x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​റീ​ഷ് മ​ല​യാ​ളി അ​ല​ക്സാ​ണ്ട​ർ തോ​മ​സ് അ​ന്ത​രി​ച്ചു

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: October 22, 2026 10:40 AM IST | Updated: October 22, 2026 10:40 AM IST

അ​ല​ക്സാ​ണ്ട​ർ തോ​മ​സ്

ഡ​ബ്ലി​ൻ: ഐ​റീ​ഷ് മ​ല​യാ​ളി​യാ​യ അ​ല​ക്സാ​ണ്ട​ർ തോ​മ​സ് (61) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഡ​ബ്ലി​ൻ ലി​ഫി​വാ​ലി​യി​ൽ താ​മ​സി​ച്ചു വ​ന്ന അ​ല​ക്സാ​ണ്ട​ർ ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​യാ​ണ്.

ഡ​ബ്ലി​ൻ സെ​ന്‍റ് വി​ന്‍​സെ​ന്‍റസ് ആ​ശു​പ​ത്രി​യി​ലെ മു​ൻ​ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ഭാ​ര്യ ഷീ​ബ (ന​ഴ്സ്, ഡ​ബ്ലി​ൻ സെ​ന്‍റ് വി​ന്‍​സെ​ന്‍റ് യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി). മ​ക​ള്‍: സോ​മി (കാ​ന​ഡ).

Tags : AlexanderThomas IrishMalayali PassesAway

Recent News

Corehub Up