലീ​വിം​ഗ്സ​ർ​ട്ടി​ൽ വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്കു​ന്നു

ഡ​ബ്ലി​ൻ: ഗാ​ന്ധി ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് ലീ​വിം​ഗ് സ​ർ​ട്ടി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​വ​രെ​യും ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) അ​യ​ർ​ല​ൻ​ഡ് ആ​ദ​രി​ക്കു​ന്നു.

ലീ​വിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​രും ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് രണ്ടിന് മു​മ്പാ​യി താ​ഴെ പ​റ​യു​ന്ന വാ​ട്ട്സ്ആ​പ് ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ലി​ങ്ക് വി​ൻ​സ്റ്റാ​ർ: 085 166 7794.

Latest News

Corehub Up