x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​പ്രി​ൻ​സ് തെ​ക്കേ​പ്പു​റ​ത്തി​നു റോ​മ​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്വ​ർ​ണ​മെ​ഡ​ൽ

വെബ്ഡെസ്ക്
Published: October 22, 2026 12:35 PM IST | Updated: October 22, 2026 12:35 PM IST

ഫാ. ​പ്രി​ൻ​സ് തെ​ക്കേ​പ്പു​റ​ത്ത്

റോം: ​ദി​വ്യ​ര​ക്ഷ​ക (റി​ഡം​പ്റ്റ​റി​സ്റ്റ്) സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​പ്രി​ൻ​സ് തെ​ക്കേ​പ്പു​റ​ത്തി​നു ഡോ​ക്ട​റ​ൽ ഗ​വേ​ഷ​ണ​ത്തി​ലെ മി​ക​വി​ന് റോ​മി​ലെ സ​ലേ​ഷ്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്വ​ർ​ണ​മെ​ഡ​ൽ.

സാ​ന്ത്വ​ന​പ​രി​ച​ര​ണ രം​ഗ​ത്തെ(​പാ​ലി​യേ​റ്റി​വ് കെ​യ​ർ) ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​ത്തി​നാ​ണ് അം​ഗീ​കാ​രം. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഗ്രാ​ൻ​ഡ് ചാ​ൻ​സ​ല​ർ ഡോ​ൺ ഫാ​ബി​യോ അ​റ്റാ​ർ​ഡി​ൽ​നി​ന്ന് ഫാ. ​പ്രി​ൻ​സ് അ​ഗ​സ്റ്റി​ൻ സ്വ​ർ​ണ​മെ​ഡ​ൽ ഏ​റ്റു​വാ​ങ്ങി.

രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​രു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും സാ​ങ്കേ​തി​ക​വി​ദ്യ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന​തി​ലാ​യി​രു​ന്നു പ​ഠ​നം. സി​എ​സ്എ​സ്ആ​ർ-​റി​ഡം​പ്റ്റ​റി​സ്റ്റ് സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ കേ​ര​ള​ത്തി​ലെ ലി​ഗോ​രി പ്രൊ​വി​ൻ​സ് അം​ഗ​മാ​ണ് ഫാ. ​പ്രി​ൻ​സ് തെ​ക്കേ​പ്പു​റം.

Tags : Fr.PrinceThekkepurath GoldMedal RomanUniversity NRINews

Recent News

Corehub Up