Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Goldmedal

എ​​ഫ്ഐ​​എ​​ച്ച് യൂ​​ത്ത് ഹോ​​ക്കിഫൈവ്‌സ്‌: ഇ​​ന്ത്യ​​ക്ക് സ്വ​​ർ​​ണ ​​മെ​​ഡ​​ൽ

മ​​സ്ക​​റ്റ്: മ​​സ്ക​​റ്റി​​ൽ ന​​ട​​ന്ന എ​​ഫ്ഐ​​എ​​ച്ച് യൂ​​ത്ത് ഹോ​​ക്കി ഫൈവ്‌സ്‌ ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് 2026ൽ ​​സ്വ​​ർ​​ണ മെ​​ഡ​​ൽ നേ​​ട്ട​​വു​​മാ​​യി ഇ​​ന്ത്യ.

ചി​​ര​​വൈ​​രി​​ക​​ളാ​​യ പാ​​ക്കി​​സ്ഥാ​​നെ 3-1 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഇ​​ന്ത്യ​​ൻ സ​​ബ്-​​ജൂ​​നി​​യ​​ർ പു​​രു​​ഷ ഹോ​​ക്കി ടീം ​​നേ​​ട്ടം കൊ​​യ്ത​​ത്.

വി​​ജ​​യ​​ത്തോ​​ടെ എ​​ലൈ​​റ്റ് പൂ​​ൾ പ​​ട്ടി​​ക​​യി​​ൽ ഇ​​ന്ത്യ തോ​​ൽ​​വി അ​​റി​​യാ​​തെ കു​​തി​​പ്പ് പൂ​​ർ​​ത്തി​​യാ​​ക്കി. ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​തി​​ലൂ​​ടെ ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും പ്ര​​ഥ​​മ എ​​ഫ്ഐ​​എ​​ച്ച് യൂ​​ത്ത് ഹോ​​ക്കി ഫൈവ്‌സ്‌ ലോ​​ക​​ക​​പ്പി​​ന് യോ​​ഗ്യ​​ത നേ​​ടി.

വ​​നി​​താ വി​​ഭാ​​ഗം മ​​ത്സ​​ര​​ത്തി​​ൽ ഫൈ​​ന​​ലി​​ൽ ചൈ​​ന​​യോ​​ട് 2-4 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ട്ട ഇ​​ന്ത്യ​​ൻ ടീം ​​റ​​ണ്ണ​​റ​​പ്പാ​​യി.

Latest News

Corehub Up