x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​പ്പെ​രു​മ വി​ളി​ച്ചോ​തി "ആ​ർ​പ്പോ 2026'

വെബ്ഡെസ്ക്
Published: October 21, 2026 03:26 PM IST | Updated: October 21, 2026 03:26 PM IST

പരിപാടിയിൽ നിന്ന്

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ഒ​ല​യ്യ ഏ​രി​യ​യും കേ​ളി കു​ടും​ബ​വേ​ദി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം "ആ​ർ​പ്പോ 2026' ഗം​ഭീ​ര​മാ​യി അ​ര​ങ്ങേ​റി.

റി​യാ​ദി​ലെ ഷോ​ല മാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷം പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​വും ഓ​ണ​പ്പെ​രു​മ​യും വി​ളി​ച്ചോ​തു​ന്ന വേ​ദി​യാ​യി.

മാ​വേ​ലി​യും തി​രു​വാ​തി​ര​യും തെ​യ്യ​വും പ​രു​ന്താ​ട്ട​വും നാ​ട​ൻ​പാ​ട്ടു​ക​ളും വ​യ​ലി​ൻ -​ കീ​ബോ​ർ​ഡ് ഫ്യൂ​ഷ​നും ഡി​ജെ സം​ഗീ​ത​വും ആ​ഘോ​ഷ​ത്തി​ന് മി​ഴി​വേ​കി. പൂ​ക്ക​ള​വും ഊ​ഞ്ഞാ​ലും ഓ​ണ​സ​ദ്യ​യും പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി.

കേ​ളി അം​ഗ​ങ്ങ​ളും കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ൾ കാ​ണി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. വൈ​കുന്നേരം ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം കേ​ളി സാം​സ്കാ​രി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ല​യ്യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് റി​യാ​സ് പ​ള്ളാ​ട്ട് അ​ധ്യ​ക്ഷ​നാ​യി. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ നി​ജി​ത് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ, പ്ര​സി​ഡന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ക്ഷാ​ധി​കാ​രി അം​ഗ​ങ്ങ​ളാ​യ ഫി​റോ​സ് ത​യ്യി​ൽ, സെ​ബി​ൻ ഇ​ഖ്ബാ​ൽ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ജി റ​സാ​ഖ്, മു​ഖ്യ സ്പോ​ൺ​സ​റാ​യ ആ​യു​ർ ഫി​സി​യോ​തെ​റാ​പ്പി സെ​ന്‍റർ സിഇഒ ഷൈ​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സാ​റ്റ്കോ എംഡി ക​രീം പൈ​ങ്ങോ​ട്ടൂ​ർ എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഒ​ല​യ്യ ഏ​രി​യ സെ​ക്ര​ട്ട​റി യു.​സി. നൗ​ഫ​ൽ സ്വാ​ഗ​ത​വും കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ഷ​ഹീ​ബ ന​ന്ദി​യും പ​റ​ഞ്ഞു.

കേ​ളി ഒ​ല​യ ഏ​രി​യ​യി​ലെ​യും കു​ടും​ബ​വേ​ദി​യി​ലെ​യും മ​റ്റു ഏ​രി​യ​ക​ളി​ലെ​യും അം​ഗ​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും ആ​ഘോ​ഷ​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

 

Tags : Arppo2026 Onam Celebration NRINews

Recent News

Corehub Up